Sunday, November 24, 2024

ad

Monthly Archives: December, 0

മ്യൂണിച്ച് സുരക്ഷാസമ്മേളനത്തിനെതിരായി ജർമ്മനിയിൽ യുദ്ധവിരുദ്ധ കൂട്ടായ്മ

മ്യൂണിച്ച് സുരക്ഷാ കോൺഫറൻസിന്റെ അറുപതാമത് വാർഷിക സമ്മേളനം ജർമ്മനിയിലെ മ്യൂണിച്ചിൽ 2024 ഫെബ്രുവരി 16 മുതൽ 18 വരെയുള്ള തീയതികളിൽ നടന്നു. അതേസമയം ഫെബ്രുവരി 17ന് സുരക്ഷാ സമ്മേളനത്തിനെതിരായി മ്യൂണിച്ച് നഗരത്തിലേക്ക് ആയിരക്കണക്കിന്...

പ്രേമലു: കീഴ്‌മേൽ മറിയുന്ന പ്രണയസങ്കൽപങ്ങളും പരന്പരാഗത പെൺവഴക്കങ്ങളും

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ സിനിമകളിലൂടെ യൗവനാരംഭത്തിലെ പ്രണയതാന്തോന്നിത്തങ്ങളെ ജനപ്രിയ വിഷയമാക്കിയ ഗിരീഷ്‌ എ ഡിയുടെ പുതിയ രസക്കൂട്ടാണ്‌ പ്രേമലു. തിയേറ്ററുകളിൽനിന്നും പിണങ്ങി ഒടിടി പ്ലാറ്റ്‌ഫോമിന്‌ മുന്നിൽ പോയി കുത്തിയിരിക്കാൻ തുടങ്ങിയ...

കമ്യൂണിസ്റ്റുവിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 5

ഷാവോ ഡിങ്കി: ഇടതുപക്ഷ അക്കാദമിക് വൃന്ദങ്ങളിൽ ആഗോളമായിത്തന്നെ വലിയതരത്തിലുള്ള സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ള ഒരു ചിന്തകനാണ് സ്ലാവോയ് സിസെക്ക്. തീർച്ചയായും നിരവധി വിവാദങ്ങൾക്കും സിസെക്കിന്റെ നിലപാടുകൾ വഴിവെച്ചിട്ടുണ്ട്. താങ്കൾ എന്തുകൊണ്ടാണ് അദ്ദേഹത്തെ "മുതലാളിത്തത്തിന്റെ...

മൊയാരത്ത്‌ ശങ്കരൻ: രക്തസാക്ഷിയായ വിപ്ലവകാരി

വിപ്ലവപാതയിലെ ആദ്യപഥികർ‐ 22 ‘‘തനിക്കിഷ്ടമായ ഒരാദർശത്തിനുവേണ്ടി സ്വന്തം ജീവിതം കളഞ്ഞ് സ്വയം ദാരിദ്ര്യം വരിച്ച വിഡ്ഢികളിൽ ഒരു സ്ഥാനം മതി എനിക്കെന്ന് അന്നേ ഞാൻ സ്വയം സംതൃപ്തനായിരുന്നു’’‐ തന്റെ പരാജയത്തെ സുഹൃത്തുക്കൾ കളിയാക്കിയപ്പോൾ നിരാശയില്ലെന്ന്...

മനുഷ്യവിരുദ്ധമായ മനുസ്‌മൃതി

സിദ്ധിനാഥാനന്ദ സ്വാമിയുടെ മനുസ്മൃതി വാഖ്യാനത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഡോ. എൻ വി കൃഷ്ണവാര്യരാണ്. അവതാരികയിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്, ‘‘ബ്രാഹ്മണനെ മനു അങ്ങേയറ്റം പുകഴ്ത്തി; ശൂദ്രന് എന്തെങ്കിലും അവകാശം ഉള്ളതായി മനു കരുതിയില്ല;വർണ്ണ...

ഇ.പി.എഫ് പെൻഷനും പ്രോ‐റേറ്റാ വ്യവസ്ഥയും

സ്വേച്ഛാധിപതികളായ പല ഭരണാധികാരികളും പാർലമെന്റിനെയും ജുഡീഷ്യറിയേയും മാനിക്കാറേയില്ല. ഇക്കൂട്ടർ പറയുന്നത് അതേപടി പാർലമെന്റും ജുഡീഷ്യറിയും അംഗീകരിക്കണമെന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചും, ഇപ്പോൾ സ്ഥിതി ഏതാണ്ട് ഇതിനുസമാനമായി മാറുകയാണ്. രാജ്യത്തെ തൊഴിലാളികൾ...

2024 ഫെബ്രുവരി 23

♦ ആർ കൃഷ്ണൻ: കണ്ണൂരിന്റെ കൃഷ്ണേട്ടൻ‐ ഗിരീഷ് ചേനപ്പാടി ♦ കോംഗോയിൽ നിന്നുള്ള 
കൂട്ടപ്പലായനം‐ ആര്യ ജിനദേവൻ ♦ ഗ്രീസിൽ കർഷകരുടെ സമരം‐ ടിനു ജോർജ് ♦ പശ്ചിമബംഗാൾ 
സഹകരണ തിരഞ്ഞെടുപ്പിൽ 
ഇടതുപക്ഷത്തിന് വിജയത്തിളക്കം‐ ഷുവജിത് സർക്കാർ ♦...

ആർ കൃഷ്‌ണൻ: കണ്ണൂരിന്റെ കൃഷ്‌ണേട്ടൻ

അവിഭക്ത കണ്ണൂർ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവന ചെയ്‌ത നേതാക്കളിലൊരാളാണ്‌ ആർ കൃഷ്‌ണൻ. പാവപ്പെട്ട കർഷകരെയും കർഷകത്തൊഴിലാളികളെയും നെയ്‌ത്തുകാരെയും സംഘടിപ്പിക്കുന്നതിൽ അസാമാന്യമായ മികവാണ്‌ അദ്ദേഹം പ്രദർശിപ്പിച്ചത്‌. നിസ്വവർഗത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത...

2024 മാർച്ച്‌ 8

♦ നോട്ടുനിരോധനം
മോദിയുടെ ഹിമാലയൻ മണ്ടത്തരം‐ ഡോ. ടി എം തോമസ് ഐസക് ♦ കോവിഡിന്റെ മറവിലെ തീവെട്ടിക്കൊള്ള:
പിഎം കെയേഴ്സ് ഫണ്ട് 
നാടിന്റെ പണം മോദിയുടെ ശിങ്കിടികൾക്ക്‐ ജി വിജയകുമാർ ♦ ഇന്ത്യയുടെ ആരൂഢം 
വളഞ്ഞതെങ്ങനെ?‐ ആർ...

Archive

Most Read