Friday, January 17, 2025

ad

Yearly Archives: 0

മുഖ്‌താർ അൻസാരിയുടെ മരണവും യുപിയിലെ ക്രിമിനൽ രാഷ്‌ട്രീയവും

യുപി രാഷ്‌ട്രീയത്തിന്റെ അവിഭാജ്യഘടകമാണ്‌ ക്രിമിനൽ വാഴ്‌ചയെന്നത്‌ കുപ്രസിദ്ധമാണ്‌. യുപിയിലെ മൗവിൽനിന്നുള്ള എംഎൽഎ മുഖ്‌താറ അൻസാരിയുടെ ദുരൂഹമരണം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌. അധികാരം പിടിച്ചെടുക്കാൻ ജനാധിപത്യക്രമത്തിനുമപ്പുറം ക്രിമിനലിസത്തെയും സ്വത്വവാദത്തെയും ഉപയോഗിക്കുന്നത്‌ ഹിന്ദി ഹൃദയഭൂമിയിലെ...

തൊഴിൽരഹിത സാമ്പത്തികവളർച്ച

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 37 എഴുപതുകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 33.5 ശതമാനമെന്ന നിരക്കിലായിരുന്നു. അതേ കാലയളവിൽ തൊഴിലിലുണ്ടായ വർദ്ധന 3 ശതമാനവും. എന്നാൽ കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് 58 ശതമാനത്തിനിടയിലായിരുന്നുവെങ്കിൽ...

2024 മെയ്‌ 10

♦ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും
 മോദിയുടെ വിദ്വേഷ പ്രസംഗവും‐ എം വി ഗോവിന്ദന്‍ ♦ പ്രധാനമന്ത്രി സംസാരിക്കേണ്ടത് 
ഇപ്രകാരമല്ല‐ സെബാസ്റ്റ്യൻ പോൾ ♦ പരാജയ ഭീതിയിൽ 
മോദിയുടെ വർഗീയ വിഷംചീറ്റൽ‐ കെ ജെ ജേക്കബ് ♦ അധികാരം പിടിക്കാൻ...

ആശങ്കയ്ക്ക് 
പരിഹാരം കാണാത്ത 
സുപ്രീകോടതി വിധി

ഇലക്-ട്രോണിക് വോട്ടിങ് മെഷീനെ (ഇവിഎം) സംബന്ധിച്ച സുപ്രീ കോടതി വിധി നിരാശാജനകമാണെന്നു മാത്രമല്ല, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കയും സംശയവും ദൂരീകരിക്കാൻ പര്യാപ്തവുമല്ല. ഇതുപറയുമ്പോൾ, ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്...

പാര്‍ലമെന്റ് തിരഞ്ഞെടുപ്പും
 മോദിയുടെ 
വിദ്വേഷ പ്രസംഗവും

ഇന്ത്യ ഭാവിയില്‍ ഇത്തരത്തില്‍ തന്നെ നിലനില്‍ക്കുമോയെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരമൊരു ചിന്ത രൂപപ്പെടാനുള്ള പ്രധാന കാരണം ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയസമീപനങ്ങളാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലകളായി കരുതപ്പെടുന്ന മതനിരപേക്ഷതയും,...

പ്രധാനമന്ത്രി സംസാരിക്കേണ്ടത് ഇപ്രകാരമല്ല

സാധാരണപൗരനുള്ള അത്രയും സ്വാതന്ത്ര്യം മാത്രമാണ് സംസാരവിഷയത്തിൽ പ്രധാനമന്ത്രിക്കുള്ളത്. അനുച്ഛേദം 19(2) നിശ്ചയിച്ചിരിക്കുന്ന പരിധി വിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിട്ടുള്ള പെരുമാറ്റച്ചട്ടത്തിനും സാമാന്യമര്യാദയ്ക്കും നിരക്കാത്ത രീതിയിലുമാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കുന്നത്. രേഖപ്പെടുത്തപ്പെട്ട...

പരാജയ ഭീതിയിൽ 
മോദിയുടെ 
വർഗീയ വിഷംചീറ്റൽ

കഴിഞ്ഞ വർഷം അവസാനം ഹിന്ദി ഹൃദയ ഭൂമിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ വൻവിജയത്തിന്റെയും രാമ ക്ഷേത്രോദ്ഘാടനത്തിന്റെയും പലതരം ഏജൻസികൾ നടത്തിയ അഭിപ്രായ സർവേകളിൽ കണ്ട വൻ ജനപ്രീതിയുടെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര...

അധികാരം പിടിക്കാൻ 
മുസ്ലീം വിരുദ്ധതയും

പ്രമുഖർ നടത്തുന്ന വിദേ-്വഷ പ്രസംഗങ്ങളെക്കുറിച്ച് 2018ൽ എൻഡിടിവി ഒരു പഠനം നടത്തി. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും നടത്തിയ പ്രസംഗങ്ങളുടെ റിപ്പോർട്ടുകളും അവരുടെ സോഷ്യൽമീഡിയ പ്രതികരണങ്ങളും വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഞെട്ടിപ്പിക്കുന്നതായിരുന്നു അതിലെ...

ലോക മാധ്യമങ്ങളിൽ 
മോദിയുടെ ഇന്ത്യ

ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം പരിഹാസ്യമാക്കുന്ന പ്രവർത്തനങ്ങളാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർടിയും സംഘപരിവാരമാകെയും നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമർശങ്ങളുയരുമ്പോൾ പ്രഹസനങ്ങളിലൂടെ യാഥാർത്ഥ്യം മറച്ചുവയ്‌ക്കാനാണ്‌ ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇന്ത്യയിലെ...

Archive

Most Read