അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് ചേർന്നത് എവിടെ വെച്ച് ?
a. ധാക്ക b. കറാച്ചി
c. ഇസ്ലാമാബാദ് d. സിന്ധ് പ്രവിശ്യ
2. ‘മാർച്ച് ഒന്ന് മുന്നേറ്റം’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. പൊതുപണിമുടക്ക് b. കർഷകസമരം
c. വിദ്യാർഥി പ്രക്ഷോഭം d. സമാധാന റാലി
3. ‘‘Ruling Class does not Rule’’ എന്ന ലേഖനം എഴുതിയതാര്?
a. ഡഗ് ഹെൻവുഡ് b. പ്രെഡ് ബ്ലോക്ക്
c. സ്റ്റീവൻ പിറ്റ്സ് d. പീറ്റർ ഫ്രേസ്
4. ലോക ഫാസിസ്റ്റ് വിരുദ്ധ ദിനം ?
a. മെയ് 1 b. ഏപ്രിൽ 9
c. മെയ് 9 d. മെയ് 11
5. മ്യാൻമർ ദേശീയ വിമോചന നായകൻ ?
a. ജനറൽ നെവിൻ b. ഉ താണ്ട്
c. മോങ് സോങ്ഘ d. ജനറൽ ഓങ്സാൻ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഏപ്രിൽ 18 ലക്കത്തിലെ വിജയികൾ |
1. ടി എം സുബെെർ
തോട്ടിയിൽ ഹൗസ്, ഉടുമ്പന്നൂർ പി.ഒ
ഇടുക്കി – 685595
2. എം രാമചന്ദ്രൻ
സെക്രട്ടറി,
സിപിഐ എം മാടായി നോർത്ത്
ലോക്കൽ കമ്മിറ്റി, നായനാർ മന്ദിരം
വേങ്ങരമുക്ക്, വേങ്ങര പി.ഒ, കണ്ണൂർ
3. കെ പി ഷാജി
എകെജി മന്ദിരം, കേളകം പി.ഒ
കണ്ണൂർ – 670674
4. അഡ്വ. എൻ സായികുമാർ
ജനറൽ സെക്രട്ടറി
ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ
കല്ലുവിള വീട്, മുട്ടപ്പലം
പെരുങ്ങുഴി പി.ഒ, തിരുവനന്തപുരം –695305
5. ശിവദാസൻ
പങ്കത്ത് വീട്, കാരക്കോട് പി.ഒ
മലപ്പുറം – 679333
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 27/05/2025 |