മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ കെട്ടുറപ്പും സാമൂഹ്യ ജീവിത പുരോഗതിയും പരസ്പരപൂരകങ്ങളും പരസ്പര ആശ്ലേഷിതങ്ങളുമാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ. വടക്കൻ യൂറോപ്പിലുള്ള നോർവെ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്-ലാൻഡ് എന്നീ രാജ്യങ്ങളുടെ...
നവ ഉദാരവൽക്കരണ മുതലാളിത്തത്തെ നയിക്കുന്നത് വിപണിയുടെ യുക്തിയാണ്. അത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളേയും അവകാശങ്ങളേയും കയ്യിൽ പണമുള്ളവനു മാത്രം വാങ്ങാൻ സാധിക്കുന്ന ചരക്കുകളാക്കി മാറ്റുന്നു. സ്വാഭാവികമായും ജനക്ഷേമം ഗവണ്മെന്റുകളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുകയും...