Thursday, November 19, 2026

ad

Yearly Archives: 0

ആമുഖം

ബൂർഷ്വാ രാഷ്-‍ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ജാലവിദ്യ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവയ്ക്ക് കടലാസിന്റെ വിലപോലും അവർ കൽപ്പിക്കാറില്ല. എന്നാൽ ഇടതുപക്ഷം ഇതിൽ നിന്നു വ്യത്യസ്തമാണ്....

ചെയ്യാൻ കഴിയുന്നതേ ഞങ്ങൾ പറയൂ പറയുന്നത് ചെയ്തിരിക്കും

നമ്മുടെ നാട് നവകേരള നിർമിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്കുമുന്നിൽ സമർപ്പിച്ചു. കേവല വാഗ്ദാനങ്ങളല്ല, മറിച്ച് നാടിന്റെ...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ...

2026 ഏപ്രിൽ 3

♦ സിവില്‍ സര്‍വീസിനെ ഇല്ലാതാക്കല്‍ 
യുഡിഎഫ് – ബിജെപി അജൻഡ‐ എം വി ശശിധരൻ ♦ കമ്പോള നയങ്ങള്‍ തകര്‍ത്ത സര്‍വീസ് മേഖല‐ എം എ അജിത്കുമാർ ♦ ക്ഷാമബത്ത: ചരിത്രവും 
വര്‍ത്തമാനവും‐ എസ് ഗോപകുമാർ ♦...

ആമുഖം

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുത്തതും സംരക്ഷിച്ചതും നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെയാണ്. 2021–26 കാലത്ത് രണ്ടാം പിണറായി സർക്കാർ കേന്ദ്ര ഗവൺമെന്റിന്റെ ഉപരോധസമാനമായ നടപടികൾമൂലം സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ ക്ഷാമബത്ത അതാത് സമയത്ത്...

സിവില്‍ സര്‍വീസിനെ ഇല്ലാതാക്കല്‍ 
യുഡിഎഫ് – ബിജെപി അജൻഡ

നിയോ ലിബറല്‍ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസും ബിജെപിയും സിവില്‍ സര്‍വീസിലും ഇതേ നയങ്ങള്‍ നടപ്പാക്കുന്നതിന് എല്ലായ്-പ്പോഴും ഒന്നിച്ചുനില്‍ക്കുകയാണ് ചെയ്യുന്നത്. സിവില്‍ സര്‍വീസിനെ തന്നെ ഇല്ലാതാക്കുകയാണ് ഇരുകക്ഷികളുടെയും ലക്ഷ്യം. 1990കളില്‍ നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും ആരംഭിച്ചതും...

കമ്പോള നയങ്ങള്‍ തകര്‍ത്ത സര്‍വീസ് മേഖല

ജനക്ഷേമം ഉറപ്പുവരുത്തുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാട് സ്വീകരിക്കപ്പെടുന്നത് സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതോടെയാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പൗരർക്ക് ഉറപ്പുവരുത്തുകയെന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കപ്പെട്ടതോടെ...

ക്ഷാമബത്ത: ചരിത്രവും 
വര്‍ത്തമാനവും

പണപ്പെരുപ്പത്തിന്റെയും അതുണ്ടാക്കുന്ന വിലക്കയറ്റംമൂലം വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവിന്റെയും ആഘാതം കുറയ്ക്കാന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളത്തോടൊപ്പം/പെന്‍ഷനോടൊപ്പം നല്‍കുന്ന പ്രത്യേക അലവന്‍സാണ് ക്ഷാമബത്ത. വിലക്കയറ്റത്തെ പ്രതിരോധിക്കാനും ശമ്പളത്തിന്റെ/പെന്‍ഷന്റെ യഥാര്‍ത്ഥ മൂല്യം നിലനിര്‍ത്താനുമാണ് ക്ഷാമബത്ത അനുവദിക്കുന്നത്. രണ്ടാം...

വിദ്യാഭ്യാസരംഗത്തെ വലതുപക്ഷ നിലപാടുകൾ

കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ ഒരു പൊതുചട്ടക്കൂടിൽകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് 1957 ലെ ഇഎംഎസ് സർക്കാർ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചത്. ഇതുവഴി സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിൽ നിക്ഷിപ്ത‌മായി. പുരോഗമനപരമായ ഈ ബില്ലിനെതിരെ...

Archive

Most Read