Tuesday, May 21, 2024

ad

Yearly Archives: 0

മോണിറ്റൈസേഷനുള്ള പണം 
പൊതുമേഖലാ ബാങ്കുകളിൽ നിന്ന്

കേന്ദ്രസർക്കാരിന് 6 ലക്ഷം കോടി രൂപ മുൻകൂറായി നൽകാൻ പോകുന്ന മുതലാളിമാർക്ക് ഇതിനുള്ള പണം എവിടെനിന്നും ലഭിക്കും? ചെറിയൊരു ഭാഗം അവരുടെ സമ്പാദ്യത്തിൽ നിന്നാകാം. ബാക്കി ബാങ്കിൽ നിന്നും വായ്പയെടുക്കുന്നതാണ്. ബാങ്കുകളിൽ നിന്നും...

ശതകോടീശ്വരരും ലക്ഷപ്രഭുക്കളും

നിയോലിബറൽ കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലൊന്ന് കുബേരന്മാരായ ഒരു ചെറുന്യൂനപക്ഷത്തിന്റെ വളർച്ചയാണ്. അതിൽ തന്നെ ശതകോടീശ്വരന്മാരുടെ ഉയർച്ച കാണൂ: 2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും...

പൊതുമേഖല മാത്രമല്ല, 
പൊതുസ്വത്തും ശിങ്കിടികൾക്ക്

കഴിഞ്ഞ 30 വർഷക്കാലത്തെ പൊതുമേഖല സ്വകാര്യവൽക്കരണത്തിന്റെ അനുഭവം പരിശോധിക്കുമ്പോൾ തെളിയുന്നൊരു ചിത്രം അതിശക്തമായ ചെറുത്തുനിൽപ്പാണ്. ലക്ഷ്യമിട്ടതിനേക്കാൾ എത്രയോ കുറഞ്ഞ വേഗതയിലാണ് കേന്ദ്ര സർക്കാരിനു മുന്നോട്ടു പോകാൻ കഴിയുന്നത്. 2019-–20-ൽ ലക്ഷ്യം 0.9 ലക്ഷം...

എയർ ഇന്ത്യ ടാറ്റയ്ക്ക്

മറ്റു പല രാജ്യങ്ങളിലുമെന്നപോല രാജ്യത്തിന്റെ ഉടമസ്ഥതയിൽ അന്താരാഷ്ട്ര വിമാനക്കമ്പനി വേണമെന്ന കാഴ്ചപ്പാടിൽ 1953-ൽ എയർ ഇന്ത്യ ദേശസാൽക്കരിക്കുമ്പോൾ ഏതാനും വിമാനങ്ങളേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് 128 വിമാനങ്ങളുള്ള ലോകത്തെ പ്രമുഖ കമ്പനികളിൽ ഒന്നായി...

ബിഎസ്എൻഎല്ലിനെ 
തകർത്തത് എങ്ങനെ?

സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബിഎസ്എന്‍എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എംടിഎന്‍എല്‍, മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള...

ക്രിസ്ത്യാനികളോട് സംഘപരിവാർ ചെയ്യുന്നത്

രാജ്യത്ത് പൊതുവിലും കേരളത്തിൽ വിശേഷിച്ചും ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയനീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിച്ചുകയറാനുള്ള കുതന്ത്രമാണ് ബിജെപി പയറ്റുന്നത്. ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കരുതുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾ...

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി

ഒന്നാം ലോക യുദ്ധം വരെ ഇറാഖ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് അറബ് ജനതയുടെ പിന്തുണ നേടുന്നതിനായി ഫ്രാൻസും ബ്രിട്ടനും അറബ് പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും വാഗ്ദാനം നൽകി. എന്നാൽ...

പുതുചരിത്രം സൃഷ്ടിച്ച് കൊല്‍ക്കത്തയില്‍ വന്‍ യുവ സംഗമം

വംഗ നാടിന്റെ ഭാവി പോരാട്ടത്തിന് പുതുചരിത്രം കുറിച്ച് കൊല്‍ക്കത്തയില്‍ യുവലക്ഷങ്ങള്‍ അണിനിരന്ന മഹാറാലി അരങ്ങേറി. എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക, അഴിമതിയും വര്‍ഗീയ വിദ്വേഷവും തുടച്ചു മാറ്റുക, സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം...

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ കൂട്ടബലാൽസംഗം

പ്രതിഷേധം ശക്തമാകുന്നു 2023 നവംബർ 1നാണ് ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടി ഹോസ്റ്റൽ പരിസരത്തുവച്ച് കൂട്ടബലാൽസംഗത്തിനിരയായത്. നവംബർ 2നുതന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ രണ്ടുമാസം കഴിഞ്ഞശേഷമാണ് അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത്, അതും...

പണിമുടക്ക് തുടങ്ങുംമുമ്പേ വിജയം

പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ മോഡി സർക്കാർ ഇന്ത്യൻ ജുഡീഷ്യൽ നിയമം പാസാക്കി. ഈ നിയമത്തിന്റെ ഭാഗമായ “ഹിറ്റ് ആന്റ് റൺ” മാനദണ്ഡങ്ങൾക്കെതിരെ രാജ്യത്താകെ ട്രക്ക് ഡ്രൈവർമാർ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി)...

Archive

Most Read