Saturday, May 18, 2024

ad

Monthly Archives: December, 0

മുതിർന്ന പൗരരുടെ നോളജ് & സ്കിൽ ബാങ്ക്

രാജ്യത്ത്  സാക്ഷരതയിലും ഉന്നതവിദ്യാഭ്യാസമേഖലയിലും വളരെ മുന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചിട്ടയായ വിദ്യാഭ്യാസരീതിയുടെ ആവശ്യകത സമൂഹത്തിനെ ബോധ്യപെടുത്താനായതും, അതിലൂന്നിയ സാമൂഹ്യപരിവർത്തനവും കേരളീയർക്ക് എടുത്തുപറയാവുന്ന നേട്ടങ്ങളിൽ ഒന്നാണ്. പൊതു-സ്വകാര്യ-സംഘടിത-അസംഘടിത മേഖലകളിൽ  ഉടനീളം ഇതിന്റെ പ്രതിഫലനം നമുക്കു...

മനുസ്മൃതി ആര്‍എസ്എസ് “ഭരണഘടന’

ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏറ്റ വലിയ ആഘാതമായിരുന്നു ബാബ്‌റി മസ്ജിദിന്റെ തകർക്കൽ. ഹിന്ദുത്വ വികാരം ഇളക്കി വിട്ട് പിന്നീട് അധികാരമേറിയ സംഘപരിവാര്‍ പിന്തുണയുള്ള കേന്ദ്രസര്‍ക്കാരാകട്ടെ, ആ സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു....

വിചാരധാരയുടെ വംശീയവിദ്വേഷവും സംഘികളുടെ നുണപ്രചരണങ്ങളും

ക്രിസ്ത്യാനികളെ തേടി ഈസ്റ്റർ സ്‌നേഹസന്ദേശം നൽകാനിറങ്ങിത്തിരിച്ച സംഘികളുടെ ക്രൈസ്തവവിരുദ്ധതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രവും പ്രയോഗ പരിപാടികളും തുറന്നുകാട്ടപ്പെട്ടതിലുള്ള പ്രകോപനമാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും മന്ത്രി മുഹമ്മദ് റിയാസിനെ പോപ്പുലർഫ്രണ്ടുകാരനാണെന്ന് ആരോപിച്ചുകൊണ്ടുള്ള കെ.സുരേന്ദ്രന്റെ പരിഹാസ്യമായ പ്രസ്താവനയും....

മനുഷ്യജനിതകത്തിന്റെ സൂക്ഷ്‌മസൗന്ദര്യാഖ്യാനങ്ങൾ

"വംശനാശം വന്ന മനുഷ്യബന്ധുക്കളെയും (hominins) മനുഷ്യ പരിണാമത്തെയും സംബന്ധിച്ച ജനിതക പഠനങ്ങൾക്ക് " വൈദ്യശാസ്ത്രത്തിനുള്ള 2022 ലെ നോബൽ സമ്മാനം സ്വാന്തേ പാബോയ്ക്ക് നൽകപ്പെട്ടു. സമീപകാലത്ത് അക്കാദമിക പണ്ഡിതരെയും ശാസ്ത്രതല്പരരായ പൊതുജനത്തെയും ഒരുപോലെ...

കണ്ണനിപ്പോൾ അനാഥനാണ്‌

കണ്ണൻ (നിരഞ്ജൻ) പത്താം സ്റ്റാൻഡേർഡ് വിദ്യാർഥിയാണ്. അച്ഛനമ്മമാരുടെ ഏകമകൻ, പക്ഷേ ഇന്നവന് അച്ഛനില്ല, അമ്മയുമില്ല. അപ്പൂപ്പനും അമ്മൂമ്മയുമില്ല. ഇളയച്ഛന്റെ സംരക്ഷണയിലാണ് ഇന്നവൻ വളരുന്നത്. പത്തുവർഷത്തിനുമുമ്പ്, അതായത് 2006 ഏപ്രിൽ 16നുമുമ്പ് അവന് എല്ലാവരുമുണ്ടായിരുന്നു. അതെ,...

സ്വാതന്ത്ര്യത്തിനായി രാത്രിനടത്തം

ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനികൾ വിവിധ രീതിയിലുള്ള വിവേചനപരമായ നടപടികൾ നേരിടുന്ന എന്ന പരാതി വളരെ നാളായി നിലനിൽക്കുന്നതാണ്. ഹോസ്റ്റൽ കർഫ്യൂ സമയം ആൺകുട്ടികളുടെ ഹോസ്റ്റലിലും പെൺകുട്ടികളുടെ ഹോസ്റ്റലിലും വിവിധ രീതിയിൽ നിശ്ചയിക്കുന്നത്, കോളേജുകളിൽ...

ബി 32 മുതൽ 44 വരെ: പൊളിച്ചെഴുതിയ പെണ്ണുടൽ

ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ എന്ന പേര് ആദ്യം നമ്മെ അത്ഭുതപ്പെടുത്തും. പിന്നീട് മനസ്സിലാകും ഓരോ പെണ്ണും അളക്കപ്പെടുന്നത് ഈ സംഖ്യകളിൽ ആണെന്ന് . അവളുടെ മാറിടങ്ങളുടെ അളവുകൾ...

Archive

Most Read