Saturday, October 19, 2024

ad

Yearly Archives: 0

ആഗോളവല്‍ക്കരണവും ഹിന്ദുത്വ കോര്‍പ്പറേറ്റ് ഭരണവും വളമിട്ട് വളര്‍ത്തിയ അദാനി സാമ്രാജ്യം

ചുരുങ്ങിയ കാലംകൊണ്ട് കുതിച്ചുയര്‍ന്ന അദാനി സാമ്രാജ്യത്തില്‍ അവിശ്വാസം പുകച്ചുകൊണ്ട് അമേരിക്കന്‍ നിക്ഷേപക നിരീക്ഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ 88 ചോദ്യങ്ങള്‍ ഇന്ത്യയിലെ രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്....

ഫാസിസത്തെ ചെറുക്കാന്‍ രേവതി നീന്തുന്നു; ഒഴുക്കിനെതിരെ

ഗുജറാത്ത് വംശഹത്യ ആധുനിക ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവായിരുന്നു. 2002 ചരിത്രത്തില്‍ രേഖപ്പെടുത്തുക ഇത്തരത്തില്‍ ആയിരിക്കും. ഒരുപക്ഷേ ഇന്ത്യാ വിഭജനത്തിനു ശേഷം ഉണ്ടായ ഒരു വലിയ മുറിവ്. അതില്‍ നിന്നും ഇപ്പോഴും ഇറ്റു വീഴുന്നുണ്ട്...

മാനിഫെസ്റ്റോ വായനയ്ക്ക് ഒരു വഴികാട്ടി

മതേതരമായ മറ്റൊരു ഗ്രന്ഥവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെപ്പോലെ ഇത്രയും തീവ്രവും അഗാധവുമായ നിലകളില്‍ ലോകത്തെ പിടിച്ചുകുലുക്കിയിട്ടില്ല. എത്രയെത്ര സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും രാസത്വരകമായിട്ടായിരുന്നു ആ ലഘുഗ്രന്ഥം ചരിത്രത്തിന്‍റെ നാഡീ ഞരമ്പുകളിലേക്ക് പടര്‍ന്നുകയറിയത്; ഇപ്പോഴും പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്നത്..! 1848...

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പോരാടുന്നത് കേരള മാതൃകക്ക് വേണ്ടി

മോഡി ഗവണ്‍ണ്‍മെന്‍റിന്‍റെയും ഷിന്‍ഡെ സര്‍ക്കാരിന്‍റെയും കര്‍ഷക ദ്രോഹ നയങ്ങള്‍ കാരണം ജീവിതം താറുമാറായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടുമൊരിക്കല്‍ കൂടി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ചു ചെയ്യുകയാണ്. മുംബൈയില്‍ നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍...

തെലങ്കാനയിലും നിലതെറ്റി കിറ്റക്സ്

കേരളം വ്യവസായ സൗഹൃദമല്ലെന്നും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നതാണ് സര്‍ക്കാരിന്‍റെ മനോഭാവം എന്നും പഴിചാരി തെലങ്കാനയിലേക്ക് ചേക്കേറാന്‍ ശ്രമിച്ച സാബു എം ജേക്കബിന്‍റെ കിറ്റെക്സ് ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണ് വാറംഗലില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വാറംഗല്‍ ജില്ലയില്‍ തെലങ്കാന...

ആവിഷ്കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ ചെറുക്കുക

വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നാക്രമണ പരമ്പരകളില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒഡീഷയിലെ റവീന്‍ഷാ യൂണിവേഴ്സിറ്റിയില്‍ ഈയടുത്തയിടെ നടന്ന സംഭവങ്ങള്‍ കടുത്ത ആശങ്കയുണര്‍ത്തുന്നതാണ്. പുരോഗമനാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു സിനിമകളായ, സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി, ഗേ ഇന്ത്യ...

ഹൈദരാബാദ് സര്‍വകലാശാലയടക്കം എസ്എഫ്ഐ സഖ്യത്തിന് ഉജ്വല വിജയം

കോവിഡാനന്തര ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരേടായി ഫെബ്രുവരി 24ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്. മൂന്നര വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ ഒരു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍...

ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

ബ്രിട്ടനില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നു. മാര്‍ച്ച് 13 തിങ്കളാഴ്ച പതിനായിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് 72 മണിക്കൂര്‍ നീണ്ട പണിമുടക്കിലേര്‍പ്പെട്ടത്. പലതവണ നടന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് അനുകൂലമായ ഒരു നിലപാട് കൈക്കൊള്ളുവാന്‍ ഗവണ്‍മെന്‍റ്...

താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനില്‍ അരക്ഷിതാവസ്ഥ

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിട്ട് രണ്ടുവര്‍ഷം തികഞ്ഞിട്ടില്ല. അതിനകംതന്നെ അഫ്ഗാനിലെ സാമൂഹിക രാഷ്ട്രീയ സ്ഥിതിയും ജനജീവിതവും ദുരിതമയമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ അഫ്ഗാനില്‍ 700,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് അഫ്ഗാനിസ്ഥാനിലെ...

Archive

Most Read