അമേരിക്കയെക്കുറിച്ച് സംസാരിക്കുകയെന്നത് നോർത്ത് അറ്റ്ലാന്റിക് തലസ്ഥാനങ്ങളിലെ ആളുകളുടെ ഒരു സ്വഭാവം തന്നെയായിരിക്കുന്നു; മനസ്സില്ലാമനസ്സോടെ ചരിത്രത്തിന്റെ ഭാരമാകെ സ്വന്തം ചുമലിൽ പേറുന്ന തളർന്നവശനായ ഒരതികായൻ എന്ന നിലയിലാണ് അമേരിക്കയെക്കുറിച്ചുള്ള ഈ സംസാരമെല്ലാം. ഓരോ സെെനിക...
പതിനാറാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ഒരു കോടിയോളം തദ്ദേശീയ അമേരിക്കക്കാർ പാർത്തിരുന്നതായി ഹവാർഡ് സിൻ 1980ൽ പ്രസിദ്ധീകരിച്ച ‘എ പീപ്പിൾസ് ഹിസ്‌റ്ററി ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്’ എന്ന പുസ്‌തകത്തിൽ പറയുന്നു. യൂറോപ്പുകാരുടെ അധിനിവേശഹത്യകളിലും...
ലോക ഭൂപടത്തിൽ അമേരിക്കൻ ഐക്യനാടുകൾ ഒരു രാജ്യം മാത്രമാണ്. പക്ഷേ ഭൂമിയിൽ അത് നൂറോളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന "സാമ്രാജ്യ’മാണ്. സാന്പത്തികവും സാങ്കേതികവുമായ അധിനിവേശങ്ങൾക്കും ഉപരോധങ്ങൾക്കുമപ്പുറം വളർത്തിയെടുത്ത സൈനികസാമ്രാജ്യം. 750-ലധികം വിദേശ സൈനികത്താവളങ്ങൾ. 1,75,000...
പ്രത്യക്ഷ കോളനിവാഴ്‌ചയുടെ പ്രതാപകാലത്ത് ബ്രിട്ടൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം’ എന്നായിരുന്നു. കോളനിജനതകളെത്തന്നെ ഉപയോഗിച്ചാണ് ബ്രിട്ടൻ ലോകത്ത് സൈനികാധിപത്യം പുലർത്തിവന്നത്. എന്നാൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ കൊളോണിയൽ സാമ്രാജ്യത്വ രാഷ്‌ട്രങ്ങളുടെ...
തുടർന്ന് ഹായ്-തിയിലെ താവളത്തിൽ നിലയുറപ്പിച്ച് കൊളംബസ് ദ്വീപിന്റെ ഉൾഭാഗത്തിലേക്ക് പലവട്ടം അന്വേഷണസംഘങ്ങളെ അയച്ചു. അക്കൂട്ടർക്ക് സ്വർണഖനികളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മടങ്ങുമ്പോ ഴേക്ക് കപ്പലുകളിൽ എന്തെങ്കിലും ഉരുപ്പടികൾ നിറച്ചല്ലേ പറ്റൂ എന്ന വേവലാതിയിൽ അയാൾ...
2026 ഫെബ്രുവരി ഒടുവിൽ യു. എസ്.‐ഇസ്രയേൽ സഖ്യം ഇറാനെതിരെ ഏകപക്ഷീയയുദ്ധം ആരംഭിച്ചപ്പോൾ, ഇസ്ലാമിക് റിപ്പബ്ലിക് പൂർണമായും തകരുകയും ദുർബലപ്പെടുകയും ചെയ്ത അവസ്ഥയിലായിരുന്നു എന്നാണ് പരക്കെ കരുതപ്പെട്ടത്. വൻതോതിലുള്ള ആക്രമണങ്ങൾ ഇറാന്റെ ഉന്നതനേതൃത്വത്തെ വധിക്കുകയും,...
♦ പലസ്തീൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
♦ ഗാസ വംശീയ ഉന്മൂലനത്തിന്റെ മുനമ്പ്‐ ഡോ. സന്തോഷ്-കുമാർ എസ് എസ്
♦ അവസാനത്തെ ആകാശം ഗാസയിലെ കാഴ്ചകൾ‐ ജി വിജയകുമാർ
♦ സയണിസ്‌റ്റ് ഭീകരതയുടെ നൂറ്റാണ്ട്‐ എ ശ്യാം
♦...
സാമ്രാജ്യത്വം അതിന്റെ നികൃഷ്ടവും ഭീകരവുമായ സ്വരൂപം ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാമ്രാജ്യത്വം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരായി കാമ്പെ യ്ൻ നടത്താൻ സിപിഐ എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ ലക്കം...
മെയ് 22 – 24 തീയതികളിൽ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിൽനിന്ന്
പലസ‍്തീനിലെ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെടിനിർത്തലുണ്ടായിട്ടും ഗാസയിലെ...