നിയമാനുസൃതം നടക്കുന്ന ഗർഭഛിദ്രത്തെ കടുത്ത കുറ്റകൃത്യമാക്കി മാറ്റുന്ന നിയമനിർമാണത്തിനെതിരെ ബ്രസീലിയൻ ജനത ജൂൺ 15ന് തെരുവിലിറങ്ങി. പ്രതിഷേധക്കാരിൽ മഹാഭൂരിപക്ഷവും സ്‌ത്രീകൾ തന്നെയായിരുന്നു. ജൂൺ 12നാണ് ബ്രസീലിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസ് ചൈൽഡ് പ്രഗ്‌നൻസി...
മോദി ഗവൺമെന്റ് അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അതിന്റെ തൊഴിലാളിവിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങൾക്ക് തുല്യം ചാർത്തിയിരിക്കുന്നു, 2024 ജൂൺ 14ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ. തൊഴിലാളികൾക്കുള്ള ഇപിഎഫ്, ഇഡിഎൽഐ വിഹിതം അടയ്‌ക്കുന്നതിൽ വീഴ്‌ചവരുത്തുന്ന തൊഴിലുടമകൾക്കുള്ള...
അർഹരായവരെ പരാജയപ്പെടുത്തുകയും അനർഹരെ വിജയിപ്പിക്കുകയും ചെയ്‌ത, രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. 23 ലക്ഷത്തിലേറെ വിദ്യാർഥികളുടെയും അത്രതന്നെ കുടുംബങ്ങളുടെയും പ്രതീക്ഷയെ കെടുത്തിക്കളഞ്ഞ മോദി സർക്കാരിനെതിരെ വിദ്യാർഥിസമൂഹത്തിനൊപ്പം...