Friday, May 10, 2024

ad

Monthly Archives: December, 0

അഫ്ഗാനിസ്താനെ വീണ്ടും 
കലാപ ഭൂമിയാക്കാൻ നീക്കം

``ലോകചരിത്രത്തിലെ ഏറ്റവുമധികം യുദ്ധക്കൊതിയുള്ള രാഷ്ട്രം അമേരിക്കയാണെന്നത് നിസ്സംശയമാണ്‌.’’ ഇത്‌ പറഞ്ഞത്‌ മറ്റാരുമല്ല. അമേരിക്കയുടെ 39-ാമത്‌ പ്രസിഡന്റാണ്‌. 1977 ജനുവരി മുതൽ 1981 ജനുവരി വരെ അധികാരത്തിലിരുന്ന ഡെമോക്രാറ്റിക്‌ പാർട്ടിക്കാരനായ ജിമ്മികാർട്ടറുടെ വാക്കുകളാണിത്‌. അതുകൊണ്ടുതന്നെ...

പ്രതിപക്ഷം ഒളിച്ചോടുന്നത് 
എന്തിന് ?

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തിരശ്ശീല വീണത് ഏഴ് ദിവസത്തെ സഭാനടപടികള്‍ വെട്ടിക്കുറച്ചുകൊണ്ടാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയിലെടുത്ത തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിലപാടുകൊണ്ടാണ് ഏഴ് ദിവസങ്ങളിലെ പ്രധാനപ്പെട്ട നടപടികള്‍ ഒഴിവാക്കേണ്ടി വന്നത്....

രാഷ്ട്രീയ അൽപ്പത്തം

കേരള നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ ബില്ലുമടക്കം മറ്റു നാലു ബില്ലുകളും വിശദമായി ചർച്ച ചെയ്യാതെ തിടുക്കത്തിൽ അംഗീകരിച്ച്‌ അവസാനിപ്പിക്കേണ്ടി വന്നത്‌ സഭയുടെ ജനാധിപത്യപാരമ്പര്യങ്ങൾക്കേറ്റ പ്രഹരമാണ്‌. പ്രതിപക്ഷത്തിന്റെ അന്യായമായ...

സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനും കേന്ദ്രനീക്കം

കേരള സര്‍ക്കാര്‍ ജീവിത ഗുണമേന്‍മ ഉറപ്പാക്കി മുന്നോട്ടുപോകുമ്പോള്‍ ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഈ നീക്കങ്ങള്‍ക്ക് ആര്‍എസ്എസ് ബിജെപി പിന്തുണ മാത്രമല്ല ഉള്ളത്. കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന...

കാട്ടായിക്കോണം വി ശ്രീധര്‍ എന്നെന്നും എംഎല്‍എ

തെക്കന്‍ തിരുവിതാംകൂറില്‍, വിശേഷിച്ച് ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ, ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതില്‍ മികച്ച സംഭാവന ചെയ്ത വ്യക്തിയാണ് കാട്ടായിക്കോണം വി. ശ്രീധര്‍. എം.എല്‍.എ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം...

ചാണ്ഡിഗഢില്‍ ചേര്‍ന്ന അഖിലേന്ത്യാ സമാധാന സമ്മേളനത്തിന്‍റെ പ്രാധാന്യം

യുദ്ധം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കുവാനുമുള്ള പ്രസ്ഥാനം ലോകത്ത് ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഒന്നാംലോക യുദ്ധത്തിന്‍റെ അതിഭീകരമായ കെടുതികളാണ് അന്ന് ലോകസമാധാന പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. സാര്‍വദേശിയമായി ഇപ്പോഴും ഒരു വലിയ യുദ്ധഭീതി നിലനില്‍ക്കുന്ന...

Archive

Most Read