Saturday, October 19, 2024

ad

Yearly Archives: 0

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ സഖ്യകക്ഷികളോ?

2024 മെയ് വരെയാണ് ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി. അതിനുമുന്‍പായി ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവുമായി ഒമ്പത് സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്...

തൊഴിലാളികള്‍ പടുത്തുയര്‍ത്തിയ കേരളം

മുഖ്യധാരയിലെ പുതുതലമുറ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന രാജീവ് രവിയുടെ തുറമുഖം ഇതിവൃത്തത്തിന്‍റെ കാലത്തോടും ആവിഷ്കാരത്തിന്‍റെ കാലത്തോടും ഒരുപോലെ നീതി പുലര്‍ത്തുന്നു. 1968ല്‍ കെ എം ചിദംബരന്‍ എഴുതിയ നാടകത്തെ അവലംബമാക്കി, അദ്ദേഹത്തിന്‍റെ...

പൊളിഞ്ഞ സ്വപ്നക്കൂട്

അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമാപടത്തെ ഓര്‍മിപ്പിക്കുന്നതാണ് നമ്മുടെ പ്രതിപക്ഷത്തിന്‍റെ ചെയ്തികള്‍! നിയമസഭാ സാന്നിധ്യമുള്ള പ്രതിപക്ഷമാകട്ടെ ദേശീയതലത്തിലും ഇടതുപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷമാണ്. എന്നാല്‍ അഖിലേന്ത്യാ ഭരണകക്ഷിയുടെ വാലേല്‍ തൂങ്ങിയാണ് ഇവിടെ പക്ഷേ നിയമസഭാ...

എരിതീയില്‍ എണ്ണയൊഴിക്കരുത്

ബ്രഹ്മപുരത്ത് ഈയിടെ ഉണ്ടായ തീപിടുത്തവും തുടര്‍ന്നു കൊച്ചി നഗരത്തിന്‍റെയും അയല്‍പ്രദേശങ്ങളുടെയും അന്തരീക്ഷത്തില്‍ ഏതാനും ദിവസം പുകപടലം നിറഞ്ഞുനിന്നതും അതെല്ലാംമൂലം പ്രദേശവാസികള്‍ക്കുണ്ടായ പ്രയാസങ്ങളും ഒഴിവാക്കാമായിരുന്ന ദുരന്തമാണ്. മാലിന്യ സംസ്കരണം സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്തതല്ല...

ഗവേഷണസംഗ്രഹം: The Reader of/in Moderntiy: Discourses on Reading from Keralam

The Reader of/in Moderntiy: Discourses on Reading from Keralam എന്നതായിരുന്നു എന്‍റെ ഗവേഷണവിഷയം. മലയാളം മുഖ്യസംസാരഭാഷയായ പ്രവിശ്യകളില്‍ 1820-1900 കാലഘട്ടത്തില്‍, വായന എന്ന പ്രവൃത്തിയെ( practice) ചുറ്റിപ്പറ്റി വന്ന വ്യവഹാരങ്ങളായിരുന്നുപഠനത്തിനായി...

അയ്യാ വൈകുണ്ഠരുടെ സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍

സമ്പത്ത്, മുമുക്ഷുത്വം എന്നീ ഗുണങ്ങള്‍ മുന്നറിവായി ആര്‍ജിച്ചിട്ടുള്ള ബ്രാഹ്മണര്‍ക്ക് മാത്രമേ വേദപഠനത്തിന് അര്‍ഹയുണ്ടായിരുന്നുള്ളൂ. ഒരു ശൂദ്രന്‍ വേദം പഠിക്കാന്‍ ആഗ്രഹിച്ചാല്‍ അയാളുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന നിയമം നിലനിന്നിരുന്ന കാലത്ത്...

സിനിമയും ചരിത്ര നിര്‍മ്മിതിയും

ചാള്‍സ് ഡിക്കന്‍സിന്‍റെ ദ ഗ്രേറ്റ് എക്സ്പെക്റ്റേഷനും ഒലിവര്‍ ട്വിസ്റ്റുമൊക്കെ ചലച്ചിത്രമാക്കിയ ഇംഗ്ലീഷ് സംവിധായകന്‍ ഡേവീസ് ലീന്‍ ഒരിക്കല്‍ കാഴ്ചയുടെ കോയ്മയെപ്പറ്റി പറഞ്ഞ വാക്യങ്ങള്‍ പ്രസിദ്ധമാണ്: "സങ്കല്‍പ്പിച്ചു നോക്കു, തിയേറ്ററില്‍ ഇരുട്ട് പരക്കുമ്പോള്‍ സിഗരറ്റിന്...

യോജിച്ച പോരാട്ട പ്രഖ്യാപനവുമായി അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പത്താം ദേശീയ സമ്മേളനം

മണ്ണിനോട് പടവെട്ടുന്നവരുടെ കൂട്ടായ പോരാട്ടത്തിന്‍റെ കരുത്തും ആവേശവുമായ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പത്താം ദേശീയ സമ്മേളനം ഫെബ്രുവരി 15 മുതല്‍ 18 വരെ സമര വീര്യം ഉള്‍ക്കൊള്ളുന്ന ഹൗറ നഗരത്തില്‍ അരങ്ങേറി. കര്‍ഷക...

പുതിയ കേരളം പുതിയ ഇന്ത്യ

ഒരു രാഷ്ട്രീയ പൊതുയോഗത്തിന്‍റെ കടമ നിര്‍വഹിക്കുന്ന പുസ്തകമാണ് ജനകീയ പ്രതിരോധ ജാഥയില്‍ പ്രകാശനം ചെയ്യപ്പെട്ട സഖാവ് എം.വിഗോവിന്ദന്‍ മാസ്റ്ററുടെ 'പുതിയ കേരളം പുതിയ ഇന്ത്യ'. ചിന്ത പബ്ലിഷേഴ്സിന്‍റെ ഏറ്റവും പുതിയ ഈ പുസ്തകം...

ഓര്‍മകളെ കയ്യെത്തിപിടിക്കുന്ന കാട്ടൂര്‍ കടവ്

'ശരിയായ ചരിത്രബോധം, പ്രതിസന്ധിയുടെ നിമിഷത്തില്‍ മനസ്സില്‍ മിന്നിമറയുന്ന ഒരു ഓര്‍മ്മയെ കയ്യെത്തിപ്പിടിക്കലാണ്', വാള്‍ട്ടര്‍ ബഞ്ചമിന്‍റെ വിഖ്യാതമായ വാചകമാണിത്. ഇന്നലെയാണ് ഞാനീ നോവല്‍ വായിച്ചു തീര്‍ത്തത്. ഈ വര്‍ഷത്തെ എന്‍റെ ഏറ്റവും മികച്ച വായനാനുഭവങ്ങളില്‍ ഒന്നാണീ...

Archive

Most Read