Thursday, November 19, 2026

ad

Yearly Archives: 0

മൂടാടി ഗ്രാമ പഞ്ചായത്ത് ‘ഗ്രീഷ്മം’ ഹീറ്റ് ആക്ഷൻ പ്ലാൻ ചൂടിന്റെ കെടുതികളെ 
ചെറുക്കാൻ 
ഒരു ഗ്രാമ പഞ്ചായത്തിന്റെ 
ഇടപെടൽ

കഴിഞ്ഞ കൊല്ലങ്ങളേക്കാൾ ചൂടു കൂടിയ ഒരു വർഷത്തിലൂടെയാണ് നാം കടന്നുപോവുന്നത്. 43 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിൽ ചൂട് വർദ്ധിക്കുകയുണ്ടായി. തത്ഫലമായി തൊഴിലിടത്തിൽ മരണം വരെ സംഭവിച്ചു. സർക്കാരും, സന്നദ്ധ സംഘടനകളും, ആരോഗ്യ...

ജാഗ്രതയാണ് 
പ്രതിരോധം

കണ്ണൂരിൽ ഒരു യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. കോഴിക്കോട്ട് അധ്യാപികയ്ക്കും മലപ്പുറത്ത് 4 വയസുകാരിക്കും കോട്ടയത്ത് അതിഥിത്തൊഴിലാളിക്കും സൂര്യാതപമേറ്റു. അതെ, കേരളം വെയിലേറ്റ് പൊള്ളുകയാണ്. പല ജില്ലകളിലും അതികഠിനമായ ചൂടാണ്. സൂക്ഷിക്കുകയേ രക്ഷയുള്ളൂ. അതുകൊണ്ട്...

‘തണലും തണ്ണീരും: 
ചൂടിനെ പ്രതിരോധിക്കൂ’ ‘കവചം’
 ഹീറ്റ് ആക്ഷൻ പ്ലാൻ

ഫെബ്രുവരി മാസത്തോടെ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞകാലങ്ങളിൽ പലതരം സാമൂഹ്യ പ്രശ്നങ്ങളെ ജനകീയ കൂട്ടായ്മകളിലൂടെ മറികടന്ന പഞ്ചായത്താണ് കാസർകോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്ത്. അവയുടെയെല്ലാം അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഠിനമായ...

ചൂടേറുമ്പോഴും ചൂടാറുമ്പോഴും

കാലത്തിന്റെ അവസ്ഥ എന്ന നിലയ്ക്ക് ‘നാം പ്രതീക്ഷിക്കുന്നത്’ ആണ് കാലാവസ്ഥ എന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട ഒരു നിര്‍വചനം. കാലാവസ്ഥയ്ക്കനുസരിച്ചാണ് ജീവിതരീതികളും ശീലങ്ങളും ഭക്ഷണരീതികളും തുടങ്ങി സമസ്ത ജീവിതമാര്‍ഗങ്ങളും രൂപപ്പെടുന്നത്. വളരെപ്പെട്ടെന്ന് നാം പ്രതീക്ഷിക്കുന്നത്...

വർധിക്കുന്ന ചൂടും ആരോഗ്യ വെല്ലുവിളികളും

ആമുഖം കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നത് കേവലമൊരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, അതീവ ഗൗരവതരമായ ഒരു പൊതുജനാരോഗ്യ പ്രതിസന്ധി കൂടിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം പ്രകടമാകുന്നത് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന നിരന്തരമായ വർധനവിലൂടെയാണ്....

വർഗ മേധാവിത്വത്തിന്റെ മൃത്യു രാഷ്ട്രീയ വഴികൾ

ആധുനിക വിമർശനാത്മക സാമൂഹ്യ സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രധാനമാണ് മൃത്യുരാഷ്ട്രീയം (Necro politics ). ദാർശനികനും രാഷ്ട്രീയ സൈദ്ധാന്തികനുമായ അഷിലെ മെബെംബെ (Achille Mbembe) യാണിതിന്റെ ഉപജ്ഞാതാവ്. കൊല്ലാനാണോ വളർത്താനാണോ അധികാരം പ്രയോഗിക്കുന്നത് എന്നതാണ്...

2026 മെയ്‌ 15

♦ അടിച്ചമർത്തലിനെതിരെ തൊഴിലാളിവർഗ മുന്നേറ്റം‐ എളമരം കരീം ♦ പരമദാരിദ്ര്യത്തിൽനിന്നും ഇരട്ട അധികാരത്തിലേക്ക് പുതിയൊരു തൊഴിലാളിവർഗം 
ഉദയംകൊള്ളുന്നു‐ സുദീപ് ദത്ത ♦ പുതു വസന്തത്തിന്റെ ഇടിമുഴക്കം: 
ഇന്ത്യയുടെ ജെൻ സീ വർഗസമരം‐ എ ആർ സിന്ധു ♦...

ആമുഖം

2026 അടയാളപ്പെടുത്തപ്പെടുന്നത് ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ സ്വമേധയായുള്ള മുന്നേറ്റത്തിന്റെ വർഷമായാണ്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള സ്വാതന്ത്ര്യം നിഷേധിച്ച് തൊഴിലാളികളെക്കൊണ്ട് തുച്ഛമായ കൂലിക്ക് അടിമകളെപ്പോലെ പണിയെടുപ്പിക്കാമെന്ന മൂലധനത്തിന്റെ വ്യാമോഹത്തിനാണ് ഇന്ന് ഇന്ത്യൻ തൊഴിലാളിവർഗം തിരിച്ചടുനൽകിക്കൊണ്ടിരിക്കുന്നത്. 2026...

അടിച്ചമർത്തലിനെതിരെ തൊഴിലാളിവർഗ മുന്നേറ്റം

തൊഴിലാളിവിരുദ്ധ ‘ലേബർ കോഡുകൾ’ ഉപയോഗിച്ച്, തൊഴിലെടുക്കുന്നവരെ അടിമസമാനമായി ജോലി ചെയ്യിക്കാൻ സൗകര്യമൊരുക്കിയ മോദി സർക്കാർ നയത്തിനെതിരെ, ഉത്തരേന്ത്യയിലെ വ്യവസായ കേന്ദ്രങ്ങളാകെ, പ്രക്ഷുബ്ധമായി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാരംഭിച്ച തൊഴിലാളി മുന്നേറ്റത്തിന്റെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല....

Archive

Most Read