Wednesday, September 30, 2026

ad

Yearly Archives: 0

നിലയ്ക്കാത്ത പ്രകൃതിദുരന്തങ്ങൾ

മരങ്ങളെയും കാടുകളെയും സംരക്ഷിക്കാനുള്ള പോരാട്ടം മറ്റെന്തിനെക്കാളുമപ്പുറം സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ്. കാരണം, സാമ്രാജ്യത്വമെന്നത്, നമ്മുടെ കാടുകൾക്കും പുൽമേ ടുകൾക്കും തീയിടുന്ന പടക്കോപ്പുകളുടെ കൂമ്പാരം കൂടിയാണ്. തോമസ് സങ്കാര ആഫ്രിക്കൻ വിപ്ലവകാരിയും മാർക്സിസ്റ്റും യൂറോപ്യൻ ഉഷ്ണതരംഗം –2003 2003 ജൂലെെ – ആഗസ്ത് മാസങ്ങളിലാണ്...

ട്രംപും കാലാവസ്ഥാ വ്യതിയാന നിഷേധവും

വരൾച്ചയെക്കുറിച്ചുള്ള സായ്നാഥിന്റ പുസ്തകം അറിയാത്തവരുണ്ടാവില്ല. “എല്ലാവർക്കും നല്ലൊരു വരൾച്ച ഏറെ ഇഷ്ട‌മാണ്’’ (Everyboby Loves a Good Drought : Stories from India’s Poorest Districts) എന്നതാണ് പുസ്തകത്തിന്റെ പേര്. ബിഹാറിലെ...

എൽ നിനോയും തകിടംമറിയുന്ന കേരളത്തിന്റെ കാലാവസ്ഥയും

കേരളത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെ അടിത്തറയാണ് മൺസൂൺ. കൃത്യമായ ഇടവേളകളിൽ ലഭിച്ചിരുന്ന കുളിർമഴയും ഞാറ്റുവേലകളും പുഴകളിൽ നിറഞ്ഞൊഴുകിയിരുന്ന വെള്ളവും നമ്മുടെ കാർഷിക സമൃദ്ധിയുടെ അടയാളങ്ങളായിരുന്നു. എന്നാൽ ആ പരമ്പരാഗത...

മാറേണ്ടത് കാലാവസ്ഥയല്ല; ഈ വ്യവസ്ഥയാണ് !

സമയം അതിരാവിലെ 3.23 
ഞാൻ ഞെട്ടിയുണർന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ചെറുമക്കൾ എന്നെ ഉറങ്ങാനനുവദിക്കുന്നില്ല സ്വപ്നത്തിൽ എന്റെ പ്രിയപ്പെട്ട ആ ചെറുമക്കൾ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു: നമ്മുടെ ഈ ഭൂമി കൊള്ളചെയ്യപ്പെട്ടപ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു? ഈ ഭൂമി പിളർക്കപ്പെട്ടപ്പോൾ...

ഗ്ലോബൽ സൗത്തും കാർബൺ ഉദ്വമനത്തിന്റെ രാഷ്ട്രീയവും

ഈ വർഷം 2026 ആഗസ്ത് 26 ന് നേപ്പാൾ-–ചൈന അതിർത്തിയിലുണ്ടായ മിന്നൽ പ്രളയം കാലാവസ്ഥാ നീതിയെക്കുറിച്ചുള്ള ആഗോള ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആയിരത്തി നാനൂറോളം പേർ മരണപ്പെടുകയും ആറായിരം പേരെ കാണാതാവുകയും ചെയ്ത...

2026 സെപ്‌തംബർ 18

♦ തുടക്കത്തിലേ പാളി‐ ഗിരീഷ് ചേനപ്പാടി ♦ വി ഡി സതീശൻ സർക്കാരോ? വി ഡി സവർക്കർ സർക്കാരോ?‐ കെ ടി ജലീൽ ♦ പിഎം ശ്രീയും സതീശന്റെ പച്ചക്കള്ളവും‐ വി ശിവൻകുട്ടി ♦ ഗവർണറുടെ റോൾ‐...

ആമുഖം

പത്തുവർഷം ഇടതുപക്ഷം ഭരിച്ചു. ഇനിയും തുടർഭരണം ഉണ്ടാകുന്നത് നാടിന് നല്ലതല്ല. അതുകൊണ്ട് ഭരണമാറ്റം ഉണ്ടാകണം. ഇതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഉയർത്തപ്പെട്ട ആഖ്യാനം. എന്നാൽ ഈ ആഖ്യാനത്തിനെതിരെ അപ്പോൾ തന്നെ എതിർവാദം ഉന്നയിക്കപ്പെട്ടിരുന്നു. അതായത്,...

തുടക്കത്തിലേ പാളി

തിരഞ്ഞെടുപ്പ് ഫലം വന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ സാധിക്കും എന്നായിരുന്നു കോൺഗ്രസ് ഹെെക്കമാൻഡും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും അവകാശപ്പെട്ടത്. തമിഴ് നാട്ടില്‍ തൂക്കു നിയമസഭയായിരുന്നിട്ടും ഗവര്‍ണര്‍ ഇടങ്കോലിട്ടിട്ടും മെയ് 10 ന്...

വി ഡി സതീശൻ സർക്കാരോ? വി ഡി സവർക്കർ സർക്കാരോ?

1950 ജനുവരി 24-ന് ഭരണഘടനാ നിർമാണ സഭയിൽ ഭരണഘടനാ ശില്പികൾ ചർച്ച ചെയ്തശേഷമാണ് രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന' ദേശീയഗാനമായും (National Anthem), ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘വന്ദേമാതരം' ദേശീയ ഗീതമായും (National Song)...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കി

ബംഗാളിൽ ബിജെപി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് മുന്നോട്ടു വന്നപ്പോൾ കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ സ്വന്തം സെക്രട്ടറിയായി നിയമിച്ച നടപടി വി ഡി...

Archive

Most Read