Sunday, November 24, 2024

ad

Monthly Archives: December, 0

പശ്ചിമബംഗാളിൽ ഇടതുപക്ഷ പ്രചരണത്തിന്‌ നിർമിതബുദ്ധിയും

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ യുഗമാണല്ലോ ഇത്‌. ഈ തലമുറയാകെ സാങ്കേതികവിദ്യയിൽ മുഴുകിക്കഴിയുകയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ്‌ പാർട്ടി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌‐ എഐ) സാധ്യതയെ ഉപയോഗപ്പെടുത്തുന്നത്‌. സമത എന്നു പേരിട്ടിരിക്കുന്ന...

ബീഹാറിൽ ഇടതുപക്ഷം തിരിച്ചുവരവിലേക്ക്‌

വരാൻപോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ഇടതുപാർട്ടികൾ രണ്ടു സീറ്റെങ്കിലും നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ്‌. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി 5 സീറ്റുകളിലാണ്‌ സിപിഐ എം, സിപിഐ, സിപിഐ (എംഎൽ) പാർട്ടികൾ ചേർന്ന്‌ മത്സരിക്കുന്നത്‌. ഇടതുപാർടികളുടെ നേതാക്കളും...

2024 ഏപ്രിൽ 19

♦ സാമൂഹ്യക്ഷേമ പെൻഷൻ 
നൽകുന്നതിൽനിന്ന് 
എൽഡിഎഫ് സർക്കാരിനെ പിന്മാറ്റാനാവില്ല‐ പിണറായി വിജയൻ ♦ ക്ഷേമപെൻഷനുകൾക്കു 
പിന്നിലെ യാഥാർത്ഥ്യം‐ ജി വിജയകുമാർ ♦ തൊഴിലാളിക്ഷേമം ഉറപ്പാക്കി 
എൽഡിഎഫ് സർക്കാർ‐ ഗിരീഷ് ചേനപ്പാടി ♦ 1,53,103 കുടുംബങ്ങളെ 
ഭൂമിയുടെ അവകാശികളാക്കി ♦...

കോൺഗ്രസിന്റെ കാപട്യം

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും അപകടത്തിലായിരിക്കുന്നുവെന്നതാണ്. 2014ൽ രാജ്യത്ത് വർഗീയ കോർപറേറ്റ് സഖ്യം അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഗളച്ഛേദം ഇഞ്ചിഞ്ചായി നടന്നുകൊണ്ടിരിക്കുകയാണ്....

ജനക്ഷേമത്തിന്റെയും 
വികസനത്തിന്റെയും കേരള മാതൃക

ഇന്ത്യയിൽ പല രംഗങ്ങളിലും – വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ക്രമസമാധാനം, ക്ഷേമം, വികസനം, മതസൗഹാർദ്ദം തുടങ്ങിയ ഏതു മേഖലയെടുത്താലും കേരളം ഒന്നാമതാണ്. നിതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സംവിധാനങ്ങൾക്കുതന്നെ ഇത് സമ്മതിക്കേണ്ടതായി...

സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിൽനിന്ന് എൽഡിഎഫ് സർക്കാരിനെ പിന്മാറ്റാനാവില്ല

കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ നുണകൾ പ്രചരിപ്പിച്ച് ബി ജെ പി യെ സഹായിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ...

ക്ഷേമപെൻഷനുകൾക്കു പിന്നിലെ യാഥാർത്ഥ്യം

മറിയക്കുട്ടി എന്ന വൃദ്ധയ്ക്ക് ക്ഷേമപെൻഷൻ രണ്ടുമാസം വെെകിയപ്പോൾ ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും എൽഡിഎഫ് സർക്കാരിനെതിരെ അതൊരായുധമാക്കി മാറ്റിയത് ഏതാനും മാസങ്ങൾക്കുമുൻപാണ്. എന്നാൽ ക്ഷേമപെൻഷൻ മാത്രമല്ല, ക്ഷേമ സമൂഹം എന്ന ആശയംതന്നെ ആധുനിക...

തൊഴിലാളിക്ഷേമം ഉറപ്പാക്കി എൽഡിഎഫ് സർക്കാർ

ഇന്ത്യയിൽ തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും നിരന്തരം അട്ടിമറിച്ചുവരികയാണ് മോദി സർക്കാർ. നിരവധി പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെയാകെ അട്ടിമറിക്കുന്നതാണ് ബിജെപി സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ. നവലിബറലിസത്തിന്റെ വക്താക്കളായ അവർ...

1,53,103 കുടുംബങ്ങളെ 
ഭൂമിയുടെ അവകാശികളാക്കി

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പട്ടയ വിതരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. നാല് പട്ടയമേളകളിലായി...

Archive

Most Read