Thursday, May 9, 2024

ad

Monthly Archives: December, 0

കർഷകസമരത്തിന് 
അഭിവാദ്യങ്ങൾ

കൃഷിക്കാരോട് കടുത്ത അനീതിയാണ് മോദി സർക്കാർ കെെക്കൊണ്ടുവരുന്നത്. ഇതിനു രണ്ടുവർഷം മുമ്പ് കൃഷിക്കാർ രാജ്യവ്യാപകമായി സമര രംഗത്തായിരുന്നു, ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്. അന്ന് അവർ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെങ്കിലും അവരുടെ താൽപ്പര്യങ്ങൾക്കെതിരായി...

സ‍്ത്രീവിരുദ്ധതയുടെ മോദിക്കാലം

പശ്ചിമബംഗാളിലെ സന്ദേശ് ഖാലി മോദി വാഴ്ചയിലെ ഇന്ത്യയുടെ ഒരു നേർക്കാഴ്ച തന്നെയാണ്. തൃണമൂൽ കോൺഗ്രസ്സാണ് സംസ്ഥാനത്ത് ഭരണത്തിൽ എന്നതുകൊണ്ട് ബംഗാളിൽ ഭരണകൂടത്തിന്റെ സർവവിധ ഒത്താശയോടും കൂടി സ്ത്രീകൾക്കെതിരെ നടക്കുന്ന ഭീകരമായ ആക്രമണത്തിന് മോദി...

സ്ത്രീ ശാക്തീകരണത്തിലും
 കേരളം ഒന്നാമത്

കേരളസമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി...

ശിക്ഷാ ഭയമില്ലാതെ 
വ്യാപകമാകുന്ന 
ബലാത്സംഗങ്ങളുടെ 
കാലം

ഹൈദ്രാബാദിനടുത്ത് ദേശീയ പാതയോരത്ത് ചെറുപ്പക്കാരിയായ മൃഗഡോക്ടറെ ഭീകരമായി ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് നിഷ്ഠുരമായി കൊല്ലുകയും ചെയ്ത സംഭവം ദേശീയ പ്രക്ഷോഭത്തിനും നിരവധി സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. ഇതേ സമയത്തുതന്നെ സ്കൂളില്‍ കായികമത്സരത്തില്‍ പങ്കെടുത്തതിനുശേഷം...

‘ബലാത്സംഗ
വീരന്മാര്‍’ക്ക് 
സംരക്ഷണം
 നൽകുന്ന
ബിജെപി 
ഭരണം

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുരോഗമനപരവും സമഗ്രവുമായ നിയമം ഇന്ത്യയ്ക്കുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയുമെങ്കിലും ഈ നിയമങ്ങളെയൊക്കെ ഗവണ്‍മെന്റിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ വിഐപികളായ ‘ബലാല്‍സംഗവീരന്മാ’രും പൊലീസും എന്തിന്, നീതിന്യായവ്യവസ്ഥയൊന്നാകെ ചേര്‍ന്ന് അട്ടിമറിക്കുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെവര്‍ക്ക്...

സ്ത്രീകൾക്ക് 
കൊലക്കളമൊരുക്കുന്ന 
യോഗിയുടെ യുപി

സംഘപരിവാറിനുകീഴില്‍ എല്ലാക്കാലത്തും ബിജെപി ഭരണത്തിന്റെ മുഖമുദ്ര സ്ത്രീവിരുദ്ധതയാണ്. പ്രത്യയശാസ്ത്രത്തിലെന്നപോലെ അതിന്റെ അജന്‍ഡയിലും നയങ്ങളിലും ഭരണത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീവിരുദ്ധതയും അതിനൊപ്പം ദളിത്, ന്യൂനപക്ഷ വിരുദ്ധതയും കൊടിയടയാളമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു; അത് നടപ്പാക്കുകയും ചെയ്യുന്നു....

ഹാഥ്റസ്: അനീതിയുടെ 
തുടര്‍ക്കഥ

കൂട്ട ബലാത്സംഗത്തിനിരയായി, ക്രൂരമായി കൊലചെയ്യപ്പെട്ട, ഹാഥ്റസിലെ പെണ്‍കുട്ടിക്ക് നീതി അകലെയാണ്. സംഭവത്തിനുശേഷം യോഗിസര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ ഹീനമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം ദഹിപ്പിച്ചതുമായി ബന്ധപ്പെട്ട്...

ഗുസ്തി താരങ്ങളുടെ ധീരോദാത്തമായ 
പോരാട്ടം

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗവും, തീർച്ചയായും ഇൗ വനിതകൾ ഉയർന്നുവന്ന സമൂഹവും വിശ്വസിക്കുന്നത്, പൊതുജീവിതത്തിലേക്കും ഇക്കാലംവരെ പുരുഷന്മാർക്കു മാത്രമായി നീക്കിവെയ്ക്കപ്പെട്ടിരുന്ന ജോലിയിലേക്കും ധീരമായി കടന്നുവരാൻ തുനിയുന്ന സ്ത്രീകൾ ശിക്ഷയർഹിക്കുന്നു എന്നുതന്നെയാണ്; അധിക്ഷേപം, അവഹേളനം, വിവിധ...

സ്‌ത്രീകളോട്‌ 
നീതി പുലർത്താത്ത 
മോദി സർക്കാർ

ലോകത്ത്‌ ഒരിടത്തും സംഭവിക്കാത്തത്‌ നമ്മുടെ രാജ്യത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ പേരും പെരുമയും വർധിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ്‌ കായികതാരങ്ങൾ. ലോക കായിക ഭൂപടത്തിൽ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യക്ക്‌ അന്തർദേശീയ മത്സരങ്ങളിൽ സ്ഥാനം...

ബ്രിജ്‌ഭൂഷൺ
ബിജെപിയുടെ 
ക്രിമിനൽ മുഖം

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൈസർഗഞ്ചിൽ നിന്ന്‌ ഞാൻ മൽസരിക്കും’’–- പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരത്തെ പീഡിപ്പിച്ചതടക്കം ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ഗോണ്ടയിൽ സംഘടിപ്പിച്ച ഒരു റാലിയിൽ സംശയരഹിതമായി പ്രഖ്യാപിച്ചു....

Archive

Most Read