Monday, May 20, 2024

ad

Monthly Archives: December, 0

ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽനിന്ന് 
എന്തുകൊണ്ട് മെഡിക്കൽ 
സയൻസ് ഉണ്ടായില്ല?

മനുഷ്യരുടെ സാമൂഹിക ചരിത്രത്തിലുടനീളം, നിലനിൽക്കുന്ന സാംസ്കാരിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കനുസൃതമായ അറിവുകൾ രൂപീകരിക്കുകയും അവയെ കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുകയും പുനർനിർവചിക്കുകയും ചെയ്തു വന്നിട്ടുണ്ട്. ഈ പ്രക്രിയയുടെ അവസാനം നമ്മൾ എത്തിച്ചേർന്ന വൈജ്ഞാനിക രീതിശാസ്ത്രമാണ്...

ശാസ്ത്രം, ചരിത്രം, സമൂഹം

ചുവടെ ചേർക്കുന്ന കാര്യങ്ങളെ വെെരുദ്ധ്യാത്മക ഭൗതികവാദം എങ്ങനെയാണ് നിരീക്ഷിച്ചത് എന്നു നോക്കാം: (a) ഒരു ലോക വീക്ഷണം (b) പ്രകൃതിയെയും സമൂഹത്തെയും വിശകലനം ചെയ്യുന്ന രീതി (c) ശാസ്ത്രത്തിന്റെ ദർശനം ശാസ്ത്രത്തിന്റെ ദർശനം എന്ന നിലയിൽ, വെെരുദ്ധ്യവാദത്തിന്റെ നിയമങ്ങളിലൂടെ...

ശാസ്ത്രവും ദർശനവും പ്രാചീന ഭാരതത്തിൽ

പ്രാചീനഭാരതീയ സംസ്കാരത്തെക്കുറിച്ച് നമുക്കറിവുള്ളിടത്തോളം, വൈദ്യവൃത്തങ്ങളിലാണ് പ്രകൃതിശാസ് ത്രത്തിന്റെ രീതിശാസ്ത്രം ആദ്യമായി വികസിപ്പിച്ചെടുക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നത്. ഭാരതീയ തർക്കത്തിന്റെ വളർച്ചയിൽ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി എസ് എൻ ദാസ്ഗുപ്ത (ഹിസ്റ്ററി ഓഫ് ഇന്ത്യൻ ഫിലോസഫി,...

ഇന്ത്യൻ ശാസ്ത്ര രംഗം: കുതിപ്പും കിതപ്പും

ആഗോള ശാസ്ത്ര മുന്നേറ്റങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുരോഗതി ഒരു പ്രധാന പങ്കുവഹിക്കുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ശാസ്ത്ര മേഖലകളിൽ ഗവേഷണത്തിലും വികസനത്തിലും ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

പ്രാചീന ശാസ്ത്രത്തിന് ഒരാമുഖം

സയൻസ് എന്ന പദം ഇന്നത്തെ അർഥത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് യൂറോപ്പിലാണ്, 16–ാം നൂറ്റാണ്ടിൽ. ഫ്രാൻസിസ് ബേക്കൺ, ഗലീലിയോ തുടങ്ങിയവരായിരുന്നു അതിന്റെ മുൻപന്തിയിൽ. എന്നാൽ, ആ പദം കൊണ്ട് ഉദ്ദേശിക്കുന്ന തരത്തിലുള്ള വിജ്ഞാനശാഖ ബിസി...

ജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അധിഷ്ഠിതമായ നവകേരളത്തിനായി

നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്തു ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ ‘ഇന്റര്‍വൽ‍' എന്ന എഡ് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ അസ്ല തടത്തിൽ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ നാഷണൽ പ്രോഗ്രാമായ ‘ടാലന്‍റ്...

ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ മൂക്കുകയര്‍

ഇന്ത്യന്‍ ഭരണഘടനയേയും, നീതിന്യായ വ്യവസ്ഥയേയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ടികളേയും സര്‍ക്കാരുകളേയും ദുര്‍ബലപ്പെടുത്തുന്നതിന് വിവിധ വഴികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ക്കെതിരേയും,...

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

സതീശന്റെ നുണകൾ

ഒടുവിൽ 2023 നവംബർ 23 വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടി പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ചേർന്നു. അപ്പോഴേക്കും വടക്കൻ ഗാസ ഏറെക്കുറെ ഇസ്രയേലിന്റെ പിടിയിലായി കഴിഞ്ഞിരുന്നു. അൽഷിഫ ആശുപത്രിയെ ഇസ്രയേൽ...

തൊഴിൽ ദിനം – 2

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 17 നാരായണമൂർത്തിയുടെ അധികാധ്വാനസിദ്ധാന്തത്തിന്റെ പൊള്ളത്തരം രണ്ടാം ലോകയുദ്ധത്തിനു ശേഷം വലിയ വ്യാവസായിക പുരോഗതി നേടിയ രാജ്യങ്ങളായ ജർമനിയുടെയും ജപ്പാന്റെയും ഉദാഹരണങ്ങൾ നിരത്തിയാണ് ഇന്ത്യയിലെ തൊഴിൽദിനത്തിന്റെ ദൈർഘ്യം വർധിപ്പിക്കണമെന്ന് നാരായണമൂർത്തി ആവശ്യപ്പെടുന്നത്....

Archive

Most Read