അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ക്രിമിനൽ ആക്രമണയുദ്ധം ആരംഭിച്ചിരിക്കുന്നു. ഇത് സാമ്രാജ്യത്വ–സയണിസ്റ്റ് കൂട്ടുകെട്ടിന്റെ ഏകപക്ഷീയവും അനുചിതമായ ആക്രമണമാണ്; അടിസ്ഥാനപരമായും ഇത് സമകാലീന മുതലാളിത്തത്തിന്റെ അങ്ങേയറ്റം ആക്രമണാത്മകമായ സ്വഭാവത്തിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതുമാണ്. ഇറാനുനേരെയുണ്ടായ ഈ ബോംബാക്രമണവും...
എന്റെ മകൾ എന്നോട് ചോദിച്ചു, ‘അമ്മേ, ഞാൻ വളരുമ്പോൾ ബോംബുകൾ വീഴുന്നത് നില്‍ക്കുമോ?' ‘ഉവ്വ് മോളേ.’ ഞാൻ നുണ പറഞ്ഞു. എന്റെ മകളോട് എങ്ങനെ ഞാൻ സത്യം പറയും?
– ഫാത്തിമ അൽ-ഹസ്സൻ, ഗാസയിലെ...
അന്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം, ബ്രെയിൻ ഡ്രെയിൻ, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നമുക്കെല്ലാവർക്കുമുണ്ട്. എന്നാൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങൾ വസ്തുതകളെ അർദ്ധസത്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയും, നാം ഏറ്റെടുത്തിട്ടുള്ള പരിഷ്കാരങ്ങളുടെ ആഴത്തെ പ്രത്യേകിച്ച് 2016...
കേരള വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ ബദൽ നിർദ്ദേശങ്ങളെ കുറിച്ച് ചിന്തയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു സംവാദത്തിന്റെ ലിഖിതരൂപമാണ് ഈ ലക്കം ചിന്താവാരികയിൽ പ്രസിദ്ധീകരിക്കുന്നത്. എം വി നികേഷ് കുമാർ, ഡോ. ടി എം...
ബൂർഷ്വാ രാഷ്-ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ജാലവിദ്യ മാത്രമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവയ്ക്ക് കടലാസിന്റെ വിലപോലും അവർ കൽപ്പിക്കാറില്ല. എന്നാൽ ഇടതുപക്ഷം ഇതിൽ നിന്നു വ്യത്യസ്തമാണ്....
നമ്മുടെ നാട് നവകേരള നിർമിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്കുമുന്നിൽ സമർപ്പിച്ചു. കേവല വാഗ്ദാനങ്ങളല്ല, മറിച്ച് നാടിന്റെ...