Thursday, November 19, 2026

ad

Monthly Archives: December, 0

എന്താണ് പിഎംഎൽഎ? ആരാണ് ഇ ഡി?

1980കളിൽ ഇന്ത്യയിലാകമാനം രൂപം കൊണ്ട തീവ്രവാദ വിഘടനവാദ പ്രവർത്തനങ്ങൾ 1984ലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വധത്തിലേക്ക് നയിച്ചു. പക്ഷേ അപ്പോഴും തീവ്രവാദം അന്തർദേശീയ സുരക്ഷയെയും ആഗോള സാമ്പത്തിക ക്രമങ്ങളെയും ബാധിക്കും എന്നുള്ള തിരിച്ചറിവ് ലോകരാജ്യങ്ങൾക്കുണ്ടായില്ല....

ഇ ഡി വേട്ടയാടലും രാഷ്ട്രീയ ഇരട്ടത്താപ്പുകളും

എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തി, ഡിവെെഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ച് ഡിവെെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേയ്ക്കും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിലേയ്ക്കും വളർന്ന കരുത്തുറ്റ നേതൃത്വത്തിന്റെ പേരാണ് പി എ മുഹമ്മദ് റിയാസ്....

കോൺഗ്രസിന്റെ ‘സെറ്റർ’ റോൾ

വോളിബോൾ കളിയിൽ ഹിറ്റർക്കു ബോളെത്തിക്കുന്ന സെറ്ററുടെ റോളാണ് തങ്ങൾ പ്രതികളല്ലാത്ത ഇ ഡി കേസുകളിൽ രാജ്യമെമ്പാടും കോൺഗ്രസ് ഏറ്റെടുക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റൊരു മന്ത്രിയും പല മാസങ്ങളോളം ജയിലിൽ കിടന്ന ഡൽഹി...

മോദിയുടെ ശിങ്കിടികൾക്കു വേണ്ടിയും ഇഡിയുടെ ക്വട്ടേഷൻ

തങ്ങളുടെ ശിങ്കിടികളായ ചില കോർപ്പറേറ്റുകളുടെ ബിസിനസ് താൽപ്പര്യങ്ങൾക്കു വേണ്ടിയും അവരുടെ എതിരാളികളെ ഒതുക്കാനും ഇഡിയുടെയും മറ്റു കേന്ദ്ര ഏജൻസികളുടെയും സേവനം ബിജെപി ഉപയോഗിക്കുന്നുണ്ട്. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുഖേന ജെ പി...

എക്സാലോജിക്കിനെ വിവാദത്തിൽ 
കുടുക്കിയതെന്തിന് ?

രണ്ട് സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ തമ്മിൽ ചരക്കു–സേവന കൈമാറ്റങ്ങൾ നടക്കുന്നതിനിടയിൽ അവർ തമ്മിൽ തർക്കമുണ്ടായാൽ ചരക്കുകളുടെ ഗുണനിലവാരം, സേവനത്തിന്റെ അളവ് തുടങ്ങിയവയിലോ പ്രതിഫലം സംബന്ധിച്ച വിഷയങ്ങളിലോ തീരുമാനമെടുക്കേണ്ടത് സിവിൽ നിയമ സംവിധാനങ്ങൾ മാത്രമാണ്....

ലാവ്‌ലിൻ മുതൽ എക്സാലോജിക് വരെ

പിണറായി വിജയൻ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായ 1998 മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിനെതിരായ ആസൂത്രിതമായ രാഷ്ട്രീയ ആക്രമണങ്ങൾ. അതിനുമുൻപ് സിപിഐ എമ്മിന്റെ പ്രവർത്തകനെന്ന നിലയിൽ രാഷ്ട്രീയ എതിരാളികളുടെയും പ്രതേ-്യകിച്ചും ആർഎസ്എസിന്റെയും പൊലീസിന്റെയും ശാരീരികമായ...

പാർട്ടിയെ തകർക്കാൻ ഗൂഢനീക്കം

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലും സാധാരണക്കാരന്റെ ആശ്രയവുമായ സഹകരണ മേഖലയെ തകർക്കാനും, ഇടതുപക്ഷ പ്രസ്ഥാനത്തെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് കേന്ദ്ര ഭരണകൂടം പയറ്റിയ ഏറ്റവും അപകടകരമായ പരീക്ഷണശാലയായിരുന്നു കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്....

Archive

Most Read