Thursday, November 19, 2026

ad

Yearly Archives: 0

മൂന്നാമൂഴം എന്ന 
മിഥ്യാസംവാദം

‘2026ലെ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ അർത്ഥശൂന്യമായ സംവാദങ്ങൾകൊണ്ട് അരങ്ങു കൊഴുപ്പിക്കാനും സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനും വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവയിൽ ശ്രദ്ധേയമായ ഒന്നാണ് മൂന്നാമൂഴ...

കാഥികരുടെ 
ഭാവനാവിലാസങ്ങൾ

നാടിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അതിവിചിത്രമായ ഒരു ആഖ്യാനം അരാഷ്ട്രീയരായ കുറേപ്പേർചേർന്നുണ്ടാക്കുകയും അതിനു ചുറ്റും നമ്മുടെ രാഷ്ട്രീയ ചർച്ചകൾ കിടന്നു കറങ്ങുകയും ചെയ്യുന്ന സമയമാണിപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നതാണ് അതിന്റെ പശ്ചാത്തലം. കഴിഞ്ഞ നിയമസഭാ...

ഇരുണ്ടകാലത്തിന്റെ പാട്ടുകാരുടെ തുടർച്ചപ്പേടി

‘അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടേ പൊന്നാര്യൻ!’ എന്ന വരികൾ ഒരു ജനത ഏറ്റുപാടി നടന്നത് അധികാരത്തോടുള്ള ഭ്രമം കൊണ്ടായിരുന്നില്ല. മറിച്ച്, അത് നിസ്വരുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കുവാൻ അധികാരം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു. ഭരണം...

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം?

പണ്ട് സക്കറിയ ചോദിച്ച ആ ചോദ്യം ഒരിയ്ക്കൽ കൂടി ചോദിയ്ക്കാൻ സമയമായെന്നു തോന്നുന്നു. ബുദ്ധിജീവികൾ എന്ന് നമ്മളെല്ലാം കരുതുന്ന വലിയ എഴുത്തുകാർ തീരെ ചിന്തിക്കാതെ പറയുന്ന ചില അഭിപ്രായങ്ങളെച്ചൊല്ലി ജനങ്ങൾക്കിടയിൽ വലിയ ആശയ...

സാക്ഷാത്കരിക്കപ്പെട്ടത് മറ്റൊരു സുന്ദരവാഗ്ദാനം

2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിച്ച അവസരത്തിൽ മുന്നോട്ടുവച്ച വാഗ്ദാനമായിരുന്നു ലൈഫ് മിഷൻ മുഖേന അഞ്ചു ലക്ഷം വീടുകൾ ലഭ്യമാക്കും എന്നത്. അതാണിപ്പോൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. ലൈഫ് മിഷൻ മുഖേന ഇതുവരെ 6,04,046 കുടുംബങ്ങൾക്ക്...

വിനാശകരമായ 
വ്യാപാര ഉടമ്പടികളും 
സ്വതന്ത്ര വ്യാപാരകരാറുകളും

സാമ്രാജ്യത്വത്തിന് 
ചുവപ്പ് പരവതാനി വിരിക്കുന്നു അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയിരിക്കുന്നു; ഇന്ത്യയുടെ പരമാധികാരത്തെ അടിയറവച്ചുകൊണ്ട് അപമാനകരവും അസമവുമായൊരു വ്യാപാര ഉടമ്പടി മോദി അംഗീകരിച്ചിരിക്കുന്നു. ‘ട്രൂത്ത് സോഷ്യൽ’ എന്ന തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്...

ഇ‍ൗ വെളിച്ചം 
തല്ലിക്കെടുത്തുന്നതാർക്കുവേണ്ടി?

കേരളത്തിലെ ആരോഗ്യമേഖലയ്-ക്കെതിരെ പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തുന്ന ആക്രമണങ്ങൾക്കുപിന്നിൽ വെറും രാഷ്‌ട്രീയം മാത്രമാണോ? കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖല കൈവരിച്ച നേട്ടം തെല്ലൊന്നുമല്ല പ്രതിപക്ഷത്തെ വേവലാതിയിലാക്കിയത്‌. എന്നാൽ അവരുടെ സമരാഭാസങ്ങൾക്കും മന്ത്രിക്കു...

2026 ഫെബ്രുവരി 27

♦ കേരള വികസനത്തിന് മുഖവുര ♦ സംസ്ഥാന ധനസ്ഥിതി ♦ കാർഷിക മേഖല ♦ മൂല്യവർധനയും വിപണനവും ♦ മൃഗപരിപാലന മേഖല ♦ വനം, വനപരിപാലനം, വന്യജീവി ♦ മത്സ്യമേഖല ♦ പരമ്പരാഗത വ്യവസായങ്ങൾ ♦ വിവര വിനിമയ സാങ്കേതികവിദ്യയും വിജ്ഞാന സമ്പദ്-ഘടനയും ♦ വെെദ്യുതി ♦...

കേരള 
വികസനത്തിന് 
മുഖവുര

വികസന സാഹിത്യത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. വളർച്ചയുടെ നേട്ടങ്ങൾ സ്വാഭാവികമായി കിനിഞ്ഞിറങ്ങുന്നതിനു കാത്തുനിൽക്കാതെ സാധാരണക്കാർക്ക് വിദ്യാഭ്യാസവും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു വികസനതന്ത്രം കേരളം ആവിഷ്കരിച്ചു. താഴ്ന്ന വരുമാനകാലത്ത് ഉയർന്ന ക്ഷേമം നൽകിയ...

Archive

Most Read