സഖാക്കൾക്കും സുഹൃത്തുക്കൾക്കും അടുത്തു പരിചയമുള്ള എല്ലാവർക്കും അനിയനോ അനിയേട്ടനോ ആയിരുന്നു ഇ എം ശ്രീധരൻ. ആശയപ്രചരണരംഗത്തും ബൗദ്ധികരംഗത്തുമാണ് അദ്ദേഹത്തിന്റെ കനപ്പെട്ട സംഭാവനകൾ. അതോടൊപ്പം നല്ല സംഘാടകനും പ്രായോഗികവാദിയുമായിരുന്നു അദ്ദേഹം. ഏതു ഗഹനമായ കാര്യത്തെയും...
മാർച്ച് 8 ഒരന്താരാഷ്ട്ര വനിതാദിനംകൂടി കടന്നുപോവുകയാണ്. മൂലധനതാൽപര്യങ്ങളും വംശീയതയും മതരാഷ്ട്രവാദവും ചേർന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കി തീർത്തിരിക്കുന്ന സാഹചര്യത്തിലാണ് ലോകം വനിതാദിനം ആചരിക്കുന്നത്. പുരുഷാധിപത്യപരമായ സ്വത്തുടമസ്ഥതയുടെയും കുടുംബ സദാചാരമൂല്യങ്ങളുടെയും രാഷ്ട്രീയപ്രത്യയശാസ്ത്ര അധികാരവ്യവസ്ഥകളാണ്...
2023ലെ ത്രിപുര തിരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ ഒരു സൂചനയുണ്ടായി. ത്രിപുരയിൽ ബിജെപി ഭരണത്തിൽനിന്ന് പുറത്താകുമെന്നതായിരുന്നു ആ സൂചന. ത്രിപുരയിലെ പഴയ രാജവംശത്തിന്റെ പിന്മുറക്കാരനായ പ്രദ്യുത് മാണിക്യ (ബുവാഗ്ര)യുടെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി ഉയർന്നുവന്നതോടെ...
90 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ ആസ്‌ട്രിയയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിനാണ് സമീപകാല തിരഞ്ഞെടുപ്പുകൾ സാക്ഷ്യംവഹിക്കുന്നത്. ഏറ്റവും ഒടുവിൽ 2024 മാർച്ച് 10ന് ആസ്‌ട്രിയയിലെ സാൽസ്‌ബെർഗ് സംസ്ഥാനത്ത് നടന്ന മുനിസിപ്പൽ...
ബെഞ്ചമിൻ നെതന്യാഹുവിന്റെ ജനവിരുദ്ധ സർക്കാരിനെതിരെ ആയിരക്കണക്കിന് സമാധാനപ്രവർത്തകരും തൊഴിലാളികളും അണിനിരന്ന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇസ്രയേൽ. ടെൽ അവീവും ജറുസലേമും ഹയ്ഫയും ഉംഅൽ‐ഫാഹെമും ഉൾപ്പെടെ മുപ്പതോളം നഗരങ്ങളിൽ മാർച്ച് രണ്ടാംവാരത്തിൽ ശക്തമായ പ്രകടനങ്ങൾ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 31
ഉല്പാദനപ്രവർത്തനങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ നേട്ടകോട്ടങ്ങളെ സംബന്ധിച്ച അടിസ്ഥാന ചർച്ചകൾ ക്ലാസ്സിക്കൽ ഇക്കണോമിസ്റ്റുകളുടെ കാലത്ത് സജീവമായി നടന്നിരുന്നു. ഏതൊക്കെ ചരക്കുകളുടെ ഉല്പാദനം ഒരു രാജ്യാതിർത്തിക്കകത്തു നടത്താം, ഏതൊക്കെ മറ്റു രാജ്യങ്ങളിലേക്ക്...
♦ വിലക്കയറ്റത്തിന്റെ പതിറ്റാണ്ട്
♦ വിലക്കയറ്റം മൂലമുള്ള നഷ്ടം ആർക്ക്? ‐ ഡോ. ടി എം തോമസ് ഐസക്
♦ ബിജെപി സർക്കാർ പ്രതിക്കൂട്ടിൽ
♦ വളർച്ച ഉയർന്നപ്പോൾ തൊഴിലിന് എന്തു സംഭവിച്ചു?‐ ഡോ. ടി എം തോമസ്...
മോദി സർക്കാർ 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന തിരഞ്ഞെടുപ്പു (ഇലക്ടറൽ) ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമായി 2024 ഫെബ്രുവരി 15നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. 2017ലെ ബജറ്റിന്റെ ഭാഗമായാണ്, വാസ്തവത്തിൽ പ്രത്യേക ബിൽ മുഖേന നിയമമാക്കപ്പെടേണ്ടിയിരുന്ന തിരഞ്ഞെടുപ്പു...
നവലിബറൽ കാലത്തിന്റെ സവിശേഷത അത് സമ്പന്നരെ അതിസമ്പന്നരാക്കുകയും സമ്പത്താകെ ചുരുക്കം ചില കെെകളിൽ കേന്ദ്രീകരിക്കുകയും മഹാഭൂരിപക്ഷത്തെയും പരമ ദരിദ്രരാക്കുകയും ചെയ്യുമെന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഇന്ത്യയുടെ അനുഭവം അതുതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
ജിഡിപി വളർച്ചയെക്കുറിച്ച് ഈ...