Thursday, September 19, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

 

1. ‘സമരമുറകളുടെ ആചാര്യൻ’ എന്ന് ലെനിനെ വിശേഷിപ്പിച്ചതാര്?
a) ഇ എം എസ് b) എൻ സി ശേഖർ
c) ബസവ പുന്നയ്യ d) ബി ടി രണദിവെ

2. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന?
a) തിരുവിതാംകൂർ ലേബർ അസോസിയേഷൻ
b) കയർ വർക്കേഴ്സ് സെന്റർ
c) ബീഡി തൊഴിലാളിസംഘം
d) നവജവാൻ ഭാരതസഭ

3. ‘നാരായണഗുരു’ കണ്ണാടി പ്രതിഷ്ഠ നടത്തിയതെവിടെയാണ്?
a) മുരുക്കുംപുഴ b) അരുവിപ്പുറം
c) കുളത്തൂർ കോലോത്തുകര
d) കളവങ്കോട്

4. കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭം?
a) വിമോചനസമരം b) ഗുരുവായൂർ സത്യാഗ്രഹം
c) വെെക്കം സത്യാഗ്രഹം d) പെരിനാട് ലഹള

5. റഷ്യയിലെ ആദ്യത്തെ മാർക്സിസ്റ്റ് പത്രം ?
a) ഒസെ-്വാബൊഷ്ദേനിയെ b) ഇസ്ക്ര
c) ന്യൂ ഏജ് d) ദി മോസ്കോ ടെെംസ്

ആഗസ്ത് 16 ലക്കത്തിലെ വിജയികൾ

1) വി വി രാജേഷ്
ആയിറ്റി, തൃക്കരിപ്പൂർ പി.ഒ, കാസർഗോഡ്

2) മയൂഖ രമേഷ്
പ്ലസ്ടു ബയോളജി
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ
പുത്തൂർ പി.ഒ
വടകര, കോഴിക്കോട് –673104

3) എസ് ആനന്ദവല്ലി അമ്മ
ശ്രീസദനം, സബ് സ്റ്റേഷൻ റോഡ്
തൊടുപുഴ– 685584

4) ഇ കുഞ്ഞികൃഷ്ണൻ
എടച്ചേരി, വെള്ളച്ചാൽ
കൊടക്കാട് പി.ഒ, കാസർഗോഡ് –671310

5) വിജയൻ മംഗലത്ത്
അച്ചുവീട്, അഴിനിലം പി.ഒ
ഫറൂക്ക് കോളേജ് (Via)
കോഴിക്കോട് –673633

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 04/10/2024
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular