ഏതാനും ദിവസങ്ങൾകൊണ്ട് ഇറാനെ തകർത്ത് യുദ്ധം അവസാനിപ്പിക്കാം എന്ന വിലയിരുത്തലാണ് അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. അറബ് രാജ്യങ്ങളെല്ലാം അമേരിക്കയോട് സഖ്യത്തിലാണ്. ഇറാനോടൊപ്പം ഭരണകൂട പിന്തുണയില്ലാത്ത യമനിലേയും ലബനനിലേയും മറ്റു ചില സേനകൾ മാത്രം. സമാധാന...
വെനസ്വേലയ്ക്കുശേഷം ലോകജനതയ്ക്കെതിരായ സാമ്രാജ്യത്വ ചേരിയുടെ ഹീനമായ മറ്റൊരു ആക്രമണംകൂടി ഇറാനിൽ നടപ്പാക്കിയിരിക്കുന്നു. പതിവുപോലെ ജനാധിപത്യം സംരക്ഷിക്കുന്നതിന് എന്ന പൊയ്മുഖം അണിഞ്ഞ വാദങ്ങൾ ഉയർത്തിവിട്ടുകൊണ്ട് നടത്തുന്ന ഈ കൂട്ടക്കുരുതി ശക്തമായി അപലപിക്കപ്പെടുകയും പ്രതിക്ഷേധിക്കപ്പെടുകയും ചെയ്യുകയാണ്....
ആഗോള എണ്ണവില ഇതെഴുതുമ്പോൾ, ബാരലിന് 100 ഡോളർ കടന്ന് 110 ഡോളർവരെ എത്തിയിരിക്കുന്നു. ഇറാനെതിരായ സാമ്രാജ്യത്വ കടന്നാക്രമണം തുടങ്ങുന്നതിനുമുൻപ് എണ്ണ വില ബാരലിന് 69 ഡോളർ ആയിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ യുദ്ധം...
ഇസ്രയേലിന്റെയും അമേരിക്കയുടെയും വിമാനങ്ങളും മിസൈലുകളും ഇറാനിൽ പതിക്കുന്നതിന് രണ്ടുദിവസം മുൻപ്, ഫെബ്രുവരി 27ന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്, ‘ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കാൻ’ തനിക്ക് താല്പര്യമുണ്ടെന്നാണ്. ജനുവരി...
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ക്രിമിനൽ ആക്രമണയുദ്ധം ആരംഭിച്ചിരിക്കുന്നു. ഇത് സാമ്രാജ്യത്വ–സയണിസ്റ്റ് കൂട്ടുകെട്ടിന്റെ ഏകപക്ഷീയവും അനുചിതമായ ആക്രമണമാണ്; അടിസ്ഥാനപരമായും ഇത് സമകാലീന മുതലാളിത്തത്തിന്റെ അങ്ങേയറ്റം ആക്രമണാത്മകമായ സ്വഭാവത്തിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതുമാണ്. ഇറാനുനേരെയുണ്ടായ ഈ ബോംബാക്രമണവും...
എന്റെ മകൾ എന്നോട് ചോദിച്ചു, ‘അമ്മേ, ഞാൻ വളരുമ്പോൾ ബോംബുകൾ വീഴുന്നത് നില്ക്കുമോ?' ‘ഉവ്വ് മോളേ.’ ഞാൻ നുണ പറഞ്ഞു. എന്റെ മകളോട് എങ്ങനെ ഞാൻ സത്യം പറയും?
– ഫാത്തിമ അൽ-ഹസ്സൻ, ഗാസയിലെ...
അന്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം, ബ്രെയിൻ ഡ്രെയിൻ, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നമുക്കെല്ലാവർക്കുമുണ്ട്. എന്നാൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങൾ വസ്തുതകളെ അർദ്ധസത്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയും, നാം ഏറ്റെടുത്തിട്ടുള്ള പരിഷ്കാരങ്ങളുടെ ആഴത്തെ പ്രത്യേകിച്ച് 2016...
കേരള വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ ബദൽ നിർദ്ദേശങ്ങളെ കുറിച്ച് ചിന്തയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു സംവാദത്തിന്റെ ലിഖിതരൂപമാണ് ഈ ലക്കം ചിന്താവാരികയിൽ പ്രസിദ്ധീകരിക്കുന്നത്. എം വി നികേഷ് കുമാർ, ഡോ. ടി എം...