യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടവര്‍
കുടുംബശ്രീ
134
കില
20
കെ–ഡിസ്ക്
19
ഡിജിറ്റല്‍ സര്‍വകലാശാല
3305
അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍
405
ബിആര്‍സി
1500
തിരഞ്ഞെടുപ്പ് -ഫലം പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ എൻജിഒ അസോസിയേഷൻ നേതാക്കളുടെ നിർദേശപ്രകാരം ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റാൻ തുടങ്ങി. രോഗികളായവരെയും ഭിന്നശേഷിയുള്ളവരെയും ഗർഭിണികളെ പോലും വെറുതെ...
മോദി ഭരണത്തിന്റെ സൃഷ്ടിയാണ് ഗോദി മീഡിയ. മോദിയുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത മീഡിയ ഇപ്പോൾ സോഷ്യൽമീഡിയയാണ്. അത് വരുതിയിലാക്കുവാനാണ് ഐടി നിയമത്തിൽ ഭേദഗതി വരുത്തിയത്. അതുപ്രകാരം സർക്കാർ നിർണയിക്കുന്ന ഉദ്യോഗസ്ഥർ വഴി ആവശ്യപ്പെട്ട പോസ്റ്റുകൾ...
35 സീറ്റുകിട്ടിയാല്‍ ബിജെപി കേരളം ഭരിക്കും എന്ന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അന്നത്തെ ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 2026 ല്‍ ബിജെപിയ്ക്കു മൂന്നു സീറ്റുകിട്ടിയപ്പോള്‍ ഭരണയന്ത്രം യുഡിഎഫില്‍ നിന്ന്...
♦ സീതാറാം യെച്ചൂരി വിപ്ലവദീപ്തമായ സ്മരണകൾ‐ എം എ ബേബി
♦ ഗവർണർക്കുമുന്നിൽ മുട്ടിലിഴയുന്ന യുഡിഎഫ് സർക്കാർ‐ പിണറായി വിജയന്‍
♦ വിദ്യാർഥി സമരങ്ങളും ജനാധിപത്യഭാവനയും‐ സുകേഷ് യു
♦ സ്വതന്ത്ര ചിന്തയ്ക്കും ചെറുത്തുനിൽപ്പിനുമെതിരായ കടന്നാക്രമണം‐ മുഹമ്മദ്...
തങ്ങളുടെ ഹിന്ദുത്വ അജൻഡ നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കുകയെന്നത് ആർഎസ്എസിനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ജനസംഘം പിരിച്ചുവിട്ടാണ് അവർ ജനതാ പാർട്ടിയിൽ ചേർന്നത്. ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചെങ്കിലും ആർഎസ്എസ് സജീവമായി...
I
സീതാറാം യെച്ചൂരി നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടുവർഷം കടന്നുപോയിയെന്നത് വിശ്വസിക്കാനാകുന്നില്ല. എസ്എഫ്ഐയുടെ അഖിലേന്ത്യാ കേന്ദ്രം ഡൽഹിയിൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടി രൂപംനൽകപ്പെട്ട കൂട്ടായ്മയുടെ ഭാഗമായാണ് സീതാറാമും ഞാനും തമ്മിൽ ഉറ്റ സൗഹൃദവും സഹപ്രവർത്തനവും ഉണ്ടാവുന്നത്. 1979 ഫെബ്രുവരിയിൽ...
ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി സംസ്ഥാന ഭരണത്തിൽ സമാന്തരമായി ഇടപെടാനുള്ള ഗവർണറുടെ നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ തന്നെ കുടപിടിക്കുന്ന കാഴ്ചയാണ് യുഡിഎഫ് ഭരണത്തിൽ കേരളത്തിൽ കാണാൻ കഴിയുന്നത്. ചാന്‍സലര്‍...
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല വിദ്യാർത്ഥി സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. സർവകലാശാലയിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുവാനും വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാനുമായി 18 ഇന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ്...