അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. നാറ്റോയെ നേരിടാൻ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യം?
(a) ഒാസ്ലോ (b) വാഴ്സ
(c) ക്വാട്ടോ (d) പാരീസ്
2. ‘ടാക്സ് ഇൻ കെെൻഡ്’ എന്ന കൃതി ആരുടേതാണ്?
(a) മാർക്സ് (b) പോൾ സ്വീസി
(c) ലെനിൻ (d) എംഗൽസ്
3. ‘കണ്ണീരിന്റെ കവാടം’ എന്നറിയപ്പെടുന്നത്?
(a) ബാബ് അൽമെൻഡാബ് (b) ഗാസ
(c) കേപ്പ് ഓഫ് ഗുഡ് ഹോപ്പ് (d) കീവ്
4. കിഴക്കൻ ബംഗാളിലെ സ്വാതന്ത്ര്യസമരപ്പോരാളികളെ ഉന്മൂലനം ചെയ്യാൻ പാക്-സേന നടപ്പാക്കിയ സെെനിക പദ്ധതി?
(a) ഓപ്പറേഷ്ൻ ബ്ലൂസ്റ്റാർ (b) ഓപ്പറേഷൻ പോളോ
(c) ഓപ്പറേഷൻ ജാവ (d) ഓപ്പറേഷൻ സെർച്ച്ലെെറ്റ്
5. ബംഗ്ലാദേശ് ഭരണഘടനയിൽനിന്നും മതനിരപേക്ഷത, സോഷ്യലിസം എന്നിവ എടുത്തുകളഞ്ഞത് ആരുടെ കാലത്ത്?
(a) സിയാവൂർ റഹ്മാൻ (b) ഷേക് മുജീബ് റഹ്മാൻ
(c) അയൂബ് ഖാൻ (d) ബീഗം ഖാലിദ സിയ
ആഗസ്ത് 9 ലക്കത്തിലെ വിജയികൾ |
1. ജയകൃഷ്ണൻ കൊട്ടാരം
DRA – – 11, പീടികക്കണ്ടി,
ദുർഗ റോഡ്, പള്ളിക്കുന്ന് പി.ഒ.
കണ്ണൂർ – 670004
2. രമേശൻ കെ
കോമത്ത്(H), കായണ്ണ ബസാർ പി.ഒ.
പേരാമ്പ്ര (Via), കോഴിക്കോട് – 673 535
3. ജി ജോൺസൺ
സരയു, അരിനല്ലൂർ സൗത്ത് പി.ഒ.
കൊല്ലം – 690538
4. എസ് എസ് അരവിന്ദ്
ടി സി 19/1750, അങ്ങേക്കോണത്ത് വീട്
തമലം, പൂജപ്പുര –695012
5. എൻ ഗോപിനാഥപിള്ള
മഠത്തിൽ തെക്കതിൽ, വിആർഎ – 23
വാളത്തുംഗൽ പി.ഒ.,
ഇരവിപുരം, കൊല്ലം