Monday, May 20, 2024

ad

Monthly Archives: December, 0

എന്താണ്‌ ഫോക്‌ലോർ

1. ഫോക്‌ലോർ ഒരു ജനതയുടെ ജീവിതത്തിന്റെ പാരമ്പര്യാധിഷ്ഠിത ഘടകങ്ങ ളെല്ലാം പഠനവിധേയമാക്കുന്ന നൂതന വൈജ്ഞാനിക ശാഖയാണ് ‘ഫോക്‌ലോർ' (Folklore). നാട്ടറിവ്, നാടോടി വിജ്ഞാനം, നാട്ടു സംസ്കൃതി, ജനവിജ്ഞാനം, ജനജീവിതപഠനം എന്നിവയെല്ലാം ‘ഫോക്‌ലോറി'ന്റെ സമാനപദങ്ങളായി മലയാളഭാഷയിൽ...

ഗുളികൻ പുരാവൃത്തവും അഭ്യാസമികവും

അനുഷ്‌ഠാനകല‐ 2 തമിഴ്‌ പുരാണങ്ങളിൽ ശനിയുടെ പുത്രന്മാരായി ഗുളികനെയും മാന്ദിയെയും കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. ഇത്‌ രണ്ടും രണ്ടല്ല ഒന്നാണെന്ന വിശ്വാസവും തമിഴ്‌ജനത പുലർത്തുന്നുണ്ട്‌. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട പ്രാചീനകൃതിയായ ‘സർവ്വാർത്ഥ ചിന്താമണി’യിൽ മാന്ദി ശനിയുടെ പുത്രനും...

കോൽക്കളി

മലബാർ മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നാടൻകലകളിൽവെച്ച്‌ ഏറെ ആകർഷകമായ ഒരിനമാണ്‌ കോൽക്കളി. തികച്ചും കേരളീയമെന്ന്‌ വിശേഷിപ്പിക്കാവുന്ന ആയോധനകലയാണിത്‌. ഹരിജനങ്ങൾക്കിടയിലും നായർ സമുദായക്കാർക്കിടയിലും പ്രാചീനകാലം മുതൽക്കുതന്നെ കോൽക്കളി പ്രചാരത്തിലുണ്ടായിരുന്നു. ‘രാജസൂയം’ എന്ന പേരിലാണ്‌ നായന്മാർക്കിടയിലെ കോൽക്കളി...

കൂസലില്ലായ്മയുടെ പെൺലോകങ്ങൾ

എത്രമേൽ വഴിമാറി നടന്നാലും തന്നിലേക്കു തന്നെ വലിച്ചടുപ്പിക്കുന്ന ചില ഊർജ്ജങ്ങളുണ്ട് ടി കെ പത്മിനിയുടെ ചിത്രങ്ങൾക്ക്. വിട്ടുപോകാൻ അനുവദിക്കാത്തവിധം അവ നമ്മെ ചിത്രപ്രതലത്തിൽ കുരുക്കിയിടുന്നു. ‘കാല'ത്തിന്റെ വിനിമയസീമകൾക്കു പുറത്തേക്കു സഞ്ചരിക്കുന്ന അനുഭവബന്ധങ്ങളാണ് പത്മിനിയുടെ...

കുട്ടികളുടെ കലാപഠനം എന്ത്‌? എങ്ങനെ?

കുട്ടികളുടെ പഠനത്തിന്‌ പൂർണത ലഭിക്കുവാനും മറ്റ്‌ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും കലയുടെ ഇടപെടൽ അനിവാര്യമാകുന്ന കാലമാണിത്‌. ലോകത്തെ സമസ്‌തമേഖലകളെയും സ്‌പർശിക്കുന്ന ശാസ്‌ത്രത്തിന്റെയും പ്രകൃതിയുടെയും സമൂഹത്തിന്റെയും സങ്കീർണമായ പ്രശ്‌നങ്ങളിൽ കലാവിഷ്‌കാരങ്ങളിലൂടെ സാമാന്യജനങ്ങളിൽ അവബോധമെത്തിക്കാനുള്ള മാധ്യമം...

ഓപ്പൺഹൈമർ: അമേരിക്കൻ വേട്ടയുടെ കഥ

ഹോളിവുഡിന്റെ പ്രിയ സംവിധായകൻ ക്രിസ്റ്റഫർ നോളൻ ആണവ ബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺഹൈമറെ വെള്ളിത്തിരയിൽ എത്തിക്കുന്നത് ഹൃദയഹാരിയായ ഒരു ത്രില്ലർ പോലെയാണ് . ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും സങ്കീർണവും കലുഷിതവുമായ ഒരു...

2023 ആഗസ്‌ത്‌ 18, 25

♦ മാധ്യമങ്ങളുടെ 
കോർപ്പറേറ്റുവൽക്കരണവും
ജനാധിപത്യ അട്ടിമറിയും‐ പിണറായി വിജയൻ ♦ മാധ്യമങ്ങൾ ഇടതുപക്ഷത്തെ 
വേട്ടയാടുന്നതിന്‌ പിന്നിൽ‐ എം വി ഗോവിന്ദൻ ♦ ബഹുജനമില്ലാത്ത 
ബഹുജന മാധ്യമങ്ങൾ‐ പി സായ്നാഥ് ♦ ഡിജിറ്റൽ യുഗത്തിലെ മാധ്യമങ്ങൾ‐ പ്രബീർ പുർകായസ്ത ♦ ഹിന്ദുത്വ മാധ്യമ ആവാസവ്യവസ്ഥ‐ സുകുമാര്‍ മുരളീധരന്‍ ♦ പിആർപി ബിൽ...

മാധ്യമങ്ങളുടെ കോർപ്പറേറ്റുവൽക്കരണവും ജനാധിപത്യ അട്ടിമറിയും

മാധ്യമങ്ങളുടെ കോർപ്പറേറ്റുവൽക്കരണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതിതീവ്ര വലതുപക്ഷത്തിന്റെ അനുഗ്രഹാശിസ്സുകളേറ്റ് തഴച്ചുവളരുന്ന വൻകിടകുത്തകകളുടെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങൾ ജനാധിപത്യവിരുദ്ധ ശക്തികളുടെ ദല്ലാളുമാരായി അധഃപതിച്ചിരിക്കുന്നു. സർക്കാരുകളെ കൃത്യമായും വസ്തുനിഷ്ഠമായും വിലയിരുത്തി യാഥാർത്ഥ്യം...

മാധ്യമങ്ങൾ ഇടതുപക്ഷത്തെ വേട്ടയാടുന്നതിന്‌ 
പിന്നിൽ

മാധ്യമരംഗം ഇന്ന്‌ ഏറെ കലുഷിതമാണ്‌. ഒരു വശത്ത്‌ മാധ്യമ സ്വാതന്ത്ര്യം അതി ഭീകരമായി അടിച്ചമർത്തപ്പെടുമ്പോൾ മറുവശത്ത്‌ മോദി ഭരണത്തിന്‌ ഓശാനപാടുന്ന ഗോദിമീഡിയ സംസ്‌കാരം തഴച്ചുവളരുകയാണ്‌. യഥാർഥ വസ്‌തുതകൾ ജനങ്ങൾക്ക്‌ നൽകി സ്വയം തീരുമാനത്തിലെത്താൻ...

Archive

Most Read