Wednesday, February 12, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. 1933ൽ ജർമനിയിൽ പ്രസിഡന്റ് ഹിൻഡൻബർഗ് 
 ചാൻസലറായി നിയമിച്ചതാരെ?
a) ഹിറ്റ്ലർ b) കാൾ ഷ്-മിത്ത്
c) മുസോളിനി d) ജനറൽ ഫ്രാങ്കോ

2. നാസി പാർട്ടിയുടെ അർധ സെെനിക വിഭാഗം?
a) ബ്ലാക്ക് ഷർട്ട് b) റെഡ് ആർമി
c) സ്റ്റോംട്രൂപ്പേഴ്സ് d) ഗ്രീൻ ആർമി

3. ഓക്സ്ഫാമിന്റെ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ?
a) അമിതാഭ് കാന്ത് b) അമിതാഭ് ബെഹർ
c) വെങ്കിടേഷ് റാവു d) മനു മൽഹോത്ര

4. അമേരിക്കയിലെ തീവ്രവലതുപക്ഷ വെബ്സെറ്റ്?
a) ബ്രാൻഡ്സ് ആന്റ് സെർവ് b) എ വി ക്ലബ്
c) ഡെഡ് ലെെൻ d) ബ്രെയ്റ്റ്ബാർട്ട്

5. ‘‘ഹിറ്റ്ലർക്ക് വോട്ടുചെയ്തതാര്? ’’ എന്ന പുസ്തകം രചിച്ചത്?
a) റിച്ചാർഡ് എഫ് ഹാമിൽട്ടൺ 
b) ജോൺ ബെല്ലമി ഫോസ്റ്റർ
c) ജോസഫ് സ്റ്റിഗ്ലിറ്റ്സ് 
d) ജോൺ സ്റ്റീൻബർഗ്

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

ജനുവരി 10 ലക്കത്തിലെ വിജയികൾ

1. ജി കെ ലളിതകുമാരി
എം എം ആർ ഐ 66
പത്മശ്രീ, വേലംവിളാകം
വട്ടിയൂർക്കാവ്
തിരുവനന്തപുരം – 695013

2. അലക്-സാണ്ടർ ജോൺ
‘പൊയ്കയിൽ’, കൽപക ലെയ്ൻ
വെണ്ണല പി.ഒ, 
എറണാകുളം –682028

3. കെ എ കൃഷ്ണപിള്ള
പ്രസീദ ഭവൻ
കാഞ്ചിയാർ (S.O) P.O
കക്കാട്ടുകട, ഇടുക്കി – 685561

4. എം വി കോമൻ നമ്പ്യാർ
മാവിലാവീട്, മാണിയാട്ട് പി ഒ
തൃക്കരിപ്പൂർ, കാസർകോട് – 671310

5. കെ പ്രഭാകരൻ
‘കിട്ടൂസ്’, പൊയിൽകാവ്
എടക്കുളം പി.ഒ, 
 കൊയിലാണ്ടി – 673306

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. 
അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 04/02/2025
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular