Saturday, May 4, 2024

ad

Monthly Archives: December, 0

ക്രമസമാധാനനില തകർന്ന യുപി

വലുപ്പം കൊണ്ടു മാത്രമല്ല ഉത്തർപ്രദേശ് ഇന്ത്യയിലെ ശ്രദ്ധേയമായ സംസ്ഥാനമായത്. ലോക്സഭയിലേക്ക് 80 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനം. അത്രയും ജില്ലകളുണ്ട്. പി വി നരസിംഹറാവു ഒഴിച്ച് കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരെല്ലാം യുപിക്കാരായിരുന്നു. എന്നാൽ ഇപ്പോൾ ആ...

ഹിന്ദുത്വ ഇന്ത്യയിലെ സ്ത്രീകൾ

മതങ്ങൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നതും സമൂഹത്തിൽ ഇടപെട്ടിരിക്കുന്നതും എല്ലായ്പ്പോഴും സ്ത്രീവിരുദ്ധമായിട്ടാണ്. മത തത്ത്വങ്ങൾ ക്രോഡീകരിക്കപ്പെട്ട കാലഘട്ടങ്ങളിൽ സാമൂഹ്യവ്യവസ്ഥ പുരുഷ കേന്ദ്രീകൃതമായി മാറിക്കഴിഞ്ഞു എന്നതാവണം അതിനു കാരണം. ഒരു സമൂഹത്തിന്റെ പുരോഗമനോന്മുഖതയെ വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രത്യക്ഷ മാപകം...

സുശീലാ ഗോപാലന്‍: ധീരയായ വനിതാ സംഘാടകയും ട്രേഡ് യൂണിയനിസ്റ്റും

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാക്കളിലൊരാളായിരുന്ന സുശീലാ ഗോപാലന്‍ വനിതാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള...

കെ പി തോമസും കോവിഡ് കാലത്തെ വിഹ്വലതകളും

1970കളുടെ തുടക്കത്തിൽ വയനാടൻ ചുരമിറങ്ങി എറണാകുളം മഹാരാജാസ് കോളേജിൽ തത്വശാസ്ത്ര പഠിതാവായി ചേരുമ്പോൾ ചിത്രകലയെക്കുറിച്ച് സന്ദേഹങ്ങൾ മാത്രമേ അയാളുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. മഹാരാജാസിലെ കലാതല്പരരായ സഹപാഠികളിൽ നിന്നാണ് അയാൾ ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്. അന്തർസർവ്വകലാശാല...

അമേരിക്കൻ ചെറുപ്പക്കാർ ക്യൂബയിലേക്ക്

2023ലെ സാർവദേശീയ തൊഴിലാളിവർഗ്ഗ ദിനത്തിൽ അമേരിക്കയിലൂടനീളമുള്ള വിവിധ തൃണമൂലതല സംഘടനകളിൽ നിന്നും 150 ചെറുപ്പക്കാർ ക്യൂബയിലേക്ക് പോകുന്നു.ക്യൂബയിലെ മെയ് ഒന്നിന്റെ ആഘോഷത്തിന്റെ ഭാഗമാകാൻ പോകുന്ന ഈ ബ്രിഗേഡ് ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി കഴിഞ്ഞവർഷം...

ടുണീഷ്യയിൽ ജനകീയ പ്രതിഷേധം

ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസിന്റെ തെരുവുകളിൽ ഇക്കഴിഞ്ഞ ഏപ്രിൽ 9 ഞായറാഴ്ച നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധ പ്രകടനവുമായി അണിനിരന്നത്. ഏകാധിപതിയായ പ്രസിഡൻറ് കൈസ് സയ്യിദ് ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച 20 രാഷ്ട്രീയ...

അമേരിക്കയിൽ തൊഴിലാളി സമരങ്ങൾ വർധിക്കുന്നു

അമേരിക്കയിലെ റെഡ്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ 9000 ഗ്രാജുവേറ്റ്‌തൊഴിലാളികളും പോസ്റ്റ്ഡോക്ടറൽ അസോസിയേറ്റുകളും കൗൺസിലർമാരും ഏപ്രിൽ 10 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നിരിക്കുന്നു. അമേരിക്കയിലെ സംസ്ഥാനമായ ന്യൂ ജേഴ്സിയിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ റെഡ്ഗേഴ്സ് യൂണിവേഴ്സിറ്റിയിൽ ശമ്പള വർദ്ധനവ്...

പലസ്തീനിൽ ഐക്യരാഷ്ട്രസഭ തൊഴിലാളികൾ പണിമുടക്കി

ഐക്യരാഷ്ട്രസഭയുടെ ഗാസയിലെ ദുരിതാശ്വാസ ഏജൻസിയിൽ (UNRWA) പണിയെടുക്കുന്ന പലസ്തീനിയൻ തൊഴിലാളികൾ ഏപ്രിൽ 9 ഞായറാഴ്ച പൊതുപണിമുടക്ക് നടത്തി. പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുന്നില്ല, നിലവാരമില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ, കുറഞ്ഞ കൂലി തുടങ്ങി തികച്ചും തങ്ങളുടെ...

മാണിക്കൽ വയോസൗഹൃദ പഞ്ചായത്ത്

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കമുളള പഞ്ചായത്താണ്. ധാരാളം മുതിര്‍ന്ന പൗരരുടെ ഉപജീവനമാര്‍ഗ്ഗവും കാര്‍ഷികമേഖലയാണ്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനവിഭാഗവും ഇടത്തരക്കാരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. അതുകൊണ്ട് 60ന് മുകളില്‍ പ്രായമായവരുടെ അവസ്ഥ ബുദ്ധിമുട്ട്...

വയോജന സൗഹൃദ നിലമ്പൂർ

വയോജന ക്ഷേമം മുൻനിർത്തി മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരസഭാ,KILA,HAP എന്നിവരുടെ സഹായ-സഹകരണത്തോടെ നടപ്പാക്കുന്ന ബഹുവർഷ പദ്ധതിയാണിത്. 33 ഡിവിഷനുകളിലായി 51501 പേർ താമസിക്കുന്നു.ഇതിൽ 2837 പേർ SC വിഭാഗക്കാരും 700 പേർ ST...

Archive

Most Read