നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ...
കേരള സംസ്ഥാനം രൂപംകൊണ്ട 1950കൾ മുതൽ തന്നെ തുടങ്ങിയതാണ് കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അഗവണനയും ചിറ്റമ്മനയവും. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭതന്നെ കേന്ദ്ര ഭരണകക്ഷിയുടെയെന്നല്ല, ഇന്ത്യൻ ഭരണവർഗത്തിന്റെ തന്നെ നയങ്ങളെ വെല്ലുവിളിക്കുകയും ബദൽ മുന്നോട്ടുവച്ച്...
കേരളം നേരിടുന്ന സാമ്പത്തിക പ്രയാസത്തിന്റെ അടിസ്ഥാനമെന്താണ്?
• സംസ്ഥാനം പിരിക്കുന്ന വരുമാനവും കേന്ദ്ര സർക്കാർ പിരിച്ച് സംസ്ഥാനത്തിനു കൈമാറുന്ന നികുതിയും ഗ്രാൻ്റും ചേരുന്നതാണ് ഏതൊരു സംസ്ഥാനത്തിന്റേയും റവന്യൂ വരുമാനം.
• എല്ലാ സംസ്ഥാനങളുടേയും...
നികുതി വിഹിതം തുടരെ കുറയുന്നതെന്തുകൊണ്ടാണ്? സംസ്ഥാനങ്ങൾക്കായി മാറ്റിവെയ്ക്കുന്ന വിഹിതം വിവിധ സംസ്ഥാനങ്ങൾക്ക് പങ്കിടുന്നതിനുള്ള മാനദണ്ഡങ്ങൾ പൊതുവിൽ കേരളത്തിനു പ്രതികൂലമാകുന്നതാണ് ഈ ക്രമാനുഗതമായ കുറവിനു കാരണം.
100 രൂപയാണ് പങ്കിടുന്നത് എന്നു കരുതുക. ഇതിൽ 45...
കിഫ്ബിയുടെ വായ്പ സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് എന്നതാണല്ലോ കേന്ദ്ര നിലപാട്?
ഇതേ മാനദണ്ഡം കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ?
കിഫ്ബിയ്ക്കു നിയമസഭ പാസാക്കിയ നിയമ പ്രകാരം നികുതിയുടെ ഒരു വിഹിതം നല്കുന്നുണ്ട്. ഈ പണം അടിസ്ഥാനപ്പെടുത്തി കിഫ്ബി...
യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണം സംസ്ഥാനം നികുതി പിരിക്കുന്നില്ലയെന്നതാണ്. 2022-നെ അപേക്ഷിച്ച് 2023-ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വർദ്ധനയാണ്....
ഉരുക്കുപോലെ ഉറച്ച ശരീരത്തിനും മനസ്സിനും ഉടമയായിരുന്നു എം പി നാരായണൻ നമ്പ്യാര്‍ എന്ന കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോടും നിസ്സഹകരണപ്രസ്ഥാനത്തോടും കുട്ടിക്കാലംമുതൽ അഭിനിവേശം പുലർത്തിയ അദ്ദേഹം കൗമാരപ്രായത്തിൽ തന്നെ സ്വാതന്ത്ര്യസമര പോരാളിയായി മാറിയിരുന്നു. സന്പന്ന കുടുംബത്തിലാണ്...
കേരളം തനത് വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയതെന്നും, കടബാധ്യതയുടെയും കമ്മിയുടെയും കാര്യത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് വരുത്തിയെന്നതും മലയാള പത്രങ്ങൾ കൂടാതെ ടൈംസ് ഓഫ്...
• വിലക്കയറ്റത്തിന്റെ വിഷയമെടുത്താൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാളും വിലക്കയറ്റം സമീപ കാലങ്ങളിലെല്ലാം ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2023 ആഗസ്ത് മാസത്തിലെ വിലക്കയറ്റം അഖിലേന്ത്യാ തലത്തിൽ 6.83 ശതമാനമായിരിക്കുമ്പോൾ കേരളത്തിലേത് 6.26 ശതമാനമാണ്....