Saturday, October 19, 2024

ad

Yearly Archives: 0

മാനിഫെസ്റ്റോയുടെ പ്രസക്തി

സാമ്രാജ്യത്വശക്തികളുടെയും അവരുടെ പിണിയാളുകളായ തദ്ദേശീയ ദല്ലാള്‍ മുതലാളിമാരുടെയും കടുത്ത ചൂഷണത്തിനുകീഴിലായിരുന്നു വിപ്ലവത്തിനുമുന്‍പത്തെ ചൈന. അവിടുത്തെ സമ്പത്താകെ ഇക്കൂട്ടര്‍ ഊറ്റി വറ്റിച്ചു. പിന്നോക്കാവസ്ഥയില്‍ കിടക്കുന്ന രാജ്യമായത് മാറി. ഇന്ത്യയെക്കാളും പിന്നോക്കം കിടക്കുകയായിരുന്നു അന്നത്തെ ചൈന....

മുണ്‍ഡ്ര കുംഭകോണത്തെ അദാനി ഓര്‍മ്മിപ്പിക്കുന്നു

'പാര്‍ലമെന്‍റ് സൃഷ്ടിച്ച ഏറ്റവും വലുതും ഏറ്റവും ശക്തവുമായ ധനകാര്യ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെമേല്‍ നിയന്ത്രണവും മേല്‍നോട്ടവും പാര്‍ലമെന്‍റിന് ഉണ്ടാവണം. അതിന്‍റെ ഫണ്ടിന്‍റെ ദുര്‍വിനിയോഗമാണ് ഞാന്‍ ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്'...

വെള്ളിത്തിരയില്‍ നിലമ്പൂര്‍ ആയിഷ

ഇന്നും സജീവമായി അഭിനയരംഗത്ത് നില്‍ക്കുന്ന ഏറനാടിന്‍റെ ധീര പുത്രി നിലമ്പൂര്‍ ആയിഷയെ അനശ്വരമാക്കി കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തയ്യാറായ ആമിര്‍ പള്ളിക്കല്‍ എന്ന നവാഗത സംവിധായകന് ലാല്‍ സലാം. 13 വയസ്സില്‍...

കോണ്‍ഗ്രസ്സിന് ഇനിയെങ്കിലും നേര്‍ബുദ്ധിയുദിക്കുമോ?

നമ്മുടെ രാജ്യത്തെ രാഷ്ട്രീയം ഏത് ദിശയിലാണ് സമീപഭാവിയില്‍ നീങ്ങാന്‍ പോകുന്നത് എന്ന സൂചന ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നല്‍കും എന്നാണ് വിലയിരുത്തല്‍. ബിജെപി മൂന്നാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമോ? അതോടെ...

വീണ്ടും ചില പ്ലീനറി തമാശകള്‍

ഭരണഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപിയെ ചെറുത്ത് തോല്‍പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ഊടും പാവും നല്‍കി കോണ്‍ഗ്രസ് ഇനി മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ജമ്മു കാശ്മീരിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി പുനഃസ്ഥാപിക്കും....

പശു ഒരു രാഷ്ട്രീയ മൃഗമാകുമ്പോള്‍

2014ല്‍ നരേന്ദ്രമോദി അധികാരമേറ്റ് ഒരു വര്‍ഷത്തിനുശേഷം, ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിസാരഗ്രാമത്തില്‍ നിന്നാണ് ഗോ സംരക്ഷണക്കാര്‍ ഒരു മനുഷ്യനെ അടിച്ചുകൊന്ന വാര്‍ത്ത നാം ആദ്യം കേള്‍ക്കുന്നത്. അതൊരു തുടക്കമായിരുന്നു. പിന്നീടിങ്ങോട്ട് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. പശുവിന്‍റെ...

സ്ത്രീ വിമോചനത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും പോരാട്ട രൂപം

മൂന്ന് സോഷ്യലിസ്റ്റുവിരുദ്ധ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജയിലറകള്‍ക്കുള്ളില്‍ കഴിയുമ്പോഴാണ് സോഷ്യലിസ്റ്റ് ചരിത്രത്തിന്‍റെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു സ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രശസ്തമായ "സ്ത്രീയും സോഷ്യലിസവും" (Woman and Socialism) എന്ന പുസ്തകത്തിന്‍റെ രചനയില്‍ അഗസ്റ്റ്...

ഉക്രൈന്‍: ഉപരോധമല്ല പരിഹാരമാണ് വേണ്ടത്

"ദുര്‍ബലര്‍ സുരക്ഷിതരും ശക്തന്മാര്‍ നീതിമാന്മാരുമായ ഒരു ലോകം, സമാധാനപൂര്‍ണമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് നാം നമ്മുടേതായ പങ്കുവഹിക്കണം. ആ കടമ നിറവേറ്റുന്നതില്‍ നാം നിസ്സഹായരല്ല അഥവാ അതിന്‍റെ വിജയത്തില്‍ നാം പ്രതീക്ഷയറ്റവരുമല്ല. ആത്മവിശ്വാസത്തോടെ,...

സ്വേച്ഛാധിപത്യത്തിന്‍റെ വിളയാട്ടം

ആത്മവിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടായിരിക്കണം ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും അന്വേഷണവും അറസ്റ്റുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അങ്ങനെ സംശയിക്കാവുന്ന സ്ഥിതിയുണ്ട് ഇപ്പോള്‍. കോണ്‍ഗ്രസ്സിന്‍റെ പ്രധാന വക്താക്കളില്‍ ഒരാളായ പവന്‍ഖേരയെ റായ്പൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു പോകവെ ഡല്‍ഹി...

ആഗോളവല്‍ക്കരണവും ഹിന്ദുത്വ കോര്‍പ്പറേറ്റ് ഭരണവും വളമിട്ട് വളര്‍ത്തിയ അദാനി സാമ്രാജ്യം

ചുരുങ്ങിയ കാലം കൊണ്ട് കുതിച്ചുയര്‍ന്ന അദാനി സാമ്രാജ്യത്തില്‍ അവിശ്വാസം പുകച്ചുകൊണ്ട് അമേരിക്കന്‍ നിക്ഷേപക നിരീക്ഷണ ഏജന്‍സി ആയ ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ 88 ചോദ്യങ്ങള്‍ ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍...

Archive

Most Read