Thursday, November 19, 2026

ad

Yearly Archives: 0

മോദിയുടെ 
പരാജയവും വെപ്രാളവും

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിൽ ഏറ്റവും ദുഷ്കരമായ വർഷമായിരുന്നു 1991. രാജ്യത്തിന്റെ കരുതൽശേഖരം ഏതാണ്ടെല്ലാം ഒലിച്ചുപോയി. റിസർവ്വ് ബാങ്കിലെ സ്വർണം വിമാനത്തിൽ കയറ്റി ലണ്ടനിൽ കൊണ്ടുപോയി പണയംവയ്ക്കേണ്ടി വന്നു. പക്ഷേ, അന്നുപോലും ത്യാഗങ്ങൾ...

വിലയില്ലാതാകുന്ന 
ഇന്ത്യൻ നാണയം

ഇറാനെതിരായി അമേരിക്കയും ഇസ്രയേലും ചേർന്ന് യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ ഡോളറിനെതിരെ ഏഷ്യൻ കറൻസികളുടെ മൂല്യം ഗണ്യമായ തോതിൽ ഇടിഞ്ഞിരിക്കുന്നു. അതിൽ തന്നെ ഇന്ത്യൻ രൂപയുടെ പ്രകടനം അങ്ങേയറ്റം മോശമായിരിക്കുന്നു; 2026 മാർച്ച് 20...

ഗൾഫ് യുദ്ധത്തിന്റെ പുക ഇന്ത്യയുടെ അടുക്കളയിൽ

സെക്കന്തരാബാദിൽ മേയ് 10-ന് നടന്ന ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ പലരെയും അമ്പരപ്പിച്ചു. സ്വർണം വാങ്ങുന്നത് കുറയ്ക്കുക, വിദേശയാത്ര ഒഴിവാക്കുക, പെട്രോൾ- ഡീസൽ ഉപയോഗം ചുരുക്കുക, പാചകഎണ്ണയുടെ...

ഇന്ത്യൻ സമ്പദ്ഘടന 
അസാധാരണ 
പ്രതിസന്ധിയിലേക്ക്

ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ രണ്ടു പ്രധാന വൈജാത്യങ്ങളുണ്ട് . ഒന്ന്, ഇടതുപക്ഷം ഭൂമിയിലെ ഭൗതിക, വൈജ്ഞാനിക സമ്പത്തുകളുടെ വിതരണത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്ന് പ്രഖ്യാപിക്കുന്നു. അതായത് സമത്വമെന്ന ആശയം. തൽസ്ഥാനത്ത് വലതുപക്ഷം പറയുന്നത്...

ആശാ വർക്കർമാരുടെ അവകാശങ്ങളും 
കോൺഗ്രസിന്റെ 
തൊഴിലാളി വഞ്ചനയും

കേരളത്തിൽ അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് തീരുമാനങ്ങളിൽ ഒന്ന് ആശാ വർക്കർമാരുടെ ഫിക്സ്ഡ് ഇൻസെന്റീവ് (ഓണറേറിയം) 3000 രൂപ വർദ്ധിപ്പിച്ചതാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും കൊണ്ടാടുന്നത് വാഗ്ദാനം നിറവേറ്റുന്ന...

2026 മെയ്‌ 22

♦ ചൂടേറിയ ലോകത്തിൽ 
താപസമ്മർദ്ദം ഉയർത്തുന്ന അസമത്വങ്ങൾ‐ പ്രൊഫ. എസ് അഭിലാഷ്, കുസാറ്റ് ♦ ചൂടിനെതിരെയുള്ള പ്രതിരോധം കേരളം സൃഷ്ടിച്ച മാതൃക‐ ഫഹദ് മർസൂക്ക് ടി യു ♦ ചൂടിന്റെ കെടുതികളെ ചെറുക്കാൻ 
ഒരു ഗ്രാമ...

ആമുഖം

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ചൂടുകാലം ദെെർഘ്യമുള്ളതാവുകയും കഠിനമായ ചൂടനുഭവപ്പെടുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. ഇടയ്ക്ക് മഴ പെയ്താൽപോലും ഉഷ്ണത്തിന് ശമനമുണ്ടാകുന്നില്ല. ഈ പ്രതിഭാസം കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ളതല്ല; ആഗോളവ്യാപകമായി മനുഷ്യർ നേരിടുന്ന...

ചൂടേറിയ ലോകത്തിൽ 
താപസമ്മർദ്ദം 
ഉയർത്തുന്ന അസമത്വങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള താപനില സ്ഥിരമായി ഉയരുന്ന സാഹചര്യത്തിൽ, താപ സമ്മർദ്ദം (Heat Stress) മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകമെമ്പാടും ഉഷ്‌ണതരംഗങ്ങളുടെ...

ചൂടിനെതിരെയുള്ള 
പ്രതിരോധം കേരളം സൃഷ്ടിച്ച മാതൃക

കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. അതിനുമുൻപുവരെ ഏറ്റവും ചൂടേറിയ വർഷമായി നാം കണക്കാക്കിയിരുന്നത് 2016 നെയായിരുന്നു. 2016 രണ്ടാം സ്ഥാനത്തേക്കും 2023 മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കേരളത്തിന്റെ ഏറ്റവും...

Archive

Most Read