അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ‘‘തെറ്റായ ആശയങ്ങൾക്കെതിരയ പോരാട്ടം രോഗപ്രതിരോധ കുത്തിവയ്പു പോലെയാണ്’’ എന്നു പറഞ്ഞതാര്?
a) കാറൽ മാർക്സ് b) ഫ്രെഡറിക് എംഗൽസ്
c) ചെഗുവേര d) മൗ സെദൂങ്ങ്
2. ‘‘ബ്ലാക്ക് ലെെവ്സ് മാറ്റർ’’ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് രാജ്യത്ത്?
a) അമേരിക്ക b) ബ്രിട്ടൺ
c) ഫ്രാൻസ് d) ജർമനി
3. റിപ്പബ്ലിക് ഓഫ് ഹംഗർ എഴുതിയതാര്?
a) പ്രഭാത് പട്നായക് b) സി പി ചന്ദ്രശേഖർ
c) വെങ്കിടേഷ് ആത്രേയ d) ഉത്സ പട്നായക്
4. ചെെനയിലെ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം?
a) 1966 b) 1978
c) 1959 d) 1972
5. 1949ൽ ചെെനയിലെ സാക്ഷരതാനിരക്ക് ?
a) 20 ശതമാനം b) 12 ശതമാനം
c) 65 ശതമാനം d) 50 ശതമാനം
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ജനുവരി 17 ലക്കത്തിലെ വിജയികൾ |
1. ശാരദ വി കെ
വാത്മീകം, മെയിൻ റോഡ്
തൃപ്പൂണിത്തുറ – 682301
2. ടി സതി
‘‘കാർത്തി’’, വെള്ളച്ചാൽ
കൊടക്കാട് പി.ഒ.
കാസർകോട് – 671 310
3. കെ പി സത്യനാഥൻ
സിപിഐ എം പുന്നപ്പാല
ലോക്കൽ കമ്മിറ്റി അംഗം
‘ശ്രീനിലയം’, പുന്നപ്പാല പി.ഒ.
വണ്ടൂർ (വഴി), മലപ്പുറം – 679328
4. രമ്യ ബി
MMRH 65, വേലംവിളാകം
മഞ്ചാടിമൂട്, വട്ടിയൂർക്കാവ് പി.ഒ.
തിരുവനന്തപുരം
5. മോഹനൻ എം പി
ഗോകുലം (H), ഒന്നേയാർ
വടുവൻചാൽ പി.ഒ., വയനാട് -– 678581
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 24/02/2025 |