♦ ആലത്തൂർ ആർ കൃഷ്ണൻ: നേതൃഗുണത്തിന്റെ ഉദാത്തമാതൃക‐ ഗിരീഷ് ചേനപ്പാടി
♦ അമേരിക്കൻ സെെനിക സാന്നിദ്ധ്യത്തിനെതിരെ നൈജർ‐ ആര്യ ജിനദേവൻ
♦ മനുഷ്യത്വത്തിനായി പലസ്തീൻ ആരോഗ്യപ്രവർത്തകരുടെ പോരാട്ടം‐ ടിനു ജോർജ്
♦ ഇസ്രയേലിന് ആയുധം വിൽക്കില്ലെന്ന് കാനഡ‐...
പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വർഗബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവാണ് അലത്തൂർ ആർ കൃഷ്‌ണൻ. പ്രതിസന്ധിഘട്ടങ്ങളിൽ എന്നും പാർട്ടിക്ക് കരുത്തായി വർത്തിച്ച അദ്ദേഹം പൊതുപ്രവർത്തകർക്കാകെ മാതൃകയായിരുന്നു. ഉത്തമനായ കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം...
ഒരു ക്യാമറയും ആശയവും ഉണ്ടെങ്കില്‍ സിനിമ എടുക്കാമെന്ന് തെളിയിച്ചയാളാണ് ജീന്‍ ലുക് ഗൊദാര്‍ദ്. 1960ല്‍ കച്ചവട സിനിമാ ഭീമനായ ഹോളിവുഡിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആദ്യ സിനിമയായ ബ്രെത്ലെസിലൂടെയായിരുന്നു അത്. ഒരു ക്രൈം...
♦ മോദി വാഴ്ച കർഷകർക്കു പട്ടിണിക്കാലം
♦ മോദിയുടെ ഗ്യാരന്റി കർഷകരെ വഞ്ചിക്കൽ
♦ തൊഴിലുറപ്പ് കൂലി കേരളം, യുപി, ഗുജറാത്ത്‐ എ കെ രമേശ്
♦ ശമ്പളത്തിനും പെൻഷനും വേണ്ടി കേരളം പണം ചെലവാക്കുമ്പോൾ‐ എ...
ഇന്ത്യയിലെ നാനാവിഭാഗം ജനങ്ങൾക്കു നൽകിയ ഏതെങ്കിലുമൊരു വാഗ്ദാനം മോദിയോ ബിജെപി സർക്കാരോ പാലിച്ചിട്ടുണ്ടോ? വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്രയാണ് പത്തുവർഷത്തെ മോദി വാഴ്ച. എന്നിട്ടിപ്പോൾ മോദിയുടെ ഗ്യാരന്റിയും കൊണ്ട് ജനമധ്യത്തിലേക്കിറങ്ങുമ്പോൾ പരിഹാസത്തോടെ മാത്രമേ അതിനെ...
ഒരു പതിറ്റാണ്ടുകാലത്തെ റിപ്പോർട്ടു കാർഡ് (2014–24)
ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് തയ്യാറാക്കിയ Farmers Report Card 2014-–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
വാഗ്ദാനവും അവകാശവാദങ്ങളും–1
കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ
♦ 2014ൽ നരേന്ദ്രമോദിയും ഭാരതീയ ജനത പാർട്ടിയും...
തൊഴിലുറപ്പിലെ വാഗ്ദാന ലംഘനം
2014ൽ ബിജെപിയും മോദിയും വോട്ടർമാർക്ക് നൽകിയ വാഗ്ദാനം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും ഉയർന്ന കൂലി നൽകുമെന്നുമായിരുന്നു.
ഈ വാഗ്ദാനത്തിന്റെ ഗതിയെന്തായി?
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വകയിരുത്തൽ തുടർച്ചയായി വെട്ടിക്കുറയ്ക്കപ്പെടുകയായിരുന്നു. 2014–15...
2014ലെ ബിജെപിയുടെയും മോദിയുടെയും മുഖ്യവാഗ്ദാനങ്ങളിലൊന്ന് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നൽകുമെന്നാണ്. അതായത്, ഓരോ ഉൽപ്പന്നത്തിനും ഉൽപ്പാദനച്ചെലവിനു പുറമെ 50% അധികവും ചേർത്തുള്ള തുക. മൊത്തം ചെലവിൽ കുടുംബാംഗങ്ങളുടെ അധ്വാനവും...
കേരളത്തിലെ തൊഴിലുറപ്പ് കൂലി നന്നേ കുറവാണ് എന്ന ഒരു പ്രചാരണവുമായി വന്നിരിക്കുകയാണ് ചിലർ. കർഷക തൊഴിലാളികളേ ക്കാൾ 431.3 രൂപ കുറവേ കിട്ടൂ തൊഴിലുറപ്പ് കൂലി എന്ന് കേട്ട് ഞെട്ടേണ്ട.
ഗുജറാത്തിൽ കർഷകത്തൊഴിലാളിയേക്കാൾ തൊഴിലുറപ്പ്...