ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെ കേരളത്തിലെ സ്ത്രീസമൂഹം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. കേന്ദ്രം കേരളത്തോട് അങ്ങേയറ്റം വിവേചനം കാണിച്ചുകൊണ്ടിരിക്കുമ്പോഴും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ കേരള സർക്കാർ ചേർത്തുപിടിക്കുന്നു. കേരളമടക്കമുള്ള...
കേരളം കടക്കെണിയിൽപ്പെട്ട് തകരാൻ പോകുന്നു എന്ന ഒരൊറ്റ ആഖ്യാനംകൊണ്ട് ബുദ്ധി ജീവിതവും മാധ്യമ ജീവിതവും നടത്തിക്കൊണ്ടുപോകുന്നവർ ഒരുപാടുണ്ട് കേരളത്തിൽ. അങ്ങനെ കെണിയിൽപെട്ട് തകരുന്ന ‘ഖേരളത്തെ’ ഉപാസിച്ചു അനവരതം അനുബന്ധ ആഖ്യാനങ്ങൾ കളം നിറഞ്ഞാടുകയായിരുന്നല്ലോ?...
സമൂഹത്തിൽ ഏറ്റവും ദുർബലരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് വികസനവും ക്ഷേമവും പ്രാപ്യമാക്കുക എന്നതാണ് പുതിയകാലത്ത് ഒരു സർക്കാരിന്റെ പ്രഥമ കടമ. സ്‌ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവരെ ചേർത്തുനിർത്തുന്നതിനുള്ള ക്രിയാത്മക പദ്ധതികളുടെ പ്രസക്തി അവിടെയാണ്. ഇൗ...
‘മതമല്ല മതമല്ല മതമല്ല പ്രശ്നം – എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്നു പറഞ്ഞുതുടങ്ങിയ കേരള ബജറ്റ് എരിയുന്ന വയറിന്റെ തീയണയ്ക്കുവാനുള്ള ഒട്ടനവധി നിര്‍ദ്ദേശങ്ങളും പദ്ധതികളുമാണ് മുന്നോട്ടുവെച്ചത്. ഈ ബജറ്റ് പരിഗണിക്കാതെ, പരാമര്‍ശിക്കാതെ...
തദ്ദേശ സ്വയംഭരണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ വികസനത്തിൽ നിർണായകമായ സംഭാവനയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്നത്. അധികാരത്തോടൊപ്പം സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്തതിനൊപ്പം സംസ്ഥാന...
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധ വാഗ്മി ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, മുഹമ്മയിലെ ഒരു സാംസ്കാരിക സമ്മേളനത്തില്‍ പ്രസ്താവിച്ച കാര്യമാണ് ഈ ഡയറക്ടറി വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയിലേക്കു കടന്നുവന്നത്. കഴിഞ്ഞകാല ചരിത്രം നാം മറക്കരുത്...