ഹരിതകർമ്മസേന എന്ന പേരിനു തന്നെ ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കേവലം മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളായി കരുതപ്പെട്ടവരെ ഹരിതകർമ്മസേനയാക്കി മാറ്റിയതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും താഴെത്തട്ടിലുള്ള ജോലികൾ പലപ്പോഴും ചെയ്യുന്നത്...
1 ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അജൈവ മാലിന്യം ശേഖരണവും പരിപാലനവും
സർക്കാർ ബസുകളിൽ ഒഴിഞ്ഞ ബോട്ടിലുകൾ വെയ്ക്കാൻ അടുത്തയിടെ സൗകര്യമായപ്പോൾ ഇരട്ടയാറിലെ സ്വകാര്യ ബസുകൾ ഈ സംവിധാനവുമായി ഒരു വർഷംമുൻപേ ഓടാൻ തുടങ്ങിയിരുന്നു. ഇതിനുള്ള...
എൽഡിഎഫ് ഗവൺമെന്റിന്റെ പാരിസ്ഥിതികമായ ഉൾക്കാഴ്ചയുടെയും വികേന്ദ്രീകൃത മാലിന്യ സംസ്കരണമെന്ന ശാസ്ത്രീയ സമീപനത്തിന്റെയും പ്രയോഗമാതൃകയാണ് ഹരിതകർമ്മസേന. മാലിന്യസംസ്കരണത്തിൽ ഒരു പുതുസംസ്കാര നിർമിതിയുടെ പതാകവാഹകരായി മാറിയ ഹരിതകർമ്മസേന ഇന്ന് നമ്മുടെ നാടിന്റെയാകെ സ്പന്ദനമാണ്. തുടക്കകാലത്ത് നാട്ടുകാർ...
ഹരിതകർമ്മസേനയുടെ രൂപീകരണവും തുടർ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ മേഖലയിൽ രാജ്യത്ത് തന്നെ വേറിട്ട ഇടപെടലുകളിലൊന്നായിരുന്നു . സംസ്ഥാനം അഭിമുഖീകരിച്ച പ്രധാന കീറാമുട്ടികളിലൊന്നായി എക്കാലവും വളർന്നു കൊണ്ടിരുന്ന വലിയൊരു പ്രതിസന്ധിയുടെ ലളിതമായ കൈകാര്യം ചെയ്യലായി...
കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ രൂപീകരിച്ച ഹരിതകർമ്മസേന ഇന്ന് നമ്മുടെ നാടിന്റെ വൃത്തിയും ശുചിത്വവും നിലനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. മാലിന്യ സംസ്കരണം എന്നത് കേവലം ഒരു വിഭാഗത്തിന്റെ...