♦ പുന്നപ്ര വയലാര്‍ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം‐ എം വി ഗോവിന്ദൻ
♦ അന്നും ഇന്നും ശത്രു അമേരിക്കന്‍ മോഡല്‍ തന്നെ‐ ബിനോയ് വിശ്വം
♦ ആലപ്പുഴത്തൊഴിലാളി വർഗവും പുന്നപ്ര- വയലാർ സമരവും‐ ഡോ. ടി...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
രണ്ടാം ലോകയുദ്ധാനന്തരം ഇന്ത്യയിലുണ്ടായ തൊഴിലാളി–കർഷക സമരങ്ങളുടെ വേലിയേറ്റമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. 1940 കളുടെ രണ്ടാം പകുതിയിൽ ശരിക്കുമൊരു വിപ്ലവ മുന്നേറ്റമായിരുന്നു സംഭവിച്ചത്. ആ സമര പരമ്പരയിൽ...
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാനമായ അദ്ധ്യായംകുറിച്ച പ്രക്ഷോഭമാണ് പുന്നപ്ര വയലാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമായ ഒരദ്ധ്യായമാണത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അനശ്വരമായ ഗ്രാമങ്ങളായി അവ നിലകൊള്ളുന്നു. തൊഴിലാളികളുടെ...
‘‘കരുതി പ്രവേശിക്ക, പതിതർ തന്‍ ചുടുചോര– -
ക്കുരുതിയാല്‍ കറ തീർന്നൊരീ സ്ഥലത്തില്‍.’’
പി കൃഷ്ണപിള്ള, ആർ സുഗതന്‍, ടി വി തോമസ്, ജോർജ് ചടയന്‍മുറി, കെ കെ കുഞ്ഞന്‍, പി കെ ചന്ദ്രാനന്ദന്‍...
രണ്ടായിരത്തിൽപ്പരം പുന്നപ്ര വയലാർ സമരസേനാനികളുടെ ജീവചരിത്ര ചുരുക്കെഴുത്തുകളുടെ ശേഖരം നമ്മെ അമ്പരപ്പിക്കും. ഇവരിൽ കൈവിരലിലെണ്ണാവുന്ന ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും സാധാരണക്കാരായ കയർ തൊഴിലാളികളോ കൃഷിപ്പണിക്കാരോ മറ്റു കൂലിപ്പണിക്കാരോ ആണ്. അവരുടെ ഉയർന്ന രാഷ്ട്രീയബോധവും...
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആധാരശിലകളിലൊന്നായി അതിന്റെ വക്താക്കൾ ഉയർത്തിപ്പിടിക്കുന്ന ആശയമാണ് അഖണ്ഡഭാരതം എന്നത്. അഫ്ഗാനിസ്താൻ മുതൽ മ്യാൻമർ വരെയും കന്യാകുമാരി മുതൽ കാശ്മീർ വരെയുമുള്ള ഭൂപ്രദേശങ്ങളെയാകെ കൂട്ടിച്ചേർക്കുന്നതാണല്ലോ ആർഎസ്എസിന്റെ അഖണ്ഡഭാരതം.
എന്നാൽ, ഈയടുത്ത കാലത്ത് ഏറെ...
പുന്നപ്ര‐വയലാർ സമരത്തിന് എട്ട് പതിറ്റാണ്ട് പ്രായമാകുന്ന വേളയിലാണ് സമരസേനാനികളെക്കുറിച്ച് ഒരു ഡയറക്ടറി പുറത്തിറങ്ങുന്നത്. ഏതാണ്ട് എട്ട് പതിറ്റാണ്ടിനു മുമ്പ് നടന്ന ഒരു സമരത്തിന്റെ പോരാളികളെക്കുറിച്ചുള്ള നാട്ടുസ്മരണകൾ ക്രോഡീകരിക്കുന്നത് വിസ്മയകരമായ സംഭവമാണ്.
1859 സമരസേനാനികളെക്കുറിച്ചുള്ള ലഘുവിവരങ്ങൾ...
ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നാടിന്റെ പുരോഗതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇനിയുള്ള നാളുകളിലും കൂടുതല്‍ ക്രിയാത്മകമായി അതുറപ്പുവരുത്താന്‍ സഹായകമായ ഒരു പഠന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്....