Saturday, October 19, 2024

ad

Yearly Archives: 0

ജന്തര്‍മന്തറില്‍ ഉയര്‍ന്നുകേട്ടത്

ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ ജന്തര്‍മന്ദറില്‍ നിന്നുയര്‍ന്ന രോദനം ജനാധിപത്യ-മതനിരപേക്ഷവാദികളെയാകെ ഞെട്ടിക്കുന്നതാണ്- മതത്തിന്‍റെ പേരില്‍ വേട്ടയാടരുത് എന്നാണ് ക്രിസ്തീയ പുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്ത ആ സത്യാഗ്രഹ വേദിയില്‍നിന്നുയര്‍ന്ന പരിദേവനം. ഇന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ 1998...

കേന്ദ്ര അവഗണനയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ കേരളത്തിന്‍റെ പ്രതിരോധം

കലുഷമായ സാമൂഹ്യാന്തരീക്ഷമാണ് ഇന്ന് നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നത്. സാമ്പത്തിക ദുരിതത്തില്‍ നിന്നും വര്‍ഗീയതയുടെ ഭീതിയില്‍നിന്നും കുതറി മാറാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. എന്നാല്‍ അതിനവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പര്യാപ്തമായ ഒരു രാഷ്ട്രീയ...

ജനകീയ പ്രതിരോധ ജാഥയുടെ കാഴ്ചപ്പാട്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ സ്വംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടത്. അതുകൊണ്ടു തന്നെ മതനിരപേക്ഷതയും സമത്വവും സാമൂഹ്യ നീതിയും ഫെഡറലിസവുമെല്ലാം അതിന്‍റെ കാഴ്ചപ്പാടുകളില്‍ സ്വാധീനം ചെലുത്തി. ബഹുസ്വരത ആധാരമാക്കിയ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലുള്ള...

കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍

ആഗോള രാഷ്ട്രീയ - സാമ്പത്തികരംഗമാകെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പില്ലാതെ ഉക്രൈനില്‍ നടത്തിയ സന്ദര്‍ശനവും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ 2023 ഫെബ്രുവരി 20ന് നടത്തിയ പ്രകോപനപരമായ...

കേന്ദ്ര സഹകരണ നിയമം സംസ്ഥാന താത്പര്യത്തിന് ഹാനികരം

സഹകരണമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രസഹകരണ മന്ത്രാലയത്തിന്‍റെ കീഴില്‍, പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഉണ്ടായി വന്നിട്ടുള്ള നിരവധി പദ്ധതികള്‍, നയങ്ങള്‍ എന്നിവ കേരളത്തെപ്പോലുള്ള സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള നിയമത്തിന്‍റെ പരിഷ്കാരങ്ങളിലൂടെ, പുതിയ...

കിഫ്ബിക്കൂട്ടില്‍ ഇ.ഡി.ക്ക് ആര്‍ബിഐ വക ഇടി

ഇഡിക്കൂട്ടില്‍ കിഫ്ബിയും. അതായിരുന്നു, 2020 നവംബര്‍ 23ന്‍റെ മനോരമയുടെ സൂപ്പര്‍ലീഡ്. തലക്കെട്ടും വാര്‍ത്തയും ചമച്ചൊരുക്കുമ്പോള്‍ പത്രാധിപരുടെ ഹൃദയം പെരുമ്പറ തുള്ളിയിരിക്കണം. കാരണം, ഇടതുമുന്നണി സര്‍ക്കാരിന്‍റെ പ്രഗത്ഭ പദ്ധതിയിലാണല്ലോ കുരുക്കുവീഴുന്നത്. മനോരമത്തറവാട്ടില്‍ വീഞ്ഞുസല്‍ക്കാരം പൊടിപൊടിക്കാന്‍...

ജനാധിപത്യത്തെ കൊലയ്ക്കുകൊടുക്കാനുറച്ച് ബിജെപി

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16നു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളോടൊപ്പം അവിടെയും വോട്ടെണ്ണുന്നത് മാര്‍ച്ച് 2നാണ്. 60 നിയോജകമണ്ഡലങ്ങളില്‍ 28.14 ലക്ഷം വോട്ടര്‍മാരില്‍ 24.66 ലക്ഷം (87.6 ശതമാനം) പേരാണ് വോട്ട് ചെയ്തത്....

മൗദൂദിസ്റ്റുകള്‍ക്കും ഗോള്‍വാള്‍ക്കറിസ്റ്റുകള്‍ക്കുമിടയിലെ അന്തര്‍ധാര

ജമാഅത്തെ ഇസ്ലാമിയും മറ്റുചില മുസ്ലീം സംഘടനകളും ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ അടഞ്ഞവാതില്‍ ചര്‍ച്ച വിവാദമായപ്പോള്‍ ഇരവാദം ഉയര്‍ത്തി ഹിന്ദുത്വവാദികളുമായി കാലാകാലങ്ങളായുള്ള തങ്ങളുടെ ഒത്തുകളിയെയും സമുദായ വഞ്ചനയെയും മറച്ചു പിടിക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് ജമാ...

സ്വാസിലന്‍ഡ് ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍

ദക്ഷിണാഫ്രിക്കന്‍ മേഖലയിലെ ഒരു കൊച്ചു രാജ്യമായ സ്വാസിലന്‍ഡില്‍ ആഗസ്ത് മാസത്തില്‍ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് ഇതൊരു ജനാധിപത്യരാജ്യമാണന്നര്‍ഥമാക്കേണ്ടതില്ല. ലോകത്ത് ഇന്ന് സമ്പൂര്‍ണ രാജവാഴ്ച നിലനില്‍ക്കുന്ന അത്യപൂര്‍വം രാജ്യങ്ങളിലൊന്നാണ് സ്വാസിലന്‍ഡ്. യഥാര്‍ഥത്തില്‍ യാതൊരു അധികാരവുമില്ലാത്ത...

Archive

Most Read