മുസ്ലീങ്ങള്, ഇടതുപക്ഷം, പ്രതിപക്ഷ കക്ഷികള്, ബുദ്ധിജീവികള്, സെക്കുലറിസ്റ്റുകള്, ജനാധിപത്യവാദികള് എന്നിവരെ പ്രതിനായകരായും രാജ്യദ്രോഹികളായും ചിത്രീകരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് നവഫാസിസ്റ്റ് കാലത്തെ ഇന്ത്യന് പ്രൊപ്പഗൻഡ സിനിമകളുടെ പൊതു അജൻഡ. രാജ്യത്തെ ജനങ്ങള്ക്കിടയില് വര്ഗീയ ധ്രുവീകരണമുണ്ടാക്കുകയും മതവെറി...
സമകാലിക ഇന്ത്യയിൽ, സംഘപരിവാർ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കാലത്ത് ശാസ്ത്ര നയങ്ങൾ ഒരു നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഈ നയങ്ങളിൽ കാണാവുന്നത് നേരിട്ടുള്ള ശാസ്ത്രവിരുദ്ധതയല്ല, മറിച്ച്, ശാസ്ത്രത്തെ ഒരു പ്രത്യേക സാംസ്കാരിക-രാഷ്ട്രീയ ആശയധാരയുമായി ചേർത്ത്...
ചെറുത്തുനിൽപ്പുകൾ ഏറെ ഉയരുന്നുണ്ടെങ്കിലും ഫാസിസം അതിന്റെ വേരുകൾ ആഴത്തിൽതന്നെ പടർത്തിക്കൊണ്ടിരിക്കുന്നുണ്ട്. സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന പല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും അത് കൃത്യമായി എടുത്തുപറയുന്നതുമാണ്.കേരളം ഇത്തരത്തിലുള്ള ഫാസിസത്തെയും സംഘപരിവാർ അജൻഡകളെയും പാടെ തള്ളിക്കളയുന്നവരാണെന്നും ഇന്റലെക്ച്വൽ...
ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത സമൂഹത്തിൽ, വർഗീയതയ്ക്ക് വളരാനാവശ്യമായ സാഹചര്യങ്ങൾ അതിനകത്തു തന്നെ ധാരാളമുണ്ട് എന്ന വസ്തുതയെ നാം ആദ്യമേ പരിഗണിക്കണം. അതുകൊണ്ട് , ഒരു വർഗീയതയാണ് മറ്റൊരു വർഗ്ഗീയതയ്ക്ക് വളമൊരുക്കുന്നത് തുടങ്ങിയ ലളിതയുക്തികളുമായി,...
രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് നിലവിലുള്ള സീറ്റുകളുടെ എണ്ണം "നഷ്ടപ്പെടില്ല’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്....
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകവും എന്നാൽ വേണ്ടത്ര ഗൗരവത്തോടെ മുഖ്യധാരയിൽ ചർച്ചചെയ്യപ്പെടാത്തതുമായ ഒരു വിഷയമാണ് വരാനിരിക്കുന്ന ലോക്-സഭാ മണ്ഡല പുനർനിർണയം അഥവാ ഡീലിമിറ്റേഷൻ എന്നത്. ഒരു പുരോഗമന ആശയമെന്ന നിലയിൽ നാം...
നിക്ഷേപ അന്തരീക്ഷം: ദേശീയ റാങ്കിങ്ങും നിക്ഷേപക പ്രതികരണവും
കേരളത്തിലെ ബിസിനസ് അന്തരീക്ഷവും നിക്ഷേപ കാലാവസ്ഥാ റാങ്കിങ്ങും, ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം അതിന്റെ സ്ഥാനം ക്രമാനുഗതമായി മെച്ചപ്പെടുത്തുന്നുണ്ടെന്ന് കാണിക്കുന്നു. ഏകജാലക സംവിധാനങ്ങൾ, കരാർ നടപ്പാക്കൽ, ലോജിസ്റ്റിക്സ്,...
♦ ഇറാൻ യുദ്ധം എങ്ങോട്ട്? സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്തെല്ലാം?‐ ഡോ. ടി എം തോമസ് ഐസക്
♦ ചരിത്രബന്ധിതമായ സാമ്രാജ്യത്വ വിപുലീകരണ പദ്ധതി‐ പ്രൊഫ. എ കെ രാമകൃഷ്ണൻ/ ഡോ. അമൽ പുല്ലാർക്കാട്ട്
♦ ഇറാൻ...
അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രയേൽ സയണിസ്റ്റ് ഭീകര ഭരണകൂടവും ഇറാനെതിരെ അഴിച്ചുവിട്ട ആക്രമണം സൃഷ്ടിച്ച ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. യുദ്ധം അത് ലോകത്തിന്റെ ഏതു കോണിലായാലും അതെങ്ങനെ സാധാരണ മനുഷ്യന്റെ നിത്യജീവിതത്തെ ദുരിതമയമാക്കുമെന്നതിന്റെ...