ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും വര്‍ണ്ണത്തിന്‍റെയും ദേശത്തിന്‍റെയും മതില്‍ക്കെട്ടുകള്‍ ഭേദിച്ച് ഭൂഗോളത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഖത്തറിലേക്ക് മാത്രമായതിന്‍റെ പരിസമാപ്തി ആയിരിക്കുകയാണ്. മാന്ത്രികതയുള്ള ഒരു പന്ത് ലോക ജനതയുടെ ഹൃദയതാളം നിയന്ത്രിക്കുകയും ദിനരാത്രങ്ങളായി കളിയുടെ ചടുലവേഗം...