“നീയൊരു സാധാരണ പെണ്ണല്ലേ ഹസ്നാബി? മറ്റു പെണ്ണുങ്ങള്‍ കാണുന്നത് പോലെയുള്ള സ്വപ്‌നങ്ങള്‍ കണ്ടാല്‍ പോരെ നിനക്ക്? കണ്ണില്‍ക്കണ്ട പുസ്തകമെല്ലാം വായിക്കുന്നത് കൊണ്ടാ വേണ്ടാത്ത സ്വപ്‌നങ്ങള്‍ കാണുന്നത്. നമ്മള്‍ സാധാരണക്കാരാ.. സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ കണ്ടാ...