Monday, May 20, 2024

ad

Monthly Archives: December, 0

പലസ്തീന്‍: പ്രതിരോധത്തിന്റെ കവിത

“പലസ്തീന്‍ അറബികളുടേതാണ്, 
ഇംഗ്ലണ്ട് ബ്രിട്ടീഷുകാരുടെയും 
ഫ്രാന്‍സ് ഫ്രഞ്ചുകാരുടെയും 
ആയിരിക്കുംപോലെ തന്നെ” – മഹാത്മാ ഗാന്ധി ( 1938) 1948ല്‍ പലസ്തീന്‍ സയണിസ്റ്റുകളുടെ കയ്യില്‍ അകപ്പെട്ടതോടെ അവിടത്തെ അറബ് ജനതയുടെ സംഖ്യയിലും ജീവിതഘടനയിലും കാര്യമായ മാറ്റങ്ങളുണ്ടായി....

അധിനിവേശത്തിലമർന്ന ഗാസയുടെ ശബ്ദം

ആരോപണ – പ്രത്യാരോപണങ്ങളുടെയും അമേരിക്കയുടെ നാണംകെട്ട പക്ഷപാതിത്വത്തിന്റെയും ഇടയിൽ ഗാസയിലെ സംഘർഷം രൗദ്രഭാവം കെെക്കൊള്ളുമ്പോൾ, ഹമാസിന്റെ മുതിർന്ന നേതാവ് മൗസ അബു മർസൗക്കിന്റെ വാക്കുകൾ ഓർമിക്കുന്നത് പ്രസക്തമായിരിക്കും. മർസൗക്ക് ഒക്ടോബർ 13ന് രാഷ്ട്രീയ...

മിലിറ്ററിസത്തിനും യുദ്ധത്തിനുമെതിരെ, സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടി

കമ്യൂണിസ്റ്റ് – വർക്കേഴ്സ് പാർട്ടികളുടെ 23–ാമത് സാർവദേശീയയോഗം ചേരുന്നത്, പലസ്തീനിലെ ഗാസയ്ക്കുനേരെ അമേരിക്കയുടെ ജൂനിയർ പങ്കാളിയായ ഇസ്രയേൽ അഭൂതപൂർവമായ ഒരാക്രമണം അഴിച്ചുവിട്ടിരിക്കുന്ന വേളയിലാണ്. ഗാസയ്ക്കുനേരെ കർക്കശമായ ഉപരോധം ഏർപ്പെടുത്തുമെന്നും എന്നെന്നേയ്ക്കുമായി ‘മിഡിൽ ഈസ്റ്റി’നെ...

പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകം

പലസ്തീനിലെ ഗാസയ്ക്കുമേൽ ഏറ്റവും ഭീകരവും ക്രൂരവും നിന്ദ്യവുമായ കടന്നാക്രമണമാണ് ഇസ്രയേൽ ഇപ്പോൾ നടത്തുന്നത്. 2023 ഒക്ടോബർ 28 ആയപ്പോൾ ഇസ്രയേലിന്റെ ബോംബാക്രമണത്തിലും കരയുദ്ധത്തിലും കൂടി ഏഴായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. പുറത്തുവന്ന ഒരു റിപ്പോർട്ടുപ്രകാരം...

കോണ്‍ഗ്രസിന്റെ പലസ്തീന്‍ നിലപാടും ശശി തരൂരിന്റെ പ്രസംഗവും

പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. അതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശത്തില്‍ ശശി തരൂര്‍ മാപ്പ് പറയുകയും...

ആദ്യം വന്നത് സയണിസ്റ്റ് ഭീകരത

1940കളുടെ തുടക്കം മുതലെങ്കിലും, ഇസ്രയേലിന്റെ പിൽക്കാലത്തെ പല പ്രധാനമന്ത്രിമാരും സയണിസ്റ്റ് ഭീകരതയുടെ ഭാഗമായിരുന്നു; സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഈ ഭീകരത നിലനിന്നപ്പോൾ മിണ്ടാതിരുന്നവർ ഇപ്പോൾ ഹമാസ് ഭീകരതയെ അപലപിക്കാൻ ലോകത്തോട് ആഹ്വാനം ചെയ്യുന്നത്...

പലസ്തീൻ പ്രശ്നം: പാശ്ചാത്യ മാധ്യമ ആഖ്യാനങ്ങൾക്കപ്പുറം

ഐലാൻ പെപ്പെ വിഖ്യാത ഇസ്രായേലി ചരിത്രകാരനും, രാഷ്ട്രീയ ചിന്തകനും. യു കെ യിലെ എക്സ്റ്റർ സർവ്വകലാശാലയിൽ അധ്യാപകൻ. പശ്ചിമേഷ്യൻ വിഷയങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അക്കാഡമിക് വിദഗ്‌ധൻ. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്....

മുറിയ്ക്കുള്ളിലെ ‘അദൃശ്യ’നായ ആന

An elephant in the room എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട് . എല്ലാവർക്കും മുറിക്കുള്ളിലെ ഒരു വലിയ ജീവിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. പക്ഷേ ആരും അതിനെ കണ്ടതായി ഭാവിക്കുന്നില്ല എന്ന് മാത്രം .അന്തർദേശീയ...

പലസ്തീൻ പ്രശ്നവും ഐക്യരാഷ്ട്രസഭയുടെ പ്രമേയവും

ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടത് രണ്ടാം ലോക യുദ്ധാനന്തരമാണ്. അതിന്റെ പ്രവർത്തനത്തിന് ആധാരമായ രേഖയെയാണ് യു എൻ ചാർട്ടർ എന്നു വിളിക്കുന്നത്. ഇന്ത്യയ്ക്ക് അതിന്റെ ഭരണഘടന പോലെയാണ് ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റെ ചാർട്ടർ. ഐക്യരാഷ്ട്രസഭ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന്...

നയതന്ത്രരംഗത്തെ 
ഇന്ത്യയുടെ മലക്കം മറിച്ചിൽ

‘‘ഇസ്രയേലിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി....ഈ ദുരിതത്തിൽ ഇസ്രയേലുമായി ഞങ്ങൾ ഐക്യപ്പെടുന്നു.’’ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച ഒക്ടോബർ 7ന് ഇന്ത്യൻ പ്രധാനമന്ത്രി ‘എക്സി’ൽ ട്വീറ്റ് ചെയ്തത്...

Archive

Most Read