| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. തിരുവിതാംകൂർ ലേബർ അസോസിയേഷൻ സ്ഥാപിതമായത് ഏതു വർഷം?
a) 1921 b) 1922
c) 1928 d) 1925
2. ആലപ്പുഴയിൽ ആദ്യത്തെ കയർഫാക്ടറി സ്ഥാപിച്ചതാരാണ് ?
a) ഡാറാ സെ്മയിൽ b) വില്യം ഗുഡേക്കർ
c) പിയേഴ്സ് ലെസ്ലി d) ജയിംസ് ഡാറ
3. 1935ൽ കോഴിക്കോട്ട് നടന്ന അഖില കേരള തൊഴിലാളി സമ്മേളനത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പ്രതിനിധിയായി പങ്കെടുത്തതാര്?
a) പി കൃഷ്ണപിള്ള b) കെ വി പത്രോസ്
c) ആർ സുഗതൻ d) പി ജെ പത്മനാഭൻ
4. ദിവാൻ സർ സി പി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയതെന്ന് ?
a) 1947 ജൂൺ 11 b) 1947 ജൂൺ 19
c) 1946 ഒക്ടോബർ 22 d) 1946 നവംബർ 1
5. ആലപ്പുഴത്തൊഴിലാളികൾ തൊഴിലാളി വർഗ കവിയായി ആദരിച്ചതാരെ ?
a) കുമാരനാശാൻ b) കെടാമംഗലം
പപ്പുക്കുട്ടി
c) കെ അയ്യപ്പൻ d) വയലാർ രാമവർമ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു
രേഖപ്പെടുത്തണം.
| 2025 ഒക്ടോബർ 3 ലക്കത്തിലെ വിജയികൾ |
1. സുധാകരൻ കെ ജി
മണക്കാട്, കരിവെള്ളൂർ പി.ഒ
കണ്ണൂർ – 670521
2. ബാലകൃഷ്ണൻ കെ പി
കാവിശ്ശേരി വീട്, കരിമ്പാടം
ചേന്ദമംഗലം പി.ഒ
എറണാകുളം –683512
3. ഫർസാന എൻ പി
C/o അബ്ദുൾ ഖാദർ
ഫോർ ലെറ്റേർഡ് പറക്കാട്ട ഹൗസ്
ചമ്രവട്ടം പി.ഒ, തിരൂർ – 676102
4. എസ് ആർ രാജേഷ് കുമാർ
മേക്കേവിള വീട്
ആയയിൽ, അരുവിപ്പുറം പി.ഒ
തിരുവനന്തപുരം– 695126
5. രാഹുൽ സുരേഷ്
TC 55/442 (12)
സോപാനം H 29
അമൃതനഗർ, കെെമനം
പാപ്പനംകോട് പി.ഒ
തിരുവനന്തപുരം – 695018
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 07/11/2025 |



