Monday, May 20, 2024

ad

Yearly Archives: 0

ആക്രമിക്കപ്പെടുന്ന ഇന്ത്യൻ റിപ്പബ്ലിക്

75–ാം വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പുതന്നെ അപകടത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയായ ഭരണഘടനാ മൂല്യങ്ങളിൽ പലതും തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർഎസ്എസ്സിന്റെ നിയന്ത്രണത്തിലും പ്രത്യയശാസ്ത്രപരമായ നേതൃത്വത്തിലുമുള്ള ബിജെപിയുടെ, നരേന്ദ്രമോദി – അമിത്ഷാ...

ഭരണഘടനയെ 
ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം 
ജനങ്ങളേറ്റെടുക്കണം

ഇന്ത്യയുടെ 75–-ാം റിപബ്ലിക് ദിനമാണ് ഈ വർഷം നമ്മൾ ആഘോഷിക്കുന്നത്. രാജ്യത്ത് ഒരു ഭരണഘടന നിലവിൽ വന്നിട്ട് മുക്കാൽ നൂറ്റാണ്ടു പൂർത്തിയാവുകയാണ്. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ്. ഇന്ത്യയിലെ എല്ലാ...

പാര്‍ലമെന്ററി ജനാധിപത്യവും സംഘപരിവാറും

സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ന്നുവന്ന നിരവധി ധാരകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അതിന്റെ മൂല്യങ്ങളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയുടേയും സമത്വത്തിന്റേയും ഫെഡറലിസത്തിന്റേയും...

റിപ്പബ്ലിക്ദിന ആകുലതകൾ

ആഗസ്ത് പതിനഞ്ചിനേക്കാൾ പ്രാമുഖ്യമുള്ള ദിനമാണ് ജനുവരി 26. അധികാരകൈമാറ്റം എന്ന സാങ്കേതികതയാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരത്തോടെ ആഗസ്ത് പതിനഞ്ചിന് നടന്നതെങ്കിൽ സ്വാതന്ത്ര്യം വീണ്ടെടുത്ത ജനതയുടെ പരമാധികാരപ്രഖ്യാപനമാണ് ജനുവരി 26ന് നടന്നത്. പുരാതനകാലം മുതൽ...

പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് 
ഒപ്പം കുറച്ച് വിഷവും

ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരം ഭാരതീയ ന്യായസംഹിതയും ക്രിമിനൽ നടപടി ക്രമത്തിനു പകരമായി ഭാരതീയ നാഗരിക് സുരക്ഷ സംഹിതയും തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ നിയമവും ഇന്ത്യൻ പാർലമെന്റ് പാസാക്കി. പാർലമെന്റിലെ...

ഗവർണർ സർവാധിപതിയാകാനാണ് 
ശ്രമിക്കുന്നത്

തന്റെ പ്രീതി നഷ്ടപ്പെട്ടതിനാൽ ധനമന്ത്രി 
കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവർണറുടെ പ്രസ്താവനയോടുള്ള പ്രതികരണം റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം...

ഗവർണർമാർ 
രാഷ്ട്രീയക്കളിയിലെ കരുക്കൾ

മെയ് 30ന് ആണ് ഒന്നാം മോദി ഗവൺമെന്റ് അധികാരത്തിലെത്തിയത്. അധികം താമസിയാതെ തന്നെ 29 സംസ്ഥാന ഗവർണർമാരിൽ 26 പേരെയും മാറ്റി. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എല്ലാ ലഫ്-റ്റനന്റ‍് ഗവർണർമാരെയും സ്ഥാനഭ്രഷ്ടരാക്കി. മുൻ...

തിരഞ്ഞെടുപ്പ് 
കമ്മീഷനെ 
വരുതിയിലാക്കാൻ 
നിയമഭേദഗതി

രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനയുടെ 324–ാം അനുഛേദം അനുസരിച്ച് രൂപീകരിക്കപ്പെട്ട സ്ഥാപനമാണിത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾ നടക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സ്വതന്ത്രമായിരിക്കണം. കമ്മീഷനുമേൽ സർക്കാരിനോ രാഷ്ട്രീയ പാർട്ടികൾക്കോ...

ഇന്ത്യൻ ഭരണഘടന സംഘപരിവാർ 
കൊലക്കത്തിക്കുകീഴിൽ

ഭരണഘടനാ നിർമാണസഭയിൽ ഹിന്ദുമഹാസഭയുടെ വക്താക്കളും പുറമെ ആർഎസ്എസ് മുഖപത്രമായ ഓർഗനെെസറും ഉയർത്തിയ വാദം ഇന്ത്യൻ ഭരണഘടന മനുസ്-മൃതിയെ ആധാരമാക്കി ആയിരിക്കണം എന്നതാണ്. അതായത്, ജനാധിപത്യത്തിന്റെ സ്ഥാനത്ത് രാജവാഴ്ചയും സവർണ ജാതിമേധാവിത്വവും സ്ത്രീവിരുദ്ധതയുമെല്ലാം കൊടികുത്തി...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് !

2014ൽ നടന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടനപത്രിക യിലൂടെയാണ് ബിജെപി ആദ്യമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യത്തിന്റെ യുക്തിസഹമായ...

Archive

Most Read