Thursday, September 19, 2024

ad

Monthly Archives: December, 0

ഇറാൻ: 
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം

മസൂദ് പെസഷ്-കിയാൻ ജൂലെെ 30ന് ഇറാൻ പ്രസിഡന്റായി അധികാരമേൽക്കും. രണ്ടു വട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതികവാദിയായ സയ്യിദ് ജലീലിയെ കടുത്ത മത്സരത്തിൽ പരാജയപ്പെടുത്തിയാണ് പെസഷ്-കിയാൻ വിജയം കെെവരിച്ചത്. പരിഷ്കരണവാദികളുടെ സ്ഥാനാർഥിയാണ് താനെന്ന് സ്വയം...

ടോറികളുടെ 
പതനവും
ലേബറിന്റെ 
ഉയർച്ചയും

പതിനാല് വർഷത്തെ യാഥാസ്ഥിതിക കക്ഷി (ടോറി പാർട്ടി) ഭരണത്തിന് ബ്രിട്ടനിൽ താൽക്കാലികമായി തിരശ്ശീല വീണു. കെയ്ർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചു വന്നു. 1997 ൽ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ...

മെക്സിക്കോയിൽ 
നിന്നുള്ള പാഠം

ലോകത്താകെ തീവ്ര  വലതുപക്ഷം  ശക്തിപ്പെടുന്നു എന്ന തരത്തിൽ  രാഷ്ട്രീയ  സാഹചര്യങ്ങൾ  നീങ്ങുന്ന സമയത്താണ്  മെക്സിക്കോയിൽ ദേശീയ  തിരഞ്ഞെടുപ്പ് നടന്നതും, അവിടുത്തെ ഇടതുപക്ഷ  പാർട്ടിയായ മൊറെന തുടർഭരണത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നതും. പിങ്ക് തരംഗത്തിന്റെ തുടർച്ചയെന്നോണം  കോവിഡാനന്തരം...

ജനങ്ങളോടുള്ള 
പ്രതിബദ്ധതയ്ക്ക‍് 
അടിവരയിടുന്ന 
നൂറുദിന പരിപാടി

ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ...

മുരടിക്കുന്ന കൂലി, 
ഇടിയുന്ന കൂലി വിഹിതം

നിയോലിബറലിസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് ഉല്പാദിപ്പിക്കപ്പെടുന്ന മൂല്യത്തിൽ ലാഭത്തിന്റെ വിഹിതം വർദ്ധിപ്പിക്കുകയാണ്. എങ്കിലേ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിപ്പിക്കാനാകൂവെന്നാണ് അവരുടെ വാദം. സ്വാഭാവികമായും അധ്വാനിക്കുന്നവരുടെ വിഹിതം കുറയും. സാധാരണഗതിയിൽ കൂലി നിരക്കിലും വരുമാനത്തിലും എന്തുതന്നെ വർദ്ധനയുണ്ടായാലും...

തിരിച്ചു വരവിന്റെ പാത

സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ജനങ്ങളോട് പറയാൻ ശ്രമിച്ച യുക്തിഭദ്രമായ വാദഗതികൾ കേരളത്തിലെ 33.35 ശതമാനം വോട്ടർമാർ അംഗീകരിച്ചപ്പോൾ 45.12 ശതമാനം വോട്ടർമാർ യുഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സിപിഐ എമ്മും...

കോർപറേറ്റ് 
ഹിന്ദുത്വത്തെ ചെറുക്കൽ

ഒരു ജനറൽ സീറ്റിൽനിന്ന് ലോക്-സഭയിലേക്ക് ഒരു ദളിത് സ്ഥാനാർഥി വിജയിക്കുക എന്നത് ഇന്ത്യയിൽ അപൂർവമായ സംഭവമാണ്; വിശേഷിച്ച‍് നമ്മുടെ രാജ്യത്തിന്റെ ഹൃദയഭൂമിയിൽനിന്ന്, ഹിന്ദുത്വ ശക്തികളുടെ രക്ഷാകേന്ദ്രവും ജാതി രാഷ്ട്രീയത്തിന്റെ വിളനിലവുമായ സ്ഥലത്തുനിന്ന്. ഫെെസാബാദ്...

ബാങ്ക് ദേശസാൽക്കരണത്തിന് 
55 വയസ് ആകുമ്പോൾ

അമേരിക്കയിലെ ന്യൂ ജഴ്സിയിൽ കഴിഞ്ഞ ഗവർണർ തിരഞ്ഞെടുപ്പ് വേളയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിൽ മർഫി, താൻ അധികാരത്തിലേറിയാൽ പൊതുമേഖലയിൽ ഒരു ബാങ്ക് തുടങ്ങുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല അദ്ദേഹം അധികാരമേറിയ...

ഭൗതികവാദവും 
ഇന്ദ്രിയവാദ 
വിമർശനവും

ഭൗതികവാദവും ഇന്ദ്രിയവാദ വിമർശനവും’ എന്ന കൃതി ലെനിൻ എഴുതിയത് 1908 ലാണ്. അന്ന് അദ്ദേഹം റഷ്യയിൽനിന്ന് നാടുകടത്തപ്പെട്ട് ജനീവയിലും പാരീസിലും ലണ്ടനിലും പ്രവാസിയായി ജീവിച്ച കാലമായിരുന്നു. അന്നാണ് ഭൗതികവാദത്തെയും ശാസ്ത്രരീതിയെയും സംബന്ധിച്ച നിരവധി...

2024 ജൂലൈ 12

♦ ഫ്രാൻസിൽ നവഫാസിസ്റ്റുകളെ 
നേരിടാൻ പുതിയ ജനകീയ മുന്നണി- ആര്യ ജിനദേവൻ ♦ ബ്രിട്ടനിൽ ലേബർപാർട്ടിയുടെ 
മുന്നേറ്റം‐ ടിനു ജോർജ് ♦ കൊൽക്കത്തയിൽ ഇടതുപക്ഷ നേതൃത്വത്തിൽ സിയോണിസ്റ്റ് 
വിരുദ്ധ പ്രക്ഷോഭം‐ കെ ആർ മായ ♦ മലയാളസിനിമയുടെ...

Archive

Most Read