Thursday, November 19, 2026

ad

Yearly Archives: 0

പരമദാരിദ്ര്യത്തിൽനിന്നും ഇരട്ട അധികാരത്തിലേക്ക് പുതിയൊരു തൊഴിലാളിവർഗം 
ഉദയംകൊള്ളുന്നു

മെയ്ദിനം ആസന്നമാകുന്ന വേളയിൽ, ആശങ്കയുടെയും നിരാശയുടെയും മൂടുപടം തകർത്തെറിഞ്ഞ് ഓരോ നിമിഷത്തിലും ധീരോദാത്തമായ വീര്യത്തോടുകൂടി ഇന്ത്യൻ തൊഴിലാളി വർഗം ഉണർന്നെണീക്കുകയാണ്; അത് നട്ടെല്ലില്ലാത്ത മൂലധനത്തിന്റെ നട്ടെല്ല് വിറപ്പിക്കുകയും ഹൃദയമില്ലാത്ത ഭരണകൂടത്തിന്റെ ഹൃദയത്തിൽ ആഴത്തിലുള്ള...

പുതു വസന്തത്തിന്റെ ഇടിമുഴക്കം
ഇന്ത്യയുടെ ജെൻ സീ വർഗസമരം

നവലിബറൽ കാലത്ത് ഇന്ത്യയിൽ ആദ്യമായി ഇന്ത്യൻ തൊഴിലാളിവർഗം മുഖ്യധാരാ മാധ്യമങ്ങളെ തൊഴിൽ സമയം, മിനിമം കൂലി എന്നീ അടിസ്ഥാന വർഗ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ നിർബന്ധിതമാക്കിയിരിക്കുന്നു. സാധാരണയിൽ കൂടുതൽ തണുപ്പുമായി ആരംഭിച്ച വടക്കേഇന്ത്യൻ...

30ലധികം തൊഴിലാളി 
പണിമുടക്കുകൾ

ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും 
തെക്കേ ഇന്ത്യയിലുമായി, കാശ്മീരിൽ മുതൽ ആന്ധ്രപ്രദേശിൽ വരെ തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങുന്നതാണ് ഇന്ന് നാം കാണുന്നത്. സംഘടിക്കാനോ സമരം ചെയ്യാനോ സ്വാതന്ത്ര്യമില്ലാത്ത, തുച്ഛമായ കൂലിക്ക് രാപകൽ ഭേദമെന്യേ പണിയെടുക്കുന്ന തൊഴിലാളികൾ...

ഇടതുപക്ഷത്തിന് പുതിയൊരു ന്യൂസ് പോർട്ടൽ

കാട്ടുതീ പോലെ രാജ്യത്തെമ്പാടും തൊഴിലാളി സമരങ്ങൾ പടരുകയാണ്. ആഗോളവൽക്കരണകാലത്ത് ട്രേഡ് യൂണിയൻ സമരങ്ങൾ ശുഷ്കിച്ചുവരുന്ന പ്രവണതയാണ് ഇന്ത്യയിൽ കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ 2026 ൽ ഈ പ്രവണതയ്ക്ക് വിരാമമിട്ടിരിക്കുന്നു. രാജ്യത്ത് ഇതിനകംതന്നെ ചെറുതും...

2026 മെയ്‌ 8

♦ നവോത്ഥാന കേരളവും 
പുതിയ കാലത്തെ ദ്രോണാചാര്യന്മാരും‐ 
കെ രാധാകൃഷ്ണൻ ♦ നിധിൻ രാജിന്റെ ആത്മഹത്യയും ക്യാമ്പസ് ജനാധിപത്യവും‐ കെ എൻ ഗണേശ് ♦ കലാലയങ്ങളിലെ ജാതിവിവേചനം: 
ചില ചോദ്യങ്ങൾ‐ പി കെ ബിജു, എസ്...

നവോത്ഥാന കേരളവും 
പുതിയ കാലത്തെ 
ദ്രോണാചാര്യന്മാരും


ഭ്രാന്താലയം എന്ന് വിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെട്ട ഒരിടത്തുനിന്നും ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം വളർന്നത് ദശകങ്ങൾ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ്. എന്നാൽ, ആധുനിക കേരളത്തിലും ജാതീയമായ വിവേചനങ്ങളും അധികാരഗർവ്വും തിരിച്ചുവരുന്നുണ്ടോ എന്ന...

നിധിൻ രാജിന്റെ ആത്മഹത്യയും ക്യാമ്പസ് ജനാധിപത്യവും

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ആത്മഹത്യ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി പ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്. ആത്മഹത്യയ്ക്കുമുമ്പ് നിതിൻ രാജ് എഴുതിയ കത്ത് കോളേജ് അധ്യാപകർക്കുനേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ജാതിമർദ്ദനവും...

കലാലയങ്ങളിലെ ജാതിവിവേചനം ചില ചോദ്യങ്ങൾ

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി 
നിധിൻ രാജിന്റെ ആത്മഹത്യക്കിടയാക്കിയ 
ജാതിവിവേചനവും അധിക്ഷേപവും 
മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നവോത്ഥാനാനന്തര കേരളത്തിലുണ്ടായ 
പുരോഗമനാത്മകമായ 
സാമൂഹ്യമാറ്റങ്ങളിൽനിന്നുള്ള 
പിന്തിരിഞ്ഞോട്ടത്തിന്റെ പ്രതിഫലനങ്ങളാണ് 
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ. 
വിമോചന സമരത്തോടെ നമ്മുടെ...

നമ്മൾ മാറി പക്ഷേ നാം മാറിയോ?

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥി 
തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ എൽ നിധിൻ രാജിന്റെ 
മരണമുയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. പലതരത്തിലും പുരോഗമനപരമായി മാറിയ 
കേരളത്തിലേക്ക്‌ നീട്ടിയ ടോർച്ചടി കൂടിയാണിത്‌. മനുഷ്യൻ ഒറ്റപ്പെട്ട വ്യക്തിയല്ല,...

Archive

Most Read