സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, എൽഡിഎഫ് കൺവീനർ, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കരുത്തുറ്റ വ്യക്തിത്വത്തിനുടമായിരുന്നു പി വി കുഞ്ഞിക്കണ്ണൻ. 1940കളിൽ കുറ്റ്യാടി ഗവൺമെന്റ് ഹയർ എലിമെന്ററി സ്‌കൂൾ അധ്യാപകനായിരിക്കെയാണ് സോഷ്യലിസത്തിലും പിന്നീട്...
♦ ആർഎസ‍്എസ്സുകാരുടെ ക്രിസ്ത്യൻ വേട്ട‐ പിണറായി വിജയൻ
♦ അഗ്നി അടങ്ങാത്ത മണിപ്പൂർ‐ എം എ ബേബി
♦ തീവ്രവർഗീയതയുടെ വഴി‐ എ വിജയരാഘവൻ
♦ കന്ധമാലിലെ അക്രമപരമ്പര‐ ജി വിജയകുമാർ
♦ ആക്രമണം കന്യാസ്ത്രീകൾക്കു നേരെയും
♦ ഗ്രഹാം...
കേന്ദ്ര സർക്കാർ കേരള സർക്കാരിനു 2023–24 സാമ്പത്തിക വർഷത്തിലെ അവസാന ഗഡുവായി അനുവദിക്കേണ്ടിയിരുന്ന കടമെടുപ്പായിരുന്നു 13,608 കോടി രൂപ. സംസ്ഥാനത്ത് ജീവനക്കാർക്ക് വേതനം നൽകുന്നത് ഉൾപ്പെടെയുള്ള ഖജനാവിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിക്കാനുള്ള നീക്കമാണ് മോദി...
സംഘപരിവാരം ക്രിസ്ത്യൻ മതവിശ്വാസികളോട് ചെയ്ത കുടിലതയുടെ ചരിത്രം മണിപ്പൂർ വരെ എത്തിനിൽക്കുകയാണ്.
ക്രിസ്ത്യൻ സമുദായത്തിനെതിരെ സംഘപരിവാർ ആക്രമണങ്ങൾ നിത്യസംഭവമായി ഇന്ന് ഇന്ത്യയിൽ മാറിയിരിക്കുന്നു. യുണെെറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഈ വർഷം സെപ്തംബറിൽ പുറത്തു...
ആധുനിക മനുഷ്യർ പോരാട്ടങ്ങളിലൂടെ പടുത്തുയർത്തിയ ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാറിന് വെറും പാശ്ചാത്യ ചിന്തകൾ മാത്രമാണ്. ജന്മംകൊണ്ട് വംശശുദ്ധിയുള്ള ഒരുകൂട്ടം വരേണ്യരാണ് ഭാരതം ഭരിക്കേണ്ടതെന്നും അവർക്കു മാത്രമേ ഹിന്ദുരാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നും ആർ എസ്...
‘‘കന്ധമാൽ അക്രമങ്ങളുടെ ചരിത്ര പശ്ചാത്തലം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനമാണ്.... രണ്ടായിരത്തിലേറെ മുസ്ലീങ്ങളെ കൊന്നൊടുക്കിയതും മുസ്ലീം സമുദായത്തിന് വൻനാശനഷ്ടങ്ങളുണ്ടാക്കിയതുമായ 2002ലെ ഗുജറാത്ത് വംശഹത്യയെത്തുടർന്നുള്ള കാലഘട്ടത്തിൽ ഒറീസയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുനേരെ നടന്നതും ആസൂത്രിതമായ ആക്രമണമായിരുന്നു; ഈ...
ഒഡീഷയിലെ കന്ധമാലിൽ കന്യാസ്ത്രീകൾ ഉൾപ്പെടെ 50 ഒാളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഒരു കന്യാസ്ത്രീയെ 40 ഓളം പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം റോയിട്ടേഴ്സ് ഉൾപ്പെടെ റിപ്പോർട്ടു...