Tuesday, March 19, 2024

ad

Monthly Archives: December, 0

എ രാജയ്ക്ക് അയോഗ്യത : നീതിയെ ശീർഷാസനത്തിൽ കെട്ടിത്തൂക്കുന്ന വ്യാഖ്യാനങ്ങൾ

മൂന്നാറിലെ തോട്ടം മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കുന്നതാണ് ദേവികുളം തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി. എ രാജ എംഎൽഎയുടെ ജാതിസർട്ടിഫിക്കറ്റ് റദ്ദാക്കാൻ കോടതി മുന്നോട്ടു വെയ്ക്കുന്ന വ്യാഖ്യാനങ്ങൾ മൂന്നാറിലെ കുടിയേറ്റ ജനതയുടെ ജീവിതത്തിൽ...

ആര്‍ത്തവ അവധിയിലെ ജെന്‍റര്‍ രാഷ്ട്രീയം

സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന സര്‍ക്കാരിന്‍റെ തീരുമാനത്തെ പെണ്‍കുട്ടികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നത്  കണ്ടു. പെണ്‍കുട്ടികള്‍ ഉയര്‍ത്തിയ ഈ ആവശ്യം അംഗീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ആര്‍ത്തവം ...

വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ശബ്ദരായിരിക്കാനാകില്ല

വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി അടങ്ങിയൊതുങ്ങിയിരുന്ന് പഠിച്ചു പോകേണ്ടവരാണോ അതോ അവരെക്കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായം പറയുകയും ഇടപെടുകയും ചെയ്തു മുന്നോട്ട് പോകേണ്ടവരാണോഎന്ന ചോദ്യം യാഥാസ്ഥിതികരുടേയും പുരോഗമന പക്ഷത്തിന്‍റെയും ഇടയില്‍ എല്ലാക്കാലത്തും നിലനിന്ന ഒരു...

യവനികയ്ക്കിപ്പുറംഇറ്റ്ഫോക് 2023

ഒരേ നാടകത്തിന്‍റെതന്നെ ഓരോ അവതരണവും വ്യത്യസ്തമായ പതിപ്പുകളാവും. അവതരിപ്പിക്കുന്നവരും ആസ്വാദകരും തമ്മിലുള്ള പാരസ്പര്യത്തിന് ഏറെ പ്രാധാന്യമുള്ള ദൃശ്യകലയാണ് നാടകം. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന നാടകത്തിനോട് പ്രേക്ഷകര്‍ സംവദിക്കുമ്പോള്‍ നാടകകല അഥവാ തീയേറ്റര്‍ പൂര്‍ണത കൈവരിക്കുന്നു....

വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ശബ്ദരായിരിക്കാനാകില്ല

വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി അടങ്ങിയൊതുങ്ങിയിരുന്ന് പഠിച്ചു പോകേണ്ടവരാണോ അതോ അവരെക്കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായം പറയുകയും ഇടപെടുകയും ചെയ്തു മുന്നോട്ട് പോകേണ്ടവരാണോഎന്ന ചോദ്യം യാഥാസ്ഥിതികരുടേയും പുരോഗമനപക്ഷത്തിന്‍റെയും ഇടയില്‍ എല്ലാക്കാലത്തും നിലനിന്ന ഒരു താര്‍ക്കിക...

ആനി എര്‍ണോ – ആത്മാവെന്ന കാലിഡോസ്കോപ്

""For most of history, anonymous was a woman" Virginia Woolf ഫ്രഞ്ച് എഴുത്തുകാരിയും ഓര്‍മ്മക്കുറിപ്പുകാരിയുമായ ആനി എര്‍ണോയുടെ എഴുത്തുരീതി സമാനതകളില്ലാത്തതാണ്. അധികമാരും ധൈര്യപൂര്‍വം ഉപയോഗിക്കാത്ത ഒരു വീക്ഷണകോണില്‍ നിന്നാണ് അവര്‍ ആശങ്കകളില്ലാതെ എഴുതുന്നത്;...

കാണാവഴികളിലൂടെ ബസ്തറിലേക്ക്

ആംചൊ ബസ്തര്‍ നമ്മുടെ ബസ്തര്‍. അതെ ബസ്തര്‍ ഇപ്പോള്‍ നമ്മുടെ കൂടി ആണ്. മലയാളികള്‍ക്ക് തീരെ അപരിചിതമായ ഒരു ഭൂപ്രദേശം. കാടും കാട്ടരുവിയും നീര്‍ച്ചാലുകളും വെള്ളച്ചാട്ടവും പാറക്കൂട്ടങ്ങളും നിറഞ്ഞ അതിമനോഹരം എങ്കിലും നിഗൂഢതകളും...

തമിഴ്നാട് കേന്ദ്ര സര്‍വകലാശാലാ പ്രഥമ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജയം

തമിഴ്നാട് കേന്ദ്ര സര്‍വകലാശാല (സിയുടിഎന്‍) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാല് പ്രധാന സീറ്റില്‍ മൂന്നിലും വിജയിച്ച് എസ്എഫ്ഐ പ്രസിഡന്‍റായി ഗുണ നന്ദിനിയും വൈസ് പ്രസിഡന്‍റായി പ്രകതീഷ് മാരനും സെക്രട്ടറിയായി ആസിയ സൈനപും ജയിച്ചു....

കുടിയൊഴിപ്പിക്കല്‍: കശ്മീരില്‍ സമരം ശക്തം

ജമ്മു കശ്മീരില്‍ കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം നടന്നു. ജമ്മു കശ്മീര്‍ കിസാന്‍ തെഹ്രീക് എന്ന കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍നടന്ന സമരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള കേന്ദ്രഭരണപ്രദേശമായി മാറിയ കശ്മീരില്‍...

ചെങ്കൊടിക്കീഴില്‍ സംഘടിക്കൂ, ദുരിതകാലത്തെ മുറിച്ചു കടക്കാം!

മാര്‍ച്ച് 16ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന കിസാന്‍ സഭാ നേതാക്കളെ മുംബൈയിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. അപ്പോഴേക്കും നാസിക്കില്‍നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് 12ന് ആരംഭിച്ച കര്‍ഷക ലോങ് മാര്‍ച്ച് അഞ്ചാമത്തെ...

Archive

Most Read