അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം
നിലവിൽ വന്നത് ഏത് വർഷം ?
a. 2000 b. 2002
c. 2007 d. 2004
2. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇറാന്റെ ആദ്യ ജനറൽ സെക്രട്ടറി ?
a. ഹെയ്ദാർ ആമു ഒഗ്ളി b.അലി മൺസൂർ
c. അബ്ദുല്ല മൊഹ്ദാദി d. മൻസൂർ ഹിക്മത്
3. ഏപ്രിൽ വിപ്ലവം നടന്നതെവിടെ ?
a.ഇറാൻ b. ഇറാക്ക്
c. അഫ്‌ഗാനിസ്താൻ d. തുർക്കി
4. ഫെമ നിയമം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. കള്ളപ്പണം വെളുപ്പിക്കൽ b. റിയൽ എസ്റ്റേറ്റ്
c. ഭീകരവാദം d. വിദേശ നാണ്യ വിനിമയം
5. ‘‘പാർട്ടി പ്രതി, പാർട്ടി നേതാക്കളും’’ ഏത് പത്രത്തിൽ വന്ന തലക്കെട്ടാണ് ?
a. കേരള കൗമുദി b. മലയാള മനോരമ
c. മാതൃഭൂമി d. വീക്ഷണം
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
മെയ് 9 ലക്കത്തിലെ വിജയികൾ |
1. കെ ആൽബർട്ട്
ചെറുകര മേലേവീട്
പുന്നയ്ക്കാട്, പെരുമ്പഴുതൂർ പി.ഒ
തിരുവനന്തപുരം– 695126
2. പി പി അനിരുദ്ധൻ
പുത്തൻപുരയ്ക്കൽ ഹൗസ്
മാല്യങ്കര പി.ഒ, പറവൂർ
എറണാകുളം – 683516
3. സുരേഷ് ഇ
സൂരജ് ഭവൻ, കളിയ്ക്കൽ,
വിതുര പി.ഒ, നെടുമങ്ങാട്,
തിരുവനന്തപുരം – 695551
4. മുഹമ്മദ് ആഷിഖ് കെ എം
കിളിയമണ്ണിൽ, പഴമല്ലൂർ പി.ഒ
മലപ്പുറം –676505
5. അമൃത എ ബി
അമ്പറപ്പിള്ളി (H)
മട്ടത്തൂർകുന്ന് പി.ഒ
കാവനാട്, തൃശ്ശൂർ –680684
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 24/06/2025 |