Saturday, October 19, 2024

ad

Yearly Archives: 0

നിങ്ങളെന്തിനീ ചെറുപ്പക്കാരനെ കൊന്നു?

ആരെയും ഹഠാദാകര്‍ഷിക്കുന്ന വ്യക്തിത്വം, മികച്ച വാഗ്മി, അസാധാരണമായ സംഘാടന മികവ്. നാട്ടിലും വീട്ടിലുമെല്ലാം ഏവര്‍ക്കും പ്രിയപ്പെട്ടവന്‍. ആ മുപ്പതുകാരന് വ്യക്തിപരമായി ആരും ശത്രുക്കളായുണ്ടായിരുന്നില്ല. ആരെയും ശത്രുക്കളാക്കുന്ന പ്രകൃതമായിരുന്നില്ല ആ ചെറുപ്പക്കാരന്‍റേത്. അതേ ആ...

ഇ എം എസിന്റെ ഇന്നത്തെ പ്രസക്തി

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്‍റെ പ്രയോഗത്തിന് ഇ എം എസ് നമ്പൂതിരിപ്പാട് നല്‍കിയ വിവിധ സംഭാവനകളില്‍ പ്രധാനമാണ് ദേശീയ പ്രശ്നം സംബന്ധിച്ച അദ്ദേഹത്തിന്‍റെ കൃതികള്‍. മാര്‍ക്സിസ്റ്റ് സിദ്ധാന്തപ്രകാരം ദേശീയതയുടെ വികാസവും ദേശരാഷ്ട്രങ്ങളുടെ രൂപീകരണവുമാണ്...

ഇ എം എസും കാര്‍ഷികപ്രശ്നവും

ഇന്ത്യയിലെ എല്ലാ സാമ്പത്തിക, സാമൂഹ്യ-രാഷ്ട്രീയ, സാംസ്കാരിക പ്രശ്നങ്ങളെയും ഇ എം എസ് മാര്‍ക്സിസത്തിന്‍റെ കാഴ്ചപ്പാടനുസരിച്ച് അതിസമര്‍ഥമായി കൈകാര്യം ചെയ്തിരുന്നു. നടത്തിയ ഇടപെടലുകളിലൂടെ ഇ എം എസ് മാര്‍ക്സിസത്തെ വികസിപ്പിക്കുകയും ചെയ്തു. മാര്‍ക്സും എംഗല്‍സും...

എന്നെന്നും വഴികാട്ടിയായി ആദ്യ മന്ത്രിസഭയും ആദ്യ മുഖ്യമന്ത്രിയും

ലോക ചരിത്രത്തിനാകെയും, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിനു പ്രത്യേകിച്ചും ഒരു നവ്യാനുഭവമായിരുന്നു കേരളത്തിലെ ആദ്യ മന്ത്രിസഭ. ബൂര്‍ഷ്വാ പാര്‍ലമെന്‍ററി വ്യവസ്ഥയില്‍ ആദ്യമായി അധികാരം ലഭിച്ച കമ്യൂണിസ്റ്റ് മന്ത്രിസഭ എന്നതായിരുന്നു അതിന്‍റെ പ്രത്യേകത. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ...

ഇ എം എസും എ കെ ജിയും ആധുനിക കേരളവും

ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിന് അടിസ്ഥാനമിട്ട മുന്നേറ്റങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും. അതിന്‍റെ അടിത്തറയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി നടത്തിയ ഇടപെടലുകളാണ് ആധുനിക കേരള രൂപീകരണത്തിനിടയാക്കിയത്. ഈ മൂന്ന് മുന്നേറ്റങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചവരായിരുന്നു ഇ...

സോഷ്യലിസ്റ്റ് സിദ്ധാന്തത്തിലും പ്രയോഗത്തിലും ഇ എം എസിന്‍റെ സംഭാവന

മുതലാളിത്തത്തില്‍നിന്ന് അടുത്ത ഘട്ടമായ സ്ഥിതിസമത്വസമൂഹത്തിലേക്കും അവിടെ നിന്ന് കമ്യൂണിസത്തിലേക്കും മനുഷ്യരാശി വളരുമെന്ന വീക്ഷണമാണല്ലോ കമ്യൂണിസ്റ്റുകാരെ മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തുന്ന ഒരു മുഖ്യഘടകം. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ഇടയില്‍ 'ജനകീയ ജനാധിപത്യം', പുത്തന്‍ ജനാധിപത്യം"...

അധികാരവികേന്ദ്രീകരണം ഇ എം എസിന്‍റെ കാഴ്ചപ്പാട്

ജനകീയാസൂത്രണത്തിന്‍റെ ആദ്യവര്‍ഷം പ്രൊഫ. എം.ജി.എസ്. നാരായണനുമായി ഒരു സംവാദം നടന്നു. എം.ജി.എസിന്‍റെ വിമര്‍ശനം ഇതായിരുന്നു: ജനാധിപത്യ കേന്ദ്രീകരണത്തിന്‍റെ അടിസ്ഥാനത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെ ജനാധിപത്യ വികേന്ദ്രീകരണം നടപ്പാക്കാനാകും? പലയിടത്തും ഉയരാറുള്ള ഒരു വിമര്‍ശനമാണിത്....

ഇ എം എസും കേരളത്തിലെ ജാതിക്രമവും

വിഖ്യാത മലയാളി ചരിത്രകാരനായ പ്രൊഫസര്‍ ദിലീപ് മേനോന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ 'മാര്‍ക്സിസ്റ്റ് രീതിയില്‍ ബ്രാഹ്മണന്‍ ആകുമ്പോള്‍, എന്ന പ്രബന്ധം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തമിഴ്നാടിന്‍റെ മാതൃകയില്‍ ഒരു ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനം എന്തുകൊണ്ട്...

ചോര വാര്‍ന്നൊഴുകുന്ന ജനാധിപത്യം

അസാധാരണമായ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു ത്രിപുര സമ്മാനിച്ചത്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിപ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ത്രിപുരയിലെത്തിയത് ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു. രാജ്യസഭയിലെ സിപിഐ എം നേതാവ് എളമരം കരീമിന്‍റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. എന്നെക്കൂടാതെ സംഘത്തില്‍ സിപിഐ...

മതനിരപേക്ഷത സംരക്ഷിക്കപ്പെടണം

ഈയിടെ നടന്ന മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാം ബിജെപി വിജയിച്ചു, സര്‍ക്കാര്‍ രൂപീകരിച്ചു എന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. ത്രിപുരയില്‍ ആ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മേഘാലയയില്‍ 60ല്‍ രണ്ടുസീറ്റു...

Archive

Most Read