Thursday, November 19, 2026

ad

Yearly Archives: 0

കേരളത്തിന്റെ പ്രയാണത്തിലെ 
പ്രധാനപ്പെട്ട ശക്തി

ഹരിതകർമ്മസേന എന്ന പേരിനു തന്നെ ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കേവലം മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളായി കരുതപ്പെട്ടവരെ ഹരിതകർമ്മസേനയാക്കി മാറ്റിയതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും താഴെത്തട്ടിലുള്ള ജോലികൾ പലപ്പോഴും ചെയ്യുന്നത്...

ശുചിത്വ കേരളം:
 ചില മാതൃകകൾ

1 ഇരട്ടയാർ ഗ്രാമപഞ്ചായത്ത് 
അജൈവ മാലിന്യം 
ശേഖരണവും പരിപാലനവും സർക്കാർ ബസുകളിൽ ഒഴിഞ്ഞ ബോട്ടിലുകൾ വെയ്ക്കാൻ അടുത്തയിടെ സൗകര്യമായപ്പോൾ ഇരട്ടയാറിലെ സ്വകാര്യ ബസുകൾ ഈ സംവിധാനവുമായി ഒരു വർഷംമുൻപേ ഓടാൻ തുടങ്ങിയിരുന്നു. ഇതിനുള്ള...

‘‘ഞങ്ങൾ വെറും 
ചവറുപെറുക്കികളല്ല’’

എൽഡിഎഫ് ഗവൺമെന്റിന്റെ പാരിസ്ഥിതികമായ ഉൾക്കാഴ്ചയുടെയും വികേന്ദ്രീകൃത മാലിന്യ സംസ്കരണമെന്ന ശാസ്ത്രീയ സമീപനത്തിന്റെയും പ്രയോഗമാതൃകയാണ് ഹരിതകർമ്മസേന. മാലിന്യസംസ്കരണത്തിൽ ഒരു പുതുസംസ്കാര നിർമിതിയുടെ പതാകവാഹകരായി മാറിയ ഹരിതകർമ്മസേന ഇന്ന് നമ്മുടെ നാടിന്റെയാകെ സ്പന്ദനമാണ്. തുടക്കകാലത്ത് നാട്ടുകാർ...

മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്നും സംരംഭങ്ങളിലൂടെ ഹരിതപാത തീർത്തവർ

ഹരിതകർമ്മസേനയുടെ രൂപീകരണവും തുടർ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ മേഖലയിൽ രാജ്യത്ത് തന്നെ വേറിട്ട ഇടപെടലുകളിലൊന്നായിരുന്നു . സംസ്ഥാനം അഭിമുഖീകരിച്ച പ്രധാന കീറാമുട്ടികളിലൊന്നായി എക്കാലവും വളർന്നു കൊണ്ടിരുന്ന വലിയൊരു പ്രതിസന്ധിയുടെ ലളിതമായ കൈകാര്യം ചെയ്യലായി...

ഹരിതകർമ്മസേനയും 
കുട്ടികളും

കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ രൂപീകരിച്ച ഹരിതകർമ്മസേന ഇന്ന് നമ്മുടെ നാടിന്റെ വൃത്തിയും ശുചിത്വവും നിലനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. മാലിന്യ സംസ്കരണം എന്നത് കേവലം ഒരു വിഭാഗത്തിന്റെ...

2026 മെയ്‌ 29

♦ ഇരുട്ടിലെ വിലാപങ്ങൾ
 നയപരാജയങ്ങളുടെ കുറ്റപത്രം‐ അഭിലാഷ് എസ് ♦ വർധിക്കുന്ന സാമ്പത്തിക ദുരിതവും ഒളിച്ചോടുന്ന മോദി സർക്കാരും‐ പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം ♦ മോദിയുടെ 
പരാജയവും വെപ്രാളവും‐ ഡോ. ടി എം തോമസ് ഐസക് ♦...

ആമുഖം

അമേരിക്കയും ഇസ്രയേലും ഇറാനുനേരെ നടത്തിയ ആക്രമണം, തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ആഗോള സമ്പദ്ഘടനയ്ക്കു മേൽ കുനിന്മേൽ കുരുവെന്നപോലെയാണ് വന്നു പതിച്ചത്. ഇത് ഇന്ത്യയ്ക്കുമേൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടു പൊറുതിമുട്ടുന്ന ഇന്ത്യൻ...

ഇരുട്ടിലെ വിലാപങ്ങൾ 
നയപരാജയങ്ങളുടെ 
കുറ്റപത്രം

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വിചിത്രവും അമ്പരപ്പിക്കുന്നതുമായ പ്രസംഗമാണ് 2026 മെയ് 10ന് ഹൈദരാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇന്ത്യക്കാർ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സ്വർണം...

വർധിക്കുന്ന സാമ്പത്തിക ദുരിതവും ഒളിച്ചോടുന്ന മോദി സർക്കാരും

വർധിച്ചുവരുന്ന സാമ്പത്തിക ദുരിതത്തിന്റെ കരിമേഘങ്ങൾ രാജ്യത്തെ ജനങ്ങൾക്കുമേൽ നിഴൽവിരിക്കുകയാണ്; കഴിഞ്ഞ നിരവധി വർഷങ്ങളായി രാജ്യത്തെ വിടാതെ പിടികൂടിയിരിക്കുന്ന തൊഴിലില്ലായ്മയും സ്തംഭനാവസ്ഥയിലായ കൂലിയും എന്ന ഇരട്ട പ്രതിസന്ധിയ്ക്കൊപ്പം വിലക്കയറ്റം രൂക്ഷമാകുമെന്ന അപകട മുന്നറിയിപ്പുകൾ കൂടിയായപ്പോൾ...

Archive

Most Read